Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -19 August
14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ
പള്ളുരുത്തി: 14 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. കണ്ണമാലി മാനാശ്ശേരി നെടിയോടിൽ വീട്ടിൽ ജസ്റ്റിനാണ് (46) അറസ്റ്റിലായത്. കണ്ണമാലി പൊലീസാണ് പ്രതിയെ…
Read More » - 19 August
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ നടപടി കടുപ്പിച്ച് മെറ്റ, ജോലിയിൽ നിന്ന് പിരിച്ചുവിടാൻ വരെ സാധ്യത
ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർക്കെതിരെ വീണ്ടും സ്വരം കടുപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഹാജരാകാത്ത ജീവനക്കാർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും…
Read More » - 19 August
ഷാപ്പ് മാനേജരെ ആക്രമിച്ച് മോഷണം, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു: യുവാവ് പിടിയിൽ
മണിമല: ഷാപ്പ് മാനേജരെ ആക്രമിച്ച് സ്വർണവും പണവും കവരുകയും ചോദിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. കരിക്കാട്ടൂർ കളക്കാലിൽ വീട്ടിൽ കെ.ജി. മാത്യുവിനെ(35)യാണ്…
Read More » - 19 August
നിങ്ങളുടെ മുന്നില്‍ വന്നു ആരെങ്കിലും കരഞ്ഞോ? ഒരുപാട് സ്ത്രീകളെ കരയിപ്പിച്ചുവെന്ന കമന്റിന് മറുപടിയുമായി ഗോപി സുന്ദർ
'ആരുടെയും വായ മുടി കെട്ടാൻ സാധിക്കില്ല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ.
Read More » - 19 August
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്കായ മോഷ്ടിച്ചതായി പരാതി
നെടുങ്കണ്ടം: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് നാല് ചാക്ക് ഏലക്കായ മോഷണം പോയി. ചെമ്മണ്ണാറിൽ നിന്ന് കുമളിയിലേക്ക് കൊണ്ടുപോയ ഏലക്കായയാണ് പിന്നാലെ എത്തിയ വാഹനത്തിൽ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാത്രി…
Read More » - 19 August
പ്രീ റിലീസിൽ തരംഗമായി ദുൽഖർ സൽമാൻ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു
സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ്
Read More » - 19 August
ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ മഴ സാധ്യത…
Read More » - 19 August
- 19 August
സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
മലപ്പുറം: സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. നാലു കാർ യാത്രക്കാരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ബസ്…
Read More » - 19 August
കെ സി വേണുഗോപാലിന്റെ വീട്ടിൽ മോഷണം: അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വീട്ടിൽ മോഷണം. ആലപ്പുഴയിലെ ഔദ്യോഗിക ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ലെറ്റർപാഡ്, ചെക്ക് ലീഫുകൾ, വാച്ചുകൾ, ഫയലുകൾ…
Read More » - 19 August
മൊബൈല്‍ ഫോണുമായി ടോയ്ലെറ്റിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !!
