കാസർഗോഡ് ; ഒരു കുടുംബത്തിലെ നാലുപേരെ നിലയില്‍ കണ്ടെത്തി. മുള്ളേരിയ അഡൂരിലെ രാധാകൃഷ്ണന് (39), ഭാര്യ പ്രസീത (33), മക്കളായ കാശിനാഥ്(5), ശബരിനാഥ്(3) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. മ ക്കളെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. ആ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണ കാരണം വ്യക്തമല്ല.
Also read ; ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു
Post Your Comments