Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -5 April
നഖം നീട്ടി വളർത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നവരാണ്. പുരുഷന്മാരിൽ ചിലരും തങ്ങളുടെ ചില വിരലുകളിൽ നഖം വളർത്തുന്നത് ഇപ്പോൾ ശീലമായിരിക്കുകയാണ്. നഖങ്ങള്‍ ശരിയായി പരിപാലിച്ചില്ലെങ്കില്‍ ഇത് ആരോഗ്യത്തെ…
Read More » - 5 April
സ്മാർട് ഫോൺ പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന നോക്കിയ 8 സിറോക്കോ പുറത്തിറങ്ങി
നോക്കിയ 8 സിറോക്കോ എത്തിയിരിക്കുന്നത് ഏറ്റവും മികച്ച ഫീച്ചറുകളുമായാണ്. ഇരട്ട ക്യാമറയാണ് ആൻഡ്രോയ്ഡ് 8.0 ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. read also: വിലകുറഞ്ഞ കിടിലൻ…
Read More » - 5 April
ആന വിരണ്ടതില് ദുരൂഹത, ഉത്സവം അട്ടിമറിക്കാന്‍ ലേസര്‍ ലൈറ്റുകള്‍ ആനയുടെ കണ്ണുകളിലേക്ക് അടിച്ചു(വീഡിയോ)
തിരുവല്ല: തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആറാട്ട് എഴുന്നള്ളത്തിന് മുമ്പ് ആന വിരണ്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആനയുടെ കണ്ണുകളില്‍…
Read More » - 5 April
സൗദിയില്‍ ദശാബ്ദങ്ങള്‍ക്കു ശേഷം സിനിമ തിയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമാകുന്നു : റിലീസ് ചെയ്യുന്ന സിനിമയുടെ പേര് പുറത്ത് വിട്ടു
റിയാദ്: ദശാബ്ദങ്ങള്‍ നീണ്ട സിനിമാനിരോധനം പിന്‍വലിച്ചതോടെ വീണ്ടും വെള്ളിത്തിരയുടെ മായികലോകത്തേക്ക് കടക്കാനൊരുങ്ങുകയാണ് സൗദി. ഏപ്രില്‍ 18നാകും സൗദിയിലെ ആദ്യ തിയറ്റര്‍ പ്രവര്‍ത്തനസജ്ജമാകുക. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ബ്ലാക്ക്…
Read More » - 5 April
യുഎഇില്‍ വെച്ച് പ്രവാസി സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം, പിന്നീട് സംഭവിച്ചത്
യുഎഇ: യുഎഇയില്‍ വെച്ച് പ്രവാസി സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടായി. 50 കാരനായ സേല്സ്മാന് തന്റെ സഹോദരനെ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ അസഭ്യം പറയുകയും കത്തി ഉപയോഗിച്ച്…
Read More » - 5 April
കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഈ ചാനലിന്
ന്യൂഡല്‍ഹി: കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യമായി ഇ- രൂപത്തില്‍ നടന്ന ലേലത്തില്‍ 6138.1 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ…
Read More » - 5 April
വേനല്‍ക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ ഈ പാനീയങ്ങൾ നിങ്ങളെ സഹായിക്കും
വേനല്‍ക്കാലത്തെ കേരളത്തിലെ ചൂട് ദിനം പ്രതി വർദ്ധിക്കുന്നു. നാട്ടിലെങ്ങും രൂക്ഷ ജലക്ഷാമാണ് ഉണ്ടാകാൻ പോകുന്നത്. ഈ വേളയിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ വേട്ടയാടും. നിർജലീകരണമാണ്…
Read More » - 5 April
ഷാർജയിൽ ലൈസന്‍സില്ലാതെ സ്വദേശി ബാലന് ഓടിച്ച കാറിടിച്ച് ഇന്ത്യക്കാരന് ദാരുണാന്ത്യം
ഷാര്‍ജ: ഷാർജ അല്‍ഫുജൈറയില്‍ കാറിടിച്ച് ഇന്ത്യക്കാരനു ദാരുണാന്ത്യം. അപകടത്തില്‍പെട്ടത് ഡ്രൈവിങ് ലൈസന്‍സില്ലാത്ത സ്വദേശി ബാലന് ഓടിച്ച കാറാണ് . യുവാവിനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.…
Read More » - 5 April
വാഹനാപകടത്തിൽ മരിച്ച മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി അമ്മ
ആലുവ: മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അരുണ്‍രാജിന്റെ അമ്മ. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…
Read More » - 5 April
പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍പുരി: പതിനാറുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേല്‍ക്കൂരയില്‍ നിന്നുള്ള ഉത്തരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ…
Read More » - 5 April
ഹാഫിസ് സയീദിനെ ബുദ്ധിമുട്ടിക്കരുതെന്ന് ഗവണ്മെന്റിന് പാക് കോടതിയുടെ നിർദേശം
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കര്‍ ഇ-തയിബ സ്ഥാപകനുമായ ഹാഫിസ് സയീദിനെ ബുദ്ധിമുട്ടിക്കരുതെന്ന് ഗവണ്മെന്റിന് ലാഹോർ കോടതിയുടെ നിർദേശം. അദ്ദേഹത്തെ സാമൂഹ്യപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കണമെന്നും കോടതി…
Read More » - 5 April
പണം നല്കിയാല് ദര്‍ശന സൗകര്യം
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം വാങ്ങി പ്രത്യേക ദര്‍ശന സൗകര്യമൊരുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 1000 രൂപയ്ക്ക് നെയ് വിളക്ക് വഴിപാട് നടത്തിയാല്‍ പ്രത്യേക ദര്‍ശന സൗകര്യം…
