Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -8 May
കലാപത്തിന് തിരികൊളുത്തി ബിജെപി ഓഫീസ് തീയിട്ടു
കണ്ണൂര്‍: ബിജെപി ഓഫീസിന് അജ്ഞാതർ തീവെച്ചു. പള്ളൂരിലെ ഓഫീസ് കെട്ടിടത്തിനാണ് അക്രമി സംഘം തീവെച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആർക്കും പരിക്കേറ്റതായി വിവരമില്ല. സംഭവത്തിന് പിന്നില്‍ സിപിഎം…
Read More » - 8 May
ക്രൂരതയുടെ എല്ലാ സീമകളും ലംഘിച്ച് അണികളെ രക്തസാക്ഷികളാക്കി മുതലക്കണ്ണീര് ഒഴുക്കുന്നവരോട്: നേതാക്കളെ, മറക്കരുത്, ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ പെണ്ണിന്റെ ശാപം ഏറ്റുവാങ്ങുമ്പോള്‍ ഒരു സുരക്ഷിത കവചത്തിനും നിങ്ങളെ രക്ഷിക്കാനാവില്ല
അഞ്ജു പാര്‍വതി പ്രഭീഷ് ഇരുളിന്റെ മറവും പകലിന്റെ വെളിച്ചവും അങ്കത്തട്ടുകള്‍ ആയപ്പോള്‍,ചുവപ്പും കാവിയും അങ്കക്കലി കൊണ്ട് പാറിപറന്നപ്പോള്‍ കണ്ണുനീരുപ്പ് പടർന്നത് ഞങ്ങളുടെ ഗർഭപാത്രങ്ങളിലും സിന്ദൂരരേഖകളിലുമായിരുന്നു.ആയുധങ്ങള്‍ കൊണ്ട് മാറ്റുരച്ച…
Read More » - 8 May
രൂപയ്ക്ക് മുന്നില്‍ ദിര്‍ഹത്തിന് ഉയര്‍ച്ച : ഇന്ത്യന്‍ പ്രവാസികള്‍ ആഹ്ലാദത്തില്‍
ദുബായ്: വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന രൂപയ്ക്ക് ദിര്‍ഹത്തിനു മുന്നില്‍ ചെറിയ താഴ്ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താഴ്ച്ചയാണ് ദിര്‍ഹവുമായി രൂപയ്ക്ക് സംഭവിച്ചത്. ദിര്‍ഹത്തിന് 18.27…
Read More » - 8 May
പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ വകുപ്പുകള്‍ക്ക് മാര്‍ക്കിടാനൊരുങ്ങി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രവര്‍ത്തന മികവ് വിലയിരുത്താന്‍ ഓരോ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ വകുപ്പും തങ്ങളുടെ കീഴില്‍ എത്ര പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയെന്നും അതിലൂടെ എത്ര…
Read More » - 8 May
ഷാർജയിൽ അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ
ഷാർജ: അമിത വേഗത്തിലായിരുന്നു കാർ ഇടിച്ച് 8വയസുകാരൻ ഗുരുതരാവസ്ഥയിൽ. എമിറേറ്റ് സ്വദേശി ഓടിച്ച കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ഷാർജ അൽ ദൈദ് റോഡിലാണ് അപകടമുണ്ടായത്. സൂപ്പർമാർക്കറ്റിലേക്ക്…
Read More » - 8 May
അഗ്നിപര്‍വ്വത സ്ഫോടനം : വിഷവാതകത്തിന്റെ വ്യാപനം : വിമാന സര്‍വീസുകള്‍ റദ്ദാക്കി
പഹോവ: ഹവായി ദ്വീപില്‍ നാല് പതിറ്റാണ്ടിനിടയുള്ള ഏറ്റവും വലിയ ഭൂകമ്പമുണ്ടായത് കഴിഞ്ഞ ദിവസമാണ്. . ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിിയില്ലെങ്കിലും അതിലും ഭീകരമായ വിപത്താണ് സൃഷ്ടിച്ചിരിക്കുന്നത്. സജീവ…
Read More » - 8 May
ഗുണമുള്ള ഭക്ഷണം, മിതമായ നിരക്കില്‍: പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍
തിരുവനന്തപുരം•ഗുണമുള്ള ഭക്ഷണം മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഒരു നേരമെങ്കിലും നല്‍കുന്നതിനുള്ള വിശപ്പു രഹിത കേരളം പദ്ധതി സര്‍ക്കാര്‍ സംസ്ഥാനവ്യാപകമാക്കുന്നു. ആലപ്പുഴ ജില്ലയില്‍ സപ്ലൈകോയുടെയും വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും…
