Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -3 September
കോംപാക്ട് എസ്യുവി സെഗ്മെന്റിൽ ഇനി ഇഞ്ചോടിഞ്ച് പോരാട്ടം! ഹോണ്ടയുടെ എലിവേറ്റ് നാളെ എത്തും
കോംപാക്ട് എസ്യുവി സെഗ്മെന്റിൽ പുതിയ ചരിത്രം കുറിക്കാൻ ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു. ആറ് വർഷത്തിനുശേഷം മുഖംമിനുക്കിയെത്തുന്ന ഈ മോഡൽ നാളെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഉയരവും,…
Read More » - 3 September
കേരള മീഡിയ അക്കാദമിയുടെ മാധ്യമസംഗമം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള മീഡിയ അക്കാദമി ചെന്നൈയിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘മീഡിയ മീറ്റ് 2023’ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.…
Read More » - 3 September
ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്ആർഐടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിൽ ദുരൂഹത: ചെന്നിത്തല
തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ എസ്ആർഐടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ്…
Read More » - 3 September
ഓര്‍മ്മ നഷ്ടപ്പെട്ട് മലയാളികളുടെ പ്രിയ നടന് ടി.പി മാധവന്: നടന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവന്
കൊല്ലം: മലയാളികളുടെ പ്രിയ നടന് ടി.പി മാധവന്റെ ദയനീയാവസ്ഥ പങ്കുവെച്ച് ഗാന്ധിഭവന്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമായിരുന്ന ടി.പി മാധവന് ഓര്‍മ്മ നഷ്ടപ്പെട്ടുവെന്ന് ഗാന്ധിഭവന് അധികൃതര്‍ പറയുന്നു.…
Read More » - 3 September
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം
തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വിഭാഗം. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും…
Read More » - 3 September
വ്യക്തി വിവരങ്ങൾ നൽകാതെ തന്നെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാം: സൗകര്യമൊരുക്കി പോലീസ്
തിരുവനന്തപുരം: സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ. പോലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി…
Read More » - 3 September
ട്രെയിനില്‍ പരസ്യമായി ലഹരിമരുന്ന് ഉപയോഗം: യുവാവിനായി തെരച്ചില്‍
മുംബൈ: ഒരു ലോക്കല്‍ ട്രെയിനില്‍ നടന്നൊരു സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നു. ശനിയാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ട്രെയിനിലിരുന്നു യുവാവ് പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നതാണ് വീഡിയോ.…
Read More » - 3 September
സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും: അമിത് ഷാ
ജയ്പൂർ: സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇന്ത്യ സഖ്യം നിരന്തരം സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.…
Read More » - 3 September
സിംബാബ്വെയുടെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
ബുലവായോ: സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസവും ദേശീയ ടീമിന്റെ മുന്‍ നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് 49-ാം വയസിലാണ് അന്ത്യം. ഭാര്യ നാദിന്‍ സ്ട്രീക്ക്…
Read More » - 3 September
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്ത്, 15കിലോ ഹെറോയ്നുമായി 7അംഗ സംഘം പിടിയില്‍
അമൃത്സര്‍: പഞ്ചാബില്‍ അതിര്‍ത്തി കടന്നുള്ള ലഹരി കടത്ത് സംഘത്തെ പിടികൂടി. അമൃത്സറില് നിന്നാണ് ഏഴ് പേരടങ്ങുന്ന മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. അമൃത്സര്‍ കൗണ്ടര്‍ ഇന്റലിജന്‍സ് സംഘം നടത്തിയ…
Read More » - 3 September
സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ സുധാകരൻ നടത്തിയത്: പോത്ത് പരാമർശത്തിന് മറുപടിയുമായി വി എൻ വാസവൻ
കോട്ടയം: മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് മറുപടിയുമായി മന്ത്രി വി എൻ വാസവൻ. സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ…
Read More » - 3 September
ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി വീണ്ടും ഇന്ത്യ,ആദിത്യ എല്‍-1 ആദ്യ ഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ആദിത്യ എല്‍1 ന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. എക്സിലൂടെയാണ് ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമാണെന്നുള്ള വിവരം ഇസ്രോ…
Read More » - 3 September