Read More » - 5 April
ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ
ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി എന്നത് സ്നപ്നമായി അവശേഷിക്കുന്ന സമയത്താണ് ക്രിക്കറ്റ് ദൈവം സച്ചിന് ഡബിള്‍ സെഞ്ചുറി നേടി ഏവരെയും ഞെട്ടിച്ചത്. തുടര്‍ന്ന് പല താരങ്ങളും ഡബിള്‍ സെഞ്ചുറി…
Read More » - 5 April
ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു
കോഴിക്കോട്: ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു. മുഹമ്മദലി (39),മകള്‍ ഫാത്തിമ (12),ഭാര്യാസഹോദരിയുടെ മകള്‍ മുഫീദ (15) എന്നിവരാണ് ഒഴുക്കിൽപെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഇവരെ…
Read More » - 5 April
ദുബായില്‍ 48 ഗവണ്മെന്റ് ഉദ്യാേഗസ്ഥര്‍ ഒരു വേദിയില്‍ വിവാഹിതരായി
ദുബായ്: ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ഒമ്പതാമത് ദുബായ് സമൂഹ വിവാഹം നടന്നു. ഇതുവരെ ഉള്ളതിൽ ഏറ്റവും വലിയ…
Read More » - 5 April
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സാനുവിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്ക് ഉണ്ടായിരുന്നതായും രാജേഷിനെ…
Read More » - 5 April
5ജി നെറ്റ് വർക്ക് ; വമ്പൻ പദ്ധതിയുമായി ജിയോ
5ജി നെറ്റ് വർക്ക് രൂപീകരിക്കാൻ വമ്പൻ പദ്ധതിയുമായി ജിയോ. 20000 കോടി രൂപയാണ് 5ജി നെറ്റ് തുടങ്ങാൻ കമ്പനി സ്വരൂപിക്കുന്നത്. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍…
Read More » - 5 April
വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം
ലാസ് വെഗാസ്: അമേരിക്കൻ വ്യോമസേന വിമാനം തകർന്ന് പൈലറ്റിന് ദാരുണാന്ത്യം. നെവാഡയിൽനിന്നുമുള്ള പതിവ് പരിശീലന പറക്കലിനിടെ ലാസ് വെഗാസിനു സമീപം എഫ്-16 വിമാനമാണ് തകർന്നത്. അപകടത്തിന്റെ കാരണം…
Read More » - 5 April
ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29)…
Read More » - 5 April
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് വൃക്കരോഗം; ശസ്ത്രക്രിയ ഉടൻ
ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് വൃക്കരോഗമാണെന്നും ഉടന്‍തന്നെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നും റിപ്പോർട്ട്. ആരോഗ്യ പരിശോധനകള്‍ നടത്തിയതിന് ശേഷം അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപരിപാടികളുടെ എണ്ണം കുറയ്ക്കണമെന്ന്…
Read More » - 5 April
വിനോദസഞ്ചാരികളുടെ സ്വര്‍ഗം എന്ന് വിശേഷിപ്പിക്കുന്ന ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു
ഫിലിപ്പൈന്‍സ് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഈ സ്ഥലം ആറു മാസത്തേയ്ക്ക് അടച്ചിടുന്നു. ഫിലിപ്പൈന്‍സിലെ ബൊറോകേയ് ദ്വീപാണ് ആറു മാസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 26 മുതലാണ്…
Read More » - 5 April
വീണ്ടും ദുരഭിമാനക്കൊല, അന്യജാതിയില്‍ നിന്നും വിവാഹം ചെയ്തതിന് യുവതിയെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റില്‍
മധ്യപ്രദേശ്: അന്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതിന് യുവതിയെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തി. സരള മാലി എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇവർ അന്യ സമുദായത്തിൽ…
Read More » - 5 April
ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി
കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായൽ കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം…
Read More » - 5 April
ഇന്ത്യക്കാരുടെ വിവരങ്ങളും ചോർന്നു ; തുറന്ന് പറച്ചിലുമായി ഫേസ്ബുക്ക്
ന്യൂഡൽഹി: കേംബ്രിജ് അനലറ്റിക്ക ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന് സമ്മതച്ച് ഫേസ്ബുക്ക്. 5,62,455 പേരുടെ വിവരങ്ങളാണ് ചോർന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഫേസ്ബുക് വ്യക്തമാക്കുന്നു. കോഗൻ…
Read More » - 5 April
അവസരം എത്തുന്നതിനു മുമ്പേ ഗര്‍ഭിണിയായ ജോലിക്കാരിക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിന് ജോലിയില്‍ നിന്നും യുവതിയെ പറഞ്ഞുവിടുക. ഞെട്ടെണ്ട സംഭവം ഉള്ളത് തന്നെയാണ്. തന്റെ അവസരം എത്തുന്നതിന് മുമ്പ് സീനീയേഴ്സിനെ മറികടന്ന് ഗര്‍ഭിണിയായതിനാണ് യുവതിയെ ജോലിയില്‍ നിന്നും…
Read More »