Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -19 August
‘നടനെന്ന നിലയിൽ വിലകുറച്ച് വിലയിരുത്തപ്പെടുന്നു, തിരസ്കരണങ്ങൾ നേരിടുന്നു’: തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ
മുംബൈ: തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങളെക്കുറിച്ചും തിരസ്കാരങ്ങൾ നേരിടുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഫ്രീ പ്രസ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വാണിജ്യ…
Read More » - 19 August
‘ഞാൻ ചെയ്താൽ കോമഡിയാകുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് എന്റെ ഈ സിനിമ’: വെളിപ്പെടുത്തലുമായി നീരജ് മാധവ്
കൊച്ചി: യുവാക്കളുടെ പ്രിയ താരമാണ് നീരജ് മാധവ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന ചിത്രമാണ് നീരജിന്റെ പുതിയ ചിത്രം. നീരജിനെ കൂടാതെ ഷെയിൻ…
Read More » - 19 August
‘മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, എന്താണ് അതിന്റെ കാര്യമെന്ന് അറിയില്ല’: വെളിപ്പെടുത്തലുമായി ഗണേഷ് കുമാര്‍
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഇപ്പോൾ ഗണേഷ് കുമാര്‍ ഒരു അഭിമുഖത്തിൽ സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സർദാ…
Read More » - 19 August
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി…
Read More » - 19 August
ജോലി അന്വേഷകര്‍ക്കായി നിയുക്തി മെഗാ ജോബ് ഫെയര്‍ ശനിയാഴ്ച
തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ഓഗസ്റ്റ് 19ന് രാവിലെ ഒന്‍പത് മണിക്ക് പാപ്പനംകോട് ശ്രീ ചിത്തിര തിരുനാള്‍ കോളേജ്…
Read More » - 19 August
ഓണാഘോഷ പരിപാടികളില്‍ ഗവര്‍ണര്‍ക്ക് ക്ഷണം, ക്ഷണിക്കാനെത്തിയ മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിന്റെ ക്ഷണം. മന്ത്രിമാരായ വി ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ട് എത്തിയാണ്…
Read More » - 18 August
ആർത്തവവിരാമ സമയത്ത് കഴിക്കേണ്ട സൂപ്പർഫുഡുകൾ ഇവയാണ്
ആർത്തവവിരാമം സ്ത്രീകളുടെ ആർത്തവചക്രം അവസാനിക്കുന്ന സമയമാണ്. ഇതൊരു സ്വാഭാവിക ജൈവ പ്രക്രിയയാണ്, ഇത് 40നും 50നും ഇടയിൽ സംഭവിക്കാം. ഇത് ഓരോ സ്ത്രീയിലും വ്യത്യസ്തമായ രീതിയിൽ സ്വാധീനം…
Read More » - 18 August
ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റിന്റെ കാരണങ്ങളും ലക്ഷണങ്ങളും മനസിലാക്കാം
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ്. സ്തനങ്ങളിലെ അസ്വസ്ഥതയും വേദനയുമാണ് ഇതിന്റെ സവിശേഷത. ഈ അവസ്ഥകൾ മിക്കപ്പോഴും ഒരു സ്ത്രീയുടെ ആർത്തവത്തിന്…
Read More » - 18 August
അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ മിന്നല്‍ പരിശോധന, 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന അരിപ്പൊടിയുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അരിപ്പൊടി നിര്‍മ്മാണ യൂണിറ്റുകളില്‍ പരിശോധന നടത്തിയതായി ആരോഗ്യ…
Read More » - 18 August
കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: രണ്ട് ഫാമുകളിലെ പന്നികളെ കൊന്നൊടുക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
കണ്ണൂർ: കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കണിച്ചാർ പഞ്ചായത്തിൽ, രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. രോഗം സ്ഥിരീകരിച്ച പന്നി…
Read More » - 18 August
കാർഗിലിൽ സ്ഫോടനം: മൂന്ന് പേർ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്
ശ്രീനഗർ: കാർഗിലിൽ സ്ഫോടനം. കാർഗിലിലെ ദ്രാസ് നഗരത്തിൽ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കബഡി നല്ലയിലുള്ള…
Read More » - 18 August
ഏതു മതവിഭാഗം വിദ്വേഷ പ്രചാരണം നടത്തിയാലും ശക്തമായ നടപടി ഉണ്ടാകണം: സുപ്രീംകോടതി
No matter which,should be taken:
Read More » - 18 August
തലമുടി വളരാന്‍ പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍…
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ…
Read More » - 18 August
പുതുപ്പള്ളിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് സിപിഎം: മുഖ്യമന്ത്രി പിണറായി വിജയന് മൂന്ന് ദിവസം മണ്ഡലത്തില്‍