Read More » - 8 May
സൗദിയില്‍ ഇനി സ്ത്രീകളും വളയം പിടിയ്ക്കും
റിയാദ്: വര്‍ഷങ്ങളായി നിലനിന്ന വിലക്കിന് അവസാനം. ജൂണ്‍ 24 മുതല്‍ സൗദിയില്‍ സ്ത്രീകള്‍ക്കും വാഹനമോടിക്കാന്‍ അനുമതിയായി. ട്രാഫിക്ക് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബസാമിയാണ് ഇതു സംബന്ധിച്ച് ചൊവ്വാഴ്ച്ച…
Read More » - 8 May
വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറ് കണക്കിന് വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്ന വീഡിയോകളാണ് ഇതെന്നാണ് യൂട്യൂബിന്റെ വാദം. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ…
Read More » - 8 May
വിദ്യാത്ഥിനിയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ട്രാഫിക് പൊലീസ്; വീഡിയോ വൈറൽ
തിരുപ്പതി: മരണത്തിന് മുന്നിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് ട്രാഫിക് പോലീസ്. തിരക്കേറിയ തിരുപ്പതി ലീലാ മഹള് സര്‍ക്കിളിലാണ് സംഭവം. സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വലത് വശത്തുനിന്നെത്തിയ ബസ്…
Read More » - 8 May
സഹായ ഹസ്തവുമായി സ്വദേശി : യുഎഇയില്‍ ഇന്ത്യക്കാരന് വധശിക്ഷയില്‍ നിന്നും മോചനം
ദമാം : സഹാനുഭൂതിയുടെ മഹത്വം ലോകത്തിനു മുന്പില് തുറന്നു കാട്ടിയ നിമിഷങ്ങളാണ് ആ കോടതി മുറിയില്‍ നടന്നത്. സ്വന്തം സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ വധശിക്ഷാ വിധി പ്രതീക്ഷിച്ചിരുന്ന…
Read More » - 8 May
സൗദിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
റിയാദ്: വരുംദിവസങ്ങളില്‍ രാജ്യത്ത കാലാവസ്ഥ മാറ്റത്തിന സാധ്യതയുെണ്ടന്ന് കാലാവസഥ നിരീക്ഷണ അതോറിറ്റി. പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മക്ക, മദീന, തബൂക്ക്, പടിഞ്ഞാറന്‍ തീരമേഖല എന്നിവിടങ്ങളിലാണ്…
Read More » - 8 May
ബഹ്റൈനിൽ എത്തിയ മലയാളി യുവതികൾ സെക്സ് റാക്കറ്റിൽ
മനാമ: വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്റൈനിൽ എത്തി സെക്സ് റാക്കറ്റിൽ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനിൽ ഹാജരാക്കി. സെക്സ് റാക്കറ്റിൽനിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന്…
Read More » - 8 May
കര്‍ണാടക ആര് പിടിക്കും? പുതിയ സര്‍വേ പറയുന്നത് ഇങ്ങനെ
ബെംഗളൂരു•മേയ് 12 നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ. തീരദേശ കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് മേധാവിത്വം ഉണ്ടാകുമെന്നും എ.ബി.പി-ലോക്നീതി-സി.ഡി.എസ്…
Read More » - 8 May
ഒരു മണിക്കൂറില്‍ റോഡപകടങ്ങളില്‍ പൊലിയുന്നത് ശരാശരി 17ജീവനുകള്‍; കണക്കുകള്‍ പുറത്ത്
ഒരു മണിക്കൂറില്‍ അന്പത്തിയഞ്ചു അപകടങ്ങളിലായി പതിനേഴുപേര്‍ ശരാശരി മരിക്കുന്നുവെന്നാണ് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read More » - 8 May
എരുമേലിയില്‍ നിന്നും കാണാതായ ജസ്ന തിരുവല്ലയിലെ കല്ല്യാണവീട്ടില്‍! വൈറലാകുന്ന ചിത്രം സത്യമോ ?
