Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -7 May
സദ്യയൊരുക്കാതെ പാചകക്കാരന് മുങ്ങി; വിവാഹ ദിവസം നടന്നത് നാടകീയ സംഭവങ്ങള്‍
കൊച്ചി: കല്ല്യാണ വീട്ടില്‍ സദ്യയൊരുക്കാതെ പാചകക്കാരന് മുങ്ങി. 900 പേര്‍ക്കുള്ള സദ്യയാണ് കൊച്ചി പനങ്ങാടുള്ള വധുവിന്റെ കുടുംബം ഏര്‍പ്പാടാക്കിയത്. സദ്യയൊരുക്കാന്‍ പാചകക്കാരന് അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിരുന്നു.…
Read More » - 7 May
ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ വാട്ട്സാപ്പ് പിന്നെയുണ്ടാകില്ല !
സോഷ്യൽ മീഡിയ സജീവമായ ഈ കാലഘട്ടത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വാട്ട്സാപ്പ്. എന്നാൽ വാട്ട്സാപ്പും ഇപ്പോൾ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും പുതിയ…
Read More » - 7 May
സിനിമയുടെ പരാജയത്തിനു കാരണം വിവാഹശേഷം തിരിച്ചെത്തിയ നടിയോ?
വിവാഹിതരായ നടിമാര്‍ക്ക് ആരാധകര്‍ കുറവാണെന്ന് സിനിമാ മേഖലയില്‍ ഒരു വിശ്വാസമുണ്ട്. എന്നാല്‍ നടിമാരുടെ പ്രായവും മെരിറ്റല്‍ സ്റ്റാറ്റസുമൊന്നും സിനിമയുടെ ജയപരാജയങ്ങളെ ബാധിക്കില്ലെന്ന് പറയുകയാണ് ബോളിവുഡ് നടി റാണി…
Read More » - 7 May
സൗദിയെ ചുട്ട് ചാരമാക്കാനെത്തിയ രണ്ട് മിസൈലുകള്‍ തകര്‍ത്തു
റിയാദ്: സൗദിയെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു. യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതര്‍ അയച്ച മിസൈല്‍ സൗദിയുടെ നാവിക സേനയാണ് തകര്‍ത്തത്. ഞായറാഴ്ച…
Read More » - 7 May
രാഹുലിന്റേത് നുണ പ്രചരിപ്പിക്കുന്ന രാഷ്ട്രീയം : തുറന്നടിച്ച് ആര്‍എസ്എസ്
നാഗ്പൂർ: ബിജെപി, ആർഎസ്എസ് നേതാക്കളുടെ ദലിത് വിരുദ്ധ പ്രസ്താവനകളെന്ന പേരിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട രാഹുലിനെതിരെ പ്രതികരിച്ച് ആർഎസ്എസ്. കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടേതു നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നാണ് ആര്‍എസ്എസ്…
Read More » - 7 May
യോഗ പഠനത്തിനു മുന്‍ഗണ നല്കി സൗദി
ജിദ്ദ : യോഗ ഒരു അനൂഭൂതിയാണ്. മനസും ശരീരവും ആത്മാവും ഒന്നിച്ചു ചേരുന്ന ആ അതുല്യ അനുഭവത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് സൗദിയും. അടുത്തിടെയാണ് സൗദി വാണിജ്യ…
Read More » - 7 May
ക്രൂരത വീണ്ടും ആവർത്തിക്കുന്നു ; പുഴുവരിച്ചനിലയില്‍ വയോധികയെ ഉപേക്ഷിച്ചു
തൃശ്ശൂര്‍: വയോധികരോടുള്ള ക്രൂരത കേരളത്തിൽ കൂടിവരികയാണ്. തൃശ്ശൂരിൽ കഴിഞ്ഞ ദിവസം വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരീരം മുഴുവൻ പുഴുവും ഉറുമ്പും അരിച്ച നിലയിലാണ് വയോധികയെ നാട്ടുകാര്‍…
Read More » - 7 May
ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രം; തുറന്നടിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: ബിഡിജെഎസിന് നേരിടേണ്ടി വന്നത് അവഗണന മാത്രമാണെന്ന് തുറന്നടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.ജെ.പിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്നും…
Read More » - 7 May
രണ്‍ജി പണിക്കര്‍ എന്നെ വെള്ളംകുടിപ്പിച്ച മനുഷ്യന്, അതിനു ദൈവം കൊടുത്ത ശിക്ഷയാണിത്; മമ്മൂട്ടി
മലയാള സിനിമയില്‍ സമീപ കാലത്താണ് രണ്‍ജി പണിക്കര്‍ കൂടുതല്‍ സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി കടന്നു വന്ന രണ്‍ജി പണിക്കര്‍ നീളമുള്ള ഉശിരന്‍ സംഭാഷണങ്ങള്‍…
Read More » - 7 May
എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
ചേര്‍ത്തല: ചെങ്ങന്നൂരിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ്…
Read More » - 7 May
ആ താരത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നടി പേളി മാണി
അവതാരകയും നടിയുമായ പേളി മാണി തന്റെ ഇഷ്ടതാരത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. ഇന്ത്യന്‍ യുവത്വത്തിനു ഹരമായ ക്രിക്കറ്റ് താരം വിരാട് കോലിയാണ് പേളിയുടെയും…
Read More » - 7 May
വിദേശ വനിതയുടെ കൊലപാതകം: പിടികിട്ടിയവരെക്കാള് അതിക്രൂരന്മാര് ഇനിയും വലയില്‍ വീഴാന്‍ ബാക്കി
തിരുവനന്തപുരം: വിദേശ വനിത കോവളത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ലിഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കൂട്ടാളികളിലേക്കും അന്വേഷണം…
Read More » - 7 May
സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നത് രോഗികളേയും പര്‍ദ്ദയിട്ട സ്ത്രീകളേയും; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സ്വര്‍ണം കടത്താന്‍ വേറിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ച് മാഫിയ. സ്വര്‍ണക്കടത്തിന് റിക്രൂട്ടിങ് ഏജന്സിവഴിയെന്ന് പുതിയ കണ്ടെത്തല്‍. ആളുകളെ വലയിലാക്കാനാണ് റിക്രൂട്ടിങ് ഏജന്‍സി വഴി സ്വര്‍ണം കടത്തുന്നത്. സ്വര്‍ണം…
