Latest NewsKeralaNews

എന്‍ഡിഎയുമായി സഹകരണം, നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂര്‍: എന്‍ഡിഎ വിടണോ അതോ സഹകരിക്കണമോ എന്നതില്‍ നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ എന്‍ഡിഎ വിടേണ്ട സാഹചര്യമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരിക്കുന്നത് പ്രതിഷേധം അറിയിക്കാനാണെന്നും ഇത് പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

also read:എന്‍ഡിഎ വിടുന്നത് ചിന്തിക്കാനാവില്ല, അടുത്ത പ്രധാനമന്ത്രി മോഡിതന്നെ; പസ്വാന്‍

സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബി ഡി ജെ എസിനെ ക്ഷണിക്കുന്നത് സ്വാഗതാര്‍ഹമെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുകള്‍ ഉണ്ട് അതിനാല്‍ എല്ലാകാലത്തും പാര്‍ട്ടികള്‍ക്ക് ഞങ്ങളെ വേണ്ടിവരുമെന്നും തുഷാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button