Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -30 April
ഇന്നുമുതൽ പണിയെടുക്കണം ; നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ലാതാകുന്നു. നോക്കുകൂലി ഒഴിവാക്കാൻ കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചു. ഇനിമുതൽ കയറ്റിറക്കിന് അംഗീകാരമുള്ള…
Read More » - 30 April
കൊട്ടിഘോഷിക്കപ്പെട്ട ആ ഇരട്ടച്ചങ്ക് വല്ലപ്പോഴും ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍ പിണറായി വിജയന്’; വിടി ബല്‍റാം
കൊച്ചി: പൊലീസ് ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. ദീപക് ശങ്കരനാരായണനെതിരെ കേസെടുത്ത പൊലീസ് എന്തുകൊണ്ട് ദീപ നിശാന്തിന് നേരെ കൊലവിളി ഉയര്‍ത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും…
Read More » - 30 April
432 തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി
432 തടവുകാര്‍ക്ക് പൊതുമാപ്പ് നൽകി. ചെറിയ കേസുകളില്‍പ്പെട്ട് തടവു ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരും, ശിക്ഷയ്ക്കൊപ്പം അടക്കേണ്ട പിഴ അടക്കാനാവാതെ തടവുകാലം മുന്നോട്ട് നീട്ടപ്പെട്ടവരും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൊതുമാപ്പ് നല്‍കിയത്. ശ്രീലങ്കയില്‍…
Read More » - 30 April
വീണ്ടും ജാതി വിവേചനം; ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി
ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം. പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി.സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന് സംസ്ഥാന…
Read More » - 30 April
എ.ഐ.എഫ്.എഫ് മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റ് പി.പി. ലക്ഷ്മണ് അന്തരിച്ചു
കണ്ണൂര്‍: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണ്‍ന്(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…
Read More » - 30 April
കണ്ടല്‍ക്കാട്ടിലെ ചതുപ്പിലൂടെ ഓടിച്ചു, പീഡന ശ്രമം കൊലയിലെത്തിച്ചു, ലിഗയുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്. ലിഗയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കണ്ടല്‍ക്കാട്ടിലൂടെ ഏറെ നേരം ഓടിച്ചതായി സൂചന. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ ലിഗ…
Read More » - 30 April
ഇടിമിന്നലേറ്റ് 17 പേര് മരിച്ചു: ജാഗ്രതാ നിർദ്ദേശം നൽകി
ഇടിമിന്നലേറ്റ് 17 പേര് മരിച്ചു. സംഭവത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ മഗൂര, രംഗമതി, ഗാസിപുര്‍, ബ്രഹ്മന്‍ബാരിയ, നോക്കലി, സിറാജ്ഗഞ്ച്, സുനംഗഞ്ച് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്. കാലാവസ്ഥ…
Read More » - 30 April
സ്വകാര്യ ബസ് ജീവനക്കാര്‍ ഇത്രക്ക് ക്രൂരന്മാരോ? കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരന് ക്രൂര മര്‍ദനം
കണ്ണൂര്‍: തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി യാത്രക്കാരന് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂര മര്‍ദനം. പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണ് മുന്നില്‍ പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ…
Read More » - 30 April