ടോയ്ലെറ്റിനുള്ളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നവര്‍ അരമണിക്കൂര്‍ വരെ അവിടെ ചെലവഴിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്
Read More » - 19 August
ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ്: രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ജമ്മു കശ്മീർ: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ ബിജെപിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ആര്‍എസ്എസ് സ്വന്തം…
Read More » - 19 August
ലോട്ടറി വിൽപനക്കാർക്കും ഏജന്റുമാർക്കും ഓണം ഉത്സവബത്ത: പ്രഖ്യാപനവുമായി ധനമന്ത്രി
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന…
Read More » - 19 August
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കും: മാതൃയാനം പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും സെപ്റ്റംബർ മാസത്തോടെ യാഥാർത്ഥ്യമാകും. ആരോഗ്യമന്ത്രി വീണാ ജോർജാണ്…
Read More » - 19 August
വനിതാ നഴ്സുമാർക്ക് തൊഴിലവസരം: വിശദാംശങ്ങൾ അറിയാം
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങിൽ ബിഎസ്സിയോ പോസ്റ്റ് ബിഎസ്സിയോ വിദ്യാഭ്യാസ യോഗ്യതയുളളവർക്ക്…
Read More » - 19 August
ശബരിമലയിലെത്തി ചരട് ജപിച്ച് കെട്ടി സുരാജ്; പഴയ ‘ചരട്’ വിവാദം ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ
ചിങ്ങമാസപ്പുലരിക്കായി ശബരിമല നട തുറന്നപ്പോൾ നിരവധി താരങ്ങളാണ് അയ്യനെ കാണാൻ എത്തുന്നത്. കൂട്ടത്തിൽ സുരാജ് വെഞ്ഞാറമൂടും ഉണ്ടായിരുന്നു. മേൽശാന്തിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൈയ്യിൽ ചരട് ജപിച്ച്…
Read More » - 19 August
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ ജയിലിൽ പോകും: ശോഭ സുരേന്ദ്രൻ
കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ…
Read More » - 19 August
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത മൂന്ന് ഭക്ഷണ പദാർത്ഥങ്ങൾ
പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ഒരു ദിവസം മുഴുവന്‍ ഉന്മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ്. രാവിലെയുള്ള ഭക്ഷണം ഒഴിവാക്കിയാൽ…
Read More » - 19 August
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില കുറയ്ക്കുമോ?; വ്യക്തത വരുത്തി കേന്ദ്രമന്ത്രി ഹർദീപ് പുരി
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ഇന്ധനവില കുറയ്ക്കുമെന്നത് തെറ്റിദ്ധാരണയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയും പെട്രോളിയം പ്രകൃതി വാതക മന്ത്രിയുമായ ഹർദീപ്…
Read More » - 19 August
പുട്ടും പഴവും കഴിക്കാൻ ബെസ്റ്റ് കോംബിനേഷൻ ആണ്, പക്ഷേ ആരോഗ്യത്തിനോ?
പുട്ടിന്റെ കൂടെ പഴം ബെസ്റ്റാണ്. പലരുടെയും പ്രഭാത ഭക്ഷണം തന്നെ പുട്ടും പഴവുമാണ്. രാത്രി മുഴുവൻ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നൽകുന്നത് പ്രഭാത ഭക്ഷണത്തിൽ…
Read More » - 19 August
കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാർ; ഓണം അലങ്കോലമാക്കിയത് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം പിണറായി സർക്കാർ അലങ്കോലമാക്കിയതിന് ധനകാര്യമന്ത്രി, മോദി സർക്കാരിനെ കുറ്റം പറയുകയാണെന്ന് സുരേന്ദ്രൻ…
Read More » - 19 August
എടിഎം കുത്തിത്തുറന്ന് മോഷണ ശ്രമം, സിസിടിവിയും തകര്‍ത്തു: പ്ലാനിങ് അല്‍പ്പം പാളി, പിന്നീട് സംഭവിച്ചത്
മുംബൈ: വന്‍ പദ്ധതികളോടെ എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച കള്ളന്മാര്ക്ക് പ്ലാനിങ് പാളിയതോടെ പണമൊന്നും ലഭിക്കാതെ മടങ്ങേണ്ടി വന്നു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പണം നിറയ്ക്കാതെ വെച്ചിരുന്ന മെഷീനായിരുന്നു…
Read More » - 19 August
വി.ഡി സതീശൻ തട്ടിപ്പ് പ്രതിപക്ഷ നേതാവ്, തല പോയാലും സതീശൻ അത് ചെയ്യില്ല; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 19 August
കേരളത്തിൽ പിണറായി വിജയന്റെയും വി.ഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് കൊടുത്തിട്ടുള്ള അനുമതി റദ്ദാക്കണമെന്ന കേന്ദ്ര കർശന നിർദേശത്തിന് ശേഷവും കെആർഇഎംഎലിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടുവെന്നത് ഗൗരവതരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 19 August
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ പരിശോധന: ഏഴ് ബോട്ടുകൾ പിടിച്ചെടുത്തു, 10 ബോട്ടുടമകൾക്ക് പിഴ
ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ അധികൃതരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ മതിയായ…
Read More »