Read More » - 7 May
സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുന്നുവെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: ലോക സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമെതെത്തുന്ന ദിനം വിദൂരമല്ല. സാമ്പത്തിക രംഗത്ത് വന്‍ വളര്‍ച്ചയാണ് നടക്കുന്നതെന്ന സൂചനയാണ് അടുത്തിടെ പുറത്തു വന്ന കണക്കുകള്‍ തെളിയിക്കുന്നത്. നികുതിദായകരുടെ…
Read More » - 7 May
ജോയ് മാത്യു – ഡോ. ബിജു പോര് അരങ്ങു തകര്‍ക്കുമ്പോള്‍ : വാദ – പ്രതിവാദങ്ങളില്‍ ഇപ്പോള്‍ ബിജു
ദേശീയ അവാര്‍ഡ് വിവാദത്തില്‍ സംവിധായകന് ജോയ് മാത്യു തന്നെ ഒരിക്കല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് സംവിധായകന് ഡോ. ബിജു വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ബിജുവിനെതിരെ…
Read More » - 7 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അടവുകള്‍ പയറ്റി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക്…
Read More » - 7 May
പോലീസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
തിരുനെൽവേലി : തമിഴ്നാട് തിരുനെൽവേലിയ്ക്കടുത്ത് പോലീസുകാരനെ മണൽ മാഫിയാ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തി. മണൽ കള്ളക്കടത്ത് തടയാനെത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജഗദീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടുപേരെ…
Read More » - 7 May
സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകി സുപ്രീം കോടതി
ന്യൂഡൽഹി: പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും ഒരുമിച്ച് കഴിയാമെന്ന് സുപ്രീം കോടതി. നിലവിലെ നിയമ പ്രകാരം സ്ത്രീക്ക് പതിനെട്ടും പുരുഷന് ഇരുപത്തിയൊന്നുമാണ് വിവാഹപ്രായം. എന്നാൽ പ്രായപൂർത്തിയായാലും ഇരുവർക്കും ഒരുമിച്ച്…
Read More » - 7 May
മുധോള്‍ ഹൗണ്ട്സില് നിന്നെങ്കിലും രാഹുല്‍ഗാന്ധി ദേശസ്നേഹം പഠിക്കണമെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: മുധോള്‍ ഹൗണ്ട്സില് നിന്നെങ്കിലും രാഹുല്‍ഗാന്ധി ദേശസ്നേഹം പഠിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ വന്ദേമാതരം വെട്ടിച്ചുരുക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് രാഹുലിന്…
Read More » - 7 May
നീലച്ചിത്ര നടി ട്രംപിന് ഉപദേശം നല്കുന്നു: പ്രശ്നങ്ങള്‍ തീരാനുള്ള എളുപ്പവഴി എന്തെന്ന്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഉപദേശവുമായി നീലച്ചിത്ര നടി. താനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴിയാണ് നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ട്രംപ്…
Read More » - 7 May
കേരളത്തിലും വിദേശത്തും ഇനി ഒരേ ദിവസം സിനിമാ റിലീസ്
ദുബായ് : കേരളത്തിൽ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ പ്രവാസികൾക്കും പുതുചിത്രം കാണാം. യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. കേരളത്തിലെ…
Read More » - 7 May
അഴിമതി ചൂണ്ടി കാണിക്കുന്നവരെ സംരക്ഷിക്കണമെന്ന് സൗദി രാജാവ്
റിയാദ്: അഴിമതികേസുകൾ ചൂണ്ടി കാട്ടുന്നവർക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്ന് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്. ചില അഴിമതി കേസുകൾ നിയമത്തിന് മുന്നിൽ എത്തിച്ചവർക്ക് മോശം…
Read More » - 7 May
സൗദി ഹൈവേകളില്‍ സ്ഥാപിക്കുന്നത് ആറ് ടോളുകള്‍ : തീരുമാനം ഉടന്‍
ജിദ്ദ : സൗദിയില്‍ ബസുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്റുകള്‍ തുറക്കാനും ഹൈവേകളില്‍ ടോളുകള്‍ സ്ഥാപിക്കാനുമുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഗതാഗത രംഗത്ത് വികസനത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.…
Read More » - 7 May
സൗദി അരാംകോയിൽ ആദ്യമായി ഒരു വനിത,അതും ഈ രാജ്യത്ത് നിന്നും
റിയാദ് : സൗദി അരാംകോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ആദ്യമായി വനിതാ അംഗം. ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അരാംകോയിൽ. യുഎസ് എണ്ണക്കമ്പനി സുനോകോയുടെ മുൻ മേധാവിയും…
Read More » - 7 May
50 വര്‍ഷം കഴിഞ്ഞിട്ടും ചേലാകര്‍മ്മത്തിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല; അലി അക്ബര്‍
കോഴിക്കോട്: തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പലപ്പോഴുംവാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് സംവിധായകന് അലി അക്ബര്‍. ഇന്നലെ കോഴിക്കോട്ട് നടന്ന മതിയാക്കൂ ആചാരങ്ങളിലെ ബാലപീഡനം എന്ന സെമിനാറിലും അലി…
Read More »