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ (20) മാര്‍ച്ച് 22ന് രാവിലെ 9.30 മുതല്‍ കാണാതായതാണ്. അച്ഛന്റെയും കൂടപ്പിറപ്പുകളുടെയും…
Read More » - 8 May
ദുബായിൽ 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം
ദുബായ്: 32,000 തൊഴിലാളികൾക്ക് സൗജന്യമായി സുഹൂർ ഭക്ഷണം നൽകാനൊരുങ്ങി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി യൂത്ത് കൗൺസിൽ. കഴിഞ്ഞ വർഷമാണ് കൗൺസിൽ റംസാൻ കാലത്ത് സുഹൂർ ഭക്ഷണം…
Read More » - 8 May
പീഡനത്തിന് കാരണം വസ്ത്രങ്ങളല്ല ; സ്വന്തം നിലപാട് വ്യക്തമാക്കി പ്രതിരോധമന്ത്രി
ന്യൂഡല്‍ഹി: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. സ്ത്രീകളുടെ വേഷധാരണമാണ് ബലാത്സംഗങ്ങളുടെ കാരണമെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വേഷമാണ് പ്രശ്നമെങ്കില്‍ എങ്ങിനെയാണ്…
Read More » - 8 May
സബ്കോ സന്മതി ദേ ഭഗവാന്! ഇനിയെല്ലാം പതിവിന്‍പടി നടക്കും; പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളോട് പ്രതികരിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കൊലപാതകത്തിനെതിരെ പ്രതിഷേധമറിയിച്ചത്. കണ്ണൂര്‍ വീണ്ടും കലുഷിതമായി.ഇത്തവണ ആര്‍എസ്എസുകാരാണ് തുടങ്ങിവച്ചത്.…
Read More » - 8 May
പൂച്ച മാന്തിയത് നിസാരമായി കണ്ടു; ഒടുവിൽ നഷ്ടമായത് വലത് മാറിടം
പൂച്ചയുടെ മാന്തേറ്റ തെരേസ ഫെറിസിന് നഷ്ടമായത് സ്വന്തം മാറിടമാണ്. അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റു. വലിയ മുറിവല്ലാത്തതിനാൽ കാര്യമാക്കിയില്ല. പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ…
Read More » - 8 May
ദാരുണമായി കൊലചെയ്യപ്പെട്ട ബോളിവുഡ് താരങ്ങൾ
മനുഷ്യരെ സംബന്ധിച്ചിടത്തോളം വലുത് ജീവനാണെങ്കിലും പണത്തിനും മറ്റും വിലകൊടുക്കുകയാണ് ഇപ്പോഴത്തെ രീതി. എന്നാൽ പണം അസൂയ, സ്നേഹം, വിദ്വേഷം, എന്നിവയ്ക്കായി നിരവധി താരങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. ആ കഥ…
Read More » - 8 May
ഓടുന്ന കാറില്‍ ദമ്പതികളുടെ വഴക്ക്, പിന്നീട് നടന്നത് വന്‍ ദുരന്തം
ഓടുന്ന കാറില്‍ ഇരുന്ന് ദമ്പതികളുടെ വഴക്ക അവസാനിച്ചത് വന്‍ ദുരന്തത്തില്‍. കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവിന് ഭ്ര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഒരു ഓട്ടോയില്‍…
Read More » - 8 May
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന: ആര്‍എസ്എസ്
കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതികരണവുമായി ആര്‍എസ്എസ് നേതാവ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഇരട്ട കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍…
Read More » - 8 May
ഭാഗ്യ ലക്ഷ്മി എന്തിനു ഡല്‍ഹിയില്‍ പോയെന്നു സോഷ്യല്‍ മീഡിയ: ട്രോളന്മാര് ആഘോഷം ഏറ്റെടുക്കുന്നു
ദേശീയ പുരസ്കാര വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചലച്ചിത്ര പുരസ്കാര രാവിനു ഇത്തവണ ശോഭകെടാന് കാരണം ചില കുബുദ്ധികളുടെ കളികളാണെന്നു പറയാം. പുരസ്കാര വിതരണത്തില്‍ പതിനൊന്നു എണ്ണം മാത്രം…
Read More » - 8 May
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം; ക്രമസമാധാനനില തകര്‍ന്നെന്ന് കുമ്മനം
ചെങ്ങന്നൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും ഒരു സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍…
Read More »