വീട്ടിൽ വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു: യുവതിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പോലീസ്
കൊല്ലം: ജീവനൊടുക്കാനൊരുങ്ങിയ യുവതിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി ചിതറ പോലീസ്. കൊല്ലം റൂറലിലെ ചിതറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വളവുപച്ചയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. Read Also: മത്സരിക്കുന്നത്…
Read More » - 3 September
മത്സരിക്കുന്നത് മൂന്നാം തവണ: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ
കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിനോടും സഹതാപതരംഗമുണ്ടെന്ന് വ്യക്തമാക്കി മന്ത്രി വിഎൻ വാസവൻ. മൂന്നാത്തെ തവണ മത്സരിക്കുന്നയാൾ എന്ന നിലയിൽ സഹതാപമുണ്ട് എന്നും ഉറച്ച പ്രതീക്ഷയുണ്ടെന്നും മന്ത്രി…
Read More » - 3 September
കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസ്, ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയില്‍
ചെന്നൈ: കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഉക്കടം അന്‍പുനഗര്‍ സ്വദേശി മൊഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാള്‍. മറ്റൊരു…
Read More » - 3 September
ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന് ലിമിറ്റഡില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 313 ഒഴിവുകളാണ് ഉള്ളത്. ഓഫീസര്‍ തസ്തികകളില്‍ 276 ഉം ആര് ആന്‍ഡ്…
Read More » - 3 September
ഭിന്നശേഷിക്കാരുടെ സ്ഥാപനത്തിന് ഒന്നര കോടി നൽകി എംഎ യൂസഫലി, തന്റെ മരണശേഷവും മുടക്കമില്ലാതെ ഓരോകോടി നൽകുമെന്ന് പ്രഖ്യാപനം
കാസർഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനെത്തിയ എംഎ യൂസഫലി, ഗോപി നാഥ് മുതുകാടിന്റെയും കൂടെ നിന്നവരുടെയും ഹൃദയവും മനസും നിറച്ചു. സ്ഥാപനത്തിന് ഒന്നര കോടി രൂപ…
Read More » - 3 September
സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർശം: ഉദയനിധി സ്റ്റാലിനെതിരെ പരാതി
ഡൽഹി: സസനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന വിവാദ പരാമർശം നടത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ഡൽഹി…
Read More » - 3 September
സിം കാര്‍ഡുകള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ടെലികോം വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് സിം കാര്‍ഡുകള്‍ നല്കുന്നതില് ടെലികോം വകുപ്പ് കടുത്ത നിബന്ധനകളുമായി രംഗത്ത്. ഉപഭോക്താക്കള്‍ എങ്ങനെ സിം കാര്‍ഡുകള്‍ വാങ്ങണമെന്നതും ആക്ടീവാക്കണമെന്നതും സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. Read…
Read More » - 3 September
യുഎസ് കാപിറ്റോള്‍ ആക്രമണം; ‘പ്രൗഡ് ബോയ്സ്’ നേതാവിന് 18 വര്‍ഷം തടവ്
വാഷിംഗ്ടണ്‍ ഡിസി: 2020-ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടതിന് പിന്നാലെ കാപിറ്റോള്‍ മന്ദിരം ആക്രമിക്കപ്പെട്ട കേസില്‍ തീവ്ര വലത് വിഭാഗമായ ‘പ്രൗഡ് ബോയ്സി’ന്റെ മുന്‍ നേതാവ്…
Read More » - 3 September
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡല്‍ഹി: ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ സര് ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 3 September
മോന്സൻ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്: മുന്‍ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. ഡിഐജി…
Read More » - 3 September
‘സനാതന ധർമം മലേറിയയ്ക്കും ഡെങ്കിക്കും സമാനം’: താൻ പറഞ്ഞ ഓരോ വാക്കിലും ഉറച്ച് നിൽക്കുന്നുവെന്ന് ഉദയനിധി സ്റ്റാലിൻ
ന്യൂഡൽഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. ഭാരതത്തിലെ 80 ശതമാനം…
Read More » - 3 September
അതിതീവ്ര ഇടിമിന്നലില്‍ 10 പേര്‍ക്ക് ജീവന് പൊലിഞ്ഞു: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ഭുവനേശ്വര്‍: വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ആറു ജില്ലകളിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ജില്ലയില്‍ ഒരാളും…
Read More » - 3 September
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
തൗബാൽ: മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സ്റ്റോറുകളും കണ്ടെടുത്തു. അസം റൈഫിൾസും മണിപ്പൂർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പുകളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്…
Read More »