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തികൂട്ടാന്‍ കരുക്കള്‍ നീക്കി ഇടതുമുന്നണി. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ കൂടുതല്‍ മന്ത്രിമാരും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനായി പ്രചാരണത്തിനിറങ്ങും.…
Read More » - 18 August
‘ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ചിട്ടില്ല, റിപ്പോർട്ട് ചെയ്ത ചാനലിന് പിഴവ് പറ്റിയത്’: വിശദീകരണവുമായി വിഡി സതീശൻ
കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ നാലാംകിട നേതാവെന്ന് വിളിച്ചെന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.…
Read More » - 18 August
റിയൽമി 11 5ജി ഉടൻ വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് റിയൽമി. വ്യത്യസ്ഥമായ സവിശേഷതകൾ ഉളള നിരവധി ഹാൻഡ്സെറ്റുകൾ റിയൽമി ഇതിനോടകം തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുറഞ്ഞ വിലയിൽ…
Read More » - 18 August
വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാനാണ് വാഹനരേഖകളിൽ ഉടമസ്ഥന്റെ ആധാർ രേഖകളിലുളള ഫോൺ നമ്പർ മാത്രമേ ഇനിമുതൽ…
Read More » - 18 August
ജിയോ ഫിനാൻഷ്യൽ സർവീസസ്: ഈ മാസം 21-ന് ലിസ്റ്റ് ചെയ്യും, ഓഹരിയുടെ വില 200 രൂപയ്ക്ക് മുകളിൽ
റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർപെടുത്തിയ റിലയൻസ് ഗ്രൂപ്പിന്റെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് ഈ മാസം 21-ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.…
Read More » - 18 August
വെള്ളം കുടിക്കേണ്ടത് എപ്പോഴൊക്കെ?
വെള്ളമില്ലാതെ ശരീരത്തിന് നിലനില്ക്കാന് സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. ദിവസേന എട്ട് ഗ്ലാസ് വരെ വെള്ളം കുടിക്കണം എന്ന് ആരും പറഞ്ഞുതരേണ്ടതില്ല. എന്നാല്‍ എപ്പോഴൊക്കെ വെള്ളം കുടിക്കണം എന്ന്…
Read More » - 18 August
‘ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമായൊരു ജനത, ആത്മാക്കളുറങ്ങാത്ത പ്രേതഗ്രാമത്തിലേക്ക് ‘: പ്രീദുരാജേഷ്
A nation that disappeared overnight, to a where no souls sleep:
Read More » - 18 August
അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് പോലീസ്
ന്യൂയോർക്ക്: അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് 10 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്ത് ന്യൂയോർക്ക് പോലീസ്. അമേരിക്കയിലെ മിസിസിപ്പിയിൽ ആണ് സംഭവം. ആഗസ്റ്റ് 10ന് കുട്ടിയുടെ അമ്മ…
Read More » - 18 August
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വിലകുറവില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ സാധ്യത
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഗോതമ്പ് വില കുറവില്‍ ഇറക്കുമതി ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ജൂലൈ 15ന് ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ചില്ലറ പണപ്പെരുപ്പം…
Read More » - 18 August
അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ, നിർജീവമായ അക്കൗണ്ടുകളെ കുറിച്ച് തിരയാൻ പുതിയ പോർട്ടലുമായി ആർബിഐ
അവകാശികളില്ലാതെ വിവിധ ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന അക്കൗണ്ടുകളിലെ തുക കൈകാര്യം ചെയ്യാൻ പുതിയ നടപടിയുമായി റിസർവ് ബാങ്ക്. അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടലിനാണ് ആർബിഐ രൂപം…
Read More » - 18 August
‘രേഖകള്‍ വേണ്ടവര്‍ക്ക് നല്‍കാം; അച്ചയെ വെറുതേ വിടുക’; കുറിപ്പുമായി ജെയ്കിന്റെ സഹോദരന്
കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ സ്വത്ത് സംബന്ധിച്ച് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ജയ്കിന്റെ സഹോദരൻ രംഗത്ത്. അനധികൃതമായി ജെയ്ക് ഒന്നും സമ്പാദിച്ചിട്ടില്ലെന്നും…
Read More » - 18 August
‘സാധാരണക്കാർ പരസ്പരം തോക്കെടുത്ത് കൊല്ലാനിറങ്ങുന്നു, ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായി’: മെഹ്ബൂബ മുഫ്തി
ശ്രീനഗർ: ഇന്ത്യ സിറിയക്കും പാകിസ്ഥാനും സമാനമായെന്ന വിവദാസ് പരാമർശവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സിറിയയിലെയും പാകിസ്ഥാനിലെയും സാഹചര്യങ്ങളോട്…
Read More »