ഇക്കുറി ചെങ്ങന്നൂരില്‍ താമര തന്നെ വിരിയുമെന്ന് കുമ്മനം രാജശേഖരന്
ചെങ്ങന്നൂര്‍: ഇത്തവണ ചെങ്ങന്നൂരില്‍ താമര തന്നെ വിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്ന അഡ്വ. പി.എസ് ശ്രീധരന്…
Read More » - 30 April
രാഹുല്‍ ഗാന്ധിയുടെ ജന്‍ അക്രോശ് റാലിയില്‍ ഒഴിഞ്ഞ കസേരകള്‍, റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച മാധ്യമപ്രവര്ത്തകന് നേരെ കൈയ്യേറ്റം
ന്യൂഡല്‍ഹി: രണ്ട് ലക്ഷത്തിലധികം ആള്ക്കാര് പങ്കെടുക്കുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ അക്രോശ് റാലിയില്‍ നിറയെ ഒഴിഞ്ഞ കസേരകള്‍. ഡല്‍ഹി രാംലീല മൈതാനത്തായിരുന്നു സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സമ്മേളനത്തിലെ…
Read More » - 30 April
തമിഴ്നാടും കേരളവും അവകാശം ഉയര്‍ത്തുന്ന മംഗളാദേവി ക്ഷേത്രവും ചിത്ര പൗര്‍ണമി ഉത്സവവും
ഇന്ന് ചിത്ര പൗര്‍ണമി.. ദേവീ ക്ഷേത്രങ്ങളില്‍ ഈ ദിവസം വലിയ പ്രാധാന്യമുള്ളതാണ്. ഈ ദിവസം മാത്രം നടതുറക്കുന്ന ഒരു ക്ഷേത്രമാണ് ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം. മംഗളദായിനി…
Read More » - 30 April
VIDEO: പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചു : ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി കാഴ്ചക്കാര്‍
പാറ്റ്ന•ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. യുവാക്കളോട് തന്നെ വെറുതെ വിടാന്‍ പെണ്‍കുട്ടി കേണപേക്ഷിക്കുകയും ചെറുത്ത്…
Read More » - 29 April
അഴിമതിക്കാരെ തുടച്ചുനീക്കാന്‍ ഒരുങ്ങി ഇടതുപക്ഷ സര്‍ക്കാര്‍
അടിമാലി: അഴിമതിക്കാരോട് യാതൊരു ദാക്ഷിണ്യവും ഉണ്ടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന് സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.…
Read More » - 29 April
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും മത്സരത്തിന് വഴിതെളിയുന്നു; ആവേശത്തോടെ ആരാധകർ
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വീണ്ടും ക്രിക്കറ്റ് മത്സരത്തിന് വഴി ഒരുങ്ങുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നൽകിയ പരാതിയിൽ പാകിസ്ഥാന് അനുകൂലമായ വിധി ഉണ്ടായാൽ…
Read More » - 29 April
‘വാലന്റൈന്‍സ് ഡേ’ ഇനി മുതല്‍ മാതൃ-പിതൃ പൂജന്‍ ദിവസ് ഉത്തരവിറക്കി
ജയ്പൂര്‍: കമിതാക്കളുടെ ദിനമായ വാലന്റൈന്‍സ് ഡേ അടുത്ത വര്‍ഷം മുതല്‍ മാതൃ-പിതൃ പൂജന്‍ ദിവസ്-ആയി ആഘോഷിക്കാന്‍ രാജസ്ഥാന് സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്ത് പ്രണയ ദിനാഘോഷങ്ങളെ മറി കടക്കാനുദ്ദേശിച്ചാണ്…
Read More » - 29 April
ഒറ്റയടിയ്ക്ക് വണ്ണം കുറയ്ക്കണോ ? എങ്കില്‍ പരീക്ഷിയ്ക്കൂ തണ്ണിമത്തന് ഡയറ്റ്
നീണ്ടു മെലിഞ്ഞ ശരീരപ്രകൃതി ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. സൗന്ദര്യത്തിന്റെ അളവ് കോലാണ് മെലിഞ്ഞ ശരീരം. തടിയുള്ളവര്‍ക്ക് വര്‍ക്കൗട്ടില്ലാതെ എളുപ്പത്തില്‍ തടി കുറയ്ക്കണോ ? എങ്കിലിതാ തണ്ണിമത്തന് ഡയറ്റ്.…
Read More » - 29 April
ലിഗ കേസ്; കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടുപേരെ വിട്ടയച്ചതായി വിവരം
