ഹിന്ദി, തമിഴ് ടി.വി സീരിയലുകളിലൂടെ ശ്രദ്ധേയനായ നടൻ പവൻ അന്തരിച്ചു. ഇരുപത്തിയഞ്ചു വയസായിരുന്നു. ഹൃദയാഘാതമാണ് പവന്റെ മരണകാരണം.
READ ALSO: സ്വകാര്യ ബസും ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചു: നിരവധി പേർക്ക് പരിക്ക്
വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മുംബൈയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് പവൻ. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.
Post Your Comments