Latest NewsKerala

കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ ഒരാൾ മരിച്ചു

തൃശൂര്‍: കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ ഒരാൾ മരിച്ചു. കയ്പമംഗലം ദേശീയപാതയിലുണ്ടായ അപകടത്തിൽ പോഴങ്കാവ് കണ്ണമ്ബുറത്ത് മോഹനന്‍ (50) ആണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : കനത്ത മഴയും വെള്ളപ്പൊക്കവും : മരിച്ചവരുടെ എണ്ണം 70 ആയി

shortlink

Related Articles

Post Your Comments

Related Articles


Back to top button