കോവളം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരില്‍ രണ്ടുപേരെ വിട്ടയച്ചതായി വിവരം. പൊലീസ് ഇവരുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതായി സൂചന. അവശേഷിക്കുന്ന മൂന്നുപേര്‍ കസ്റ്റഡിയില്‍തന്നെയാണ്.…
Read More » - 29 April
പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ മോദിയെ ചൈനക്കാർ വരവേറ്റത് ബോളിവുഡ് ഗാനത്തിനൊപ്പം
ബെയ്ജിംഗ്: പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള അനൗദ്യോഗിക ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൈനാക്കാർ വരവേറ്റത് ബോളിവുഡ് ഗാനത്തിനൊപ്പം. 1982ല്‍ ഇറങ്ങിയ ‘യേ വാദാ രഹാ’ എന്ന ചിത്രത്തില്‍ ആര്.ഡി.…
Read More » - 29 April
സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു: ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പട്ടിക കാണാം
കൊല്ലം•സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. കോൺഗ്രസ് സഹകരണത്തിന് ധാരണയായെങ്കിലും കേരള കോൺഗ്രസിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനറൽ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി പറഞ്ഞു. കോൺഗ്രസിനോട് സഹകരിക്കുകയെന്നാൽ…
Read More » - 29 April
പപ്പായക്ക് മാത്രമല്ല പപ്പായഇലയ്ക്കും ഉണ്ട് നിരവധി ഗുണങ്ങൾ
പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആകടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി കാലത്ത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.…
Read More » - 29 April
പ്രളയത്തില്‍ നിന്നു രക്ഷനേടാന്‍ നരബലി നടത്തിയത് നൂറിലേറെ കുട്ടികളെ; വാരിയെല്ലുകള്‍ ഇളക്കി മാറ്റി ഹൃദയം പറിച്ചെടുത്ത് ക്രൂരത
ചരിത്രത്തിലെ ഏറ്റവും ഭീകരമായ നരബലി നടന്നത് 550 വര്‍ഷങ്ങള്‍ക്ക് മുൻപാണെന്ന കണ്ടെത്തലുമായി ഗവേഷകർ. 550 വര്‍ഷങ്ങള്‍ക്ക് മുൻപ് പെറുവിലെ ട്രൂഹിയോ നഗരത്തിനു സമീപത്ത് 140 കുട്ടികളെ ഒരുമിച്ചാണ്…
Read More » - 29 April
ബോട്ട് മുങ്ങി : നിരവധി മരണം
പാറ്റ്ന: ബോട്ട് മുങ്ങി എട്ട് പേര് മരിച്ചു. നിരവധി പേരെ കാണാതായി. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബിഹാറിലെ ഭഗല്പുരില് കോശി നദിയിലാണ്…
Read More » - 29 April
വിവാഹ വാഗ്ദാനം നല്കി പീഡനം സ്ഥിരം തൊഴിലാക്കിയാള് അറസ്റ്റില്‍ : വാര്‍ഡ് മെമ്പറുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങളും പ്രചരിപ്പിച്ചു
കൊല്ലം: നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്ദാനം നല്കി പീഡനം സ്ഥിരം തൊഴിലാക്കിയ യുവാവ് ഒടുവില്‍ പൊലീസിന്റെ വലയിലായി. പത്തനാപുരം പിറവന്തൂര്‍ ചെമ്പനരുവി മുരുകാലയത്തില്‍ മഞ്ചേഷാ(37) ണ് പത്തനാപുരം…
Read More » - 29 April
ബസുടമകളുടെ തീരുമാനം; അമിതാവേശം ആർക്കും നല്ലതല്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാർഥികളുടെ കൺസഷൻ കൂട്ടാനാകില്ല. അമിതാവേശം ആർക്കും നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി. Read…
Read More » - 29 April
ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ
ദുബായ് : ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് പൗരനെതിരെയാണ് ആറ് മാസത്തെ ജയില്‍ ശിക്ഷയ്ക്കും നാടുകടത്താനും ദുബായ് കോടതി…
Read More »