ന്യൂഡൽഹി ; ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളീജയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച ഇന്ദു മൽഹോത്ര ജഡ്ജിയായി സത്യ പ്രതിജ്ഞ ചെയ്യും. അഭിഭാഷകയായിരിക്കെ സുപ്രീം കോടതി ജഡ്ജിയാവുന്ന രാജ്യത്തെ ആദ്യ വനിതയെന്ന പദവിയും ഇന്ദു മൽഹോത്രയ്ക്ക് സ്വന്തം. അതേസമയം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം ജോസഫിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
Also read ;സുപ്രീംകോടതി ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍
Post Your Comments