Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -2 July
അക്കൗണ്ടിലേക്ക് കോടികള്‍ ഇട്ടുകൊടുത്തത് മനഃപൂര്‍വ്വം: പിന്നിലുള്ള കാരണം വ്യക്തമാക്കി എസ് ബി ഐ
മലപ്പുറം: കോട്ടക്കലില്‍ എസ്ബിഐ ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപം വീതം വന്നത് മനഃപൂര്‍വ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം. ആരുടെയും അക്കൗണ്ടിലേക്ക് പണം നല്‍കിയിട്ടില്ല. പണം വന്നെന്ന…
Read More » - 2 July
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം : മുഖ്യപ്രതി ഒളിവിൽ
കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തിൽ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദ് എന്ന് പോലീസ്. കോളജിലെ…
Read More » - 2 July
ഫിഫ ലോകകപ്പ് 2018-ഇന്നത്തെ കളി
ബ്രസീല്‍ – മെക്സിക്കോ പ്രവചനങ്ങള്‍ക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് റഷ്യന്‍ ലോകകപ്പ്. വിപ്ലവങ്ങളുടെ നാട്ടില്‍, ലെനിന്റെ നാട്ടില്‍, വിപ്ലവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതെങ്ങനെ? ഏറ്റവും ഒടുവിലായി റഷ്യന്‍ വിപ്ലവവും കണ്ടു ഇന്നലെ.…
Read More » - 2 July
അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം : അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ക്യാംപസിനു പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണു എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ…
Read More » - 2 July
രാജേഷ് കൊലക്കേസ് : കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം : മുൻ റേഡിയോ ജോക്കിയുടെ കൊലപാതക കേസിൽ 12 പ്രതികള്‍ക്കെതിരായി ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഒന്നാം പ്രതിയായ അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള…
Read More » - 2 July
പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് മരിച്ച നിലയിൽ : പോലീസിനെതിരെ ബന്ധുക്കൾ
കൊല്ലം: പത്തനാപുരത്ത് പട്രോളിംഗ് നടത്തുന്ന പോലീസിനെ കണ്ട യുവാവ് ഭയന്നോടി. അതിന് ശേഷം ഇയാളുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ കണ്ടെത്തി. മുള്ളൂർനിരപ്പ് സ്വദേശി നജീബാണ് മരിച്ചത്. പട്രോളിംങ്ങിനിടെ…
Read More » - 2 July
പുതിയ സീസണിനായുള്ള എവേ ജേഴ്സി ബാഴ്സലോണ പുറത്തിറക്കി
ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ തങ്ങളുടെ 2018-19 സീസണിനായുള്ള എവേ ജേഴ്സി പുറത്തിറക്കി. നൈക്കി തന്നെ ആണ് ഇത്തവണയും ജേഴ്സിയും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഇരുപതു വർഷമായി അമേരിക്കൻ…
Read More » - 2 July
ലിവർപൂളുമായുള്ള കരാർ കാലാവധി നീട്ടി മുഹമ്മദ് സലാ
ലിവർപൂൾ: ലിവര്‍പൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാ ലിവര്‍പൂളുമായുള്ള കരാര്‍ നീട്ടി. നീണ്ട അഞ്ചുവര്‍ഷത്തേക്കാണ് താരം കരാര്‍ നീട്ടിയത്. 2023 വരെ പുതിയ കരാർ അനുസരിച്ച് സലാ…
Read More » - 2 July
യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്
ഇടുക്കി: യാത്രക്കാരെ ആശങ്കയിലാഴ്ത്തി സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ…
Read More » - 2 July
കെവിന് വധം; എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി
കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയ കേസിൽ ഗാന്ധിനഗര്‍ എസ്ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം…
Read More » - 2 July
യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടുത്തം;ഒരു കുടുംബത്തിലെ 19 പേരെ രക്ഷപ്പെടുത്തി
യുഎഇ: യുഎഇയിൽ ഇരുനിലക്കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 19പേർ അത്ഭുതകരമായി രക്ഷപ്പെടുത്തി. റാസൽഖൈമയിൽ കഴിഞ്ഞ ആഴ്ചയിലായിരുന്നു അപകടം ഉണ്ടായത്. വ്യാഴാഴ്ച കെട്ടിടത്തിന്റെ മൂന്ന് മുറികൾക്ക് തീപിടിക്കുകയായിരുന്നു. അപകടം ഉണ്ടായ…
Read More » - 2 July
നേരത്തെ പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് രംഗത്തെത്തിയ കോടിയേരിയെ ട്രോളി സോഷ്യല്‍ മീഡിയ
കൊച്ചി: മഹാരാജാസില്‍ എസ്എഫ്ഐ നേതാവിനെ പോപ്പുലര്‍ ഫ്രെണ്ടുകാര്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കോടിയേരിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യത്തെ…
