പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഔഡി 11.6 ലക്ഷം കാറുകള്‍ തിരികെ വിളിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇലക്ട്രിക് കൂളന്റ് പമ്പില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഔഡി എ5 കാബ്രിയോലെറ്റ്, എ5 സെഡാന്‍, ഔഡി ക്യു 5, ഔഡി എ6, ഔഡി എ4 സെഡാന്‍, 2.0 ടര്‍ബോ എഫ്എസ്‌ഐ എന്‍ജിനുകളുള്ള എ4 ഓള്‍റോഡ് എന്നീ കാറുകളായിരിക്കും കമ്പനി തിരികെ വിളിക്കുന്നതെന്നും യുഎസില്‍ നിന്നു മാത്രമായി മൂന്നു ലക്ഷത്തില്‍ അധികം കാറുകളെ തിരികെ വിളിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.
also read ;ഹീറോ മോട്ടോർകോർപ് ബൈക്ക് ഉടമകൾക്ക് ഒരു സന്തോഷ വാർത്ത
Post Your Comments