Read More » - 2 July
ഐസ്ക്രീം പാര്‍ലര്‍ കേസ്; പുനഃരന്വേഷണത്തിനായി വി എസ് കോടതിയിൽ
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം അട്ടിമറിച്ചെന്ന പരാതി പുനരന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. കേസില്‍ നിയമപോരാട്ടം തുടരുമെന്ന്…
Read More » - 2 July
കശ്മീരിൽ സർക്കാർ രൂപീകരണം; കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
കശ്മീർ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തിൽ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോൺഗ്രസ് അറിയിച്ചു .ഇന്ന് മൻമോഹൻ സിംഗിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും…
Read More » - 2 July
ഗ്ലോബല്‍ ടി20 കാനഡ: തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ബി
കിംഗ് സിറ്റി: ഗ്ലോബല്‍ ടി20 കാനഡയിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ടീം. ഇന്ന് ഇന്ത്യൻ സമയം രാവിലെ 1:30ന് നടന്ന മത്സരത്തില്‍…
Read More » - 2 July
ഫാ. എബ്രഹാം വര്‍ഗീസ് ബലാല്‍സംഗം ചെയ്തത് പ്രായപൂര്‍ത്തിയാകുന്നതിന് മുൻപ് : പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ഓർത്തഡോക്സ് സഭ
കോട്ടയം : ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാ. എബ്രഹാം വര്‍ഗീസ് എന്ന വൈദികന് പ്രായപൂര്‍ത്തിയാകുന്നതിന്…
Read More » - 2 July
ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്തി
ബഹ്റൈൻ : വേനല്‍ ചൂട് കടുത്തതോടെ ബഹ്റൈനില്‍ തൊഴില്‍ നിയന്ത്രണം ഏർപ്പെടുത്ത. ഇന്നലെ മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. തൊഴില്‍ മന്ത്രാലയമാണ് ഇതു സംബദ്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 2 July
ഇരുട്ടിവെളുത്തപ്പോള്‍ ഉടമകളറിയാതെ അക്കൗണ്ടിൽ കോടികള്‍ : അക്കൗണ്ട് മരവിപ്പിച്ച് ബാങ്ക്
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലില്‍ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് രൂപ നിക്ഷേപമായി എത്തി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ 20 പേരുടെ എസ്.ബി.ഐ അക്കൗണ്ടിലേക്കാണ് ഉറവിടം വ്യക്തമല്ലാതെ…
Read More » - 2 July
ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ സഹായിക്കാന്‍…
Read More » - 2 July
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസ് പുറപ്പെടുവിച്ചത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ നീരവ്…
Read More » - 2 July
ബിഷപ്പിന്റെ വാദം പൊളിയുന്നു, മഠത്തിൽ താമസിച്ചതിനു തെളിവ്: കന്യാസ്ത്രീക്കെതിരെയും ഒരു വിഭാഗം
കൊച്ചി: മഠത്തിൽ വെച്ചാണ് ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന് തന്നെ പീഡിപ്പിച്ചത് എന്ന കന്യാസ്ത്രീയുടെ മൊഴി ശരിവെക്കുന്ന തരത്തിൽ ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചതിനു തെളിവ്. മഠത്തിലെ രജിസ്ട്രര്‍…
Read More » - 2 July
ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി
കൊച്ചി : താര സംഘടനയായ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിക്ക് അമ്മയുടെ മറുപടി. അമ്മയിലെ അംഗങ്ങളുമായി ചർച്ച ആവശ്യപ്പെട്ട നടി രേവതിക്ക്…
Read More » - 2 July
സിപിഎമ്മിന്റേത് ഭീകരവാദത്തോടുള്ള അപകടകരമായ മൃദുസമീപനം: പാല് കൊടുത്ത കൈക്ക് തന്നെ അതാണ് തിരിഞ്ഞു കൊത്തുന്നത് : കെ സുരേന്ദ്രന്
മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. സിപിഎം ഇത്തരം ഭീകര സംഘടനകളോട് കാട്ടിയ മൃദു സമീപനമാണ് ഇത്തരം…
Read More » - 2 July
അഭിമന്യു എസ് എഫ് ഐ യുടെ ‘തലതിരിഞ്ഞ നിലപാടുകളുടെ’ രക്തസാക്ഷി – എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്
കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ എസ് എഫ് ഐയെ രൂക്ഷമായി വിമർശിച്ച് എ ബി വിപി സംസ്ഥാന സെക്രട്ടറി ശ്യാം…
Read More » - 1 July
നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനിൽ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു
കൊച്ചി : കൊച്ചി നാവിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥനിൽ നിന്നും കോടികണക്കിന് രൂപ പിടിച്ചെടുത്തു. മിലിറ്ററി എഞ്ചിനീയറിങ് സർവീസിലെ ചീഫ് എഞ്ചിനീയർ രാകേഷ് കുമാർ ഗാർഗിലിൽ നിന്നും മൂന്നരകോടി രൂപയാണ് സിബിഐ…
Read More »