Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
തന്നെ ഈ കസേരയിലിരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണ്, രാഹുല്‍ വിചാരിച്ചാല്‍ തന്നെ മാറ്റാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് എതിരായ ശബ്ദമാണ് പ്രമേയം. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് ന്ശത്തിലേക്കാണ്. നിഷേധ രാഷ്ട്രീയമാണ്…
Read More » - 20 July
രാമായണം വായിച്ച് പ്രതിഭ ഹരി എംഎല്‍എ; പാര്‍ട്ടിക്ക് വിശദീകരണം നൽകേണ്ടി വരുമോ എന്നു ചോദിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഎമ്മിന്റെ വനിത എംഎല്‍എ പ്രതിഭ ഹരിയുടെ രാമായണം വായന . പ്രതിഭ തന്നെയാണ് തന്റെ ഫേസ്ബുക് പേജ് വഴി വീഡിയോ ഷെയർ…
Read More » - 20 July
ഫേസ്ബുക്ക് പുതിയ പദ്ധതി ആരംഭിക്കുന്നു; പലരുടെയും അക്കൌണ്ട് പൂട്ടിപ്പോകുമെന്ന് സൂചന
സന്‍ഫ്രാന്‍സിസ്കോ: വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി പുതിയ പദ്ധതി ആവിഷ്കരിച്ച് ഫേസ്ബുക്ക്. സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ തടയുവാനാണ് ഫേസ്ബുക്ക് നീക്കം ആരംഭിച്ചിരിക്കുന്നത്. അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന…
Read More » - 20 July
ഇന്റലിജന് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സേന ഭവനില്‍ നാല് പേര് അതിക്രമിച്ച് കയറി
ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സേനാഭവനില്‍ നാല് പേര് അതിക്രമിച്ചു കയറി. ഡല്‍ഹിയിലെ സേനാഭവനിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. നാല് പേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.…
Read More » - 20 July
ഇറ്റാലിയന്‍ ഫുട്ബാളിനെ പഴയ പ്രതാപകാലത്തേക്ക് കൊണ്ടുപോകാൻ റൊണാള്‍ഡോയ്ക്ക് കഴിയുമെന്ന് നെയ്മർ
റിയോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ഫുട്ബാളിനെ അടിമുടി മാറ്റുമെന്ന് സൂപ്പര്‍ താരം നെയ്മര്‍. ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. മുൻകാലങ്ങളിൽ ലോകം കണ്ടിരുന്ന ഇറ്റാലിയന്‍…
Read More » - 20 July
ആരെയും പേടിക്കേണ്ട, ഹാരിസണും ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
കണ്ണൂര്‍: മിശ്രവിവാഹിതരായതോടെ എസ്ഡിപിഐയുടെ വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയ്ക്കും ഇനി ഒരുമിച്ച് ജീവിക്കാം. ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാനുള്ള അനുമതി കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി നല്കി. കണ്ണൂര്‍ സ്വദേശിയായ…
Read More » - 20 July
കേരളത്തിന് നാണംകെട്ട തോൽവി
ബെംഗളൂരു: തിമ്മപ്പയ്യ ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെ കേരളത്തിന് നാണം കെട്ട തോല്‍വി. ഇന്നിങ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് ദയനീയമായി പരാജയപ്പെട്ടത്. കര്‍ണ്ണാടക ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 613/8…
Read More » - 20 July
രാഹുലിന്റെ ആരോപണം തെറ്റ്: രഹസ്യ കരാർ ഒപ്പിട്ടത് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി :ഫ്രാൻസ്
ന്യൂഡൽഹി : റാഫേൽ ഇടപാടിൽ ഇരു രാജ്യങ്ങളും രഹസ്യം സൂക്ഷിക്കണമെന്ന കരാർ ഇല്ലെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് ഫ്രാൻസ് . ഇടപാടിൽ ചില…
Read More » - 20 July
വയനാട് രണ്ട് പേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി
വയനാട്: വയനാട് മേപ്പാടിയില്‍ രണ്ട് പേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി. 900 എന്ന സ്വകാര്യ എസ്റ്റേറ്റിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ കൈയ്യില്‍ അകരപ്പെട്ടിരിക്കുന്നത്. ഒരാള്‍…
Read More » - 20 July
ഹിന്ദുപാകിസ്താൻ പരാമർശത്തിൽ ശശി തരൂരിന് പരിഹാസവുമായി ജയശങ്കർ
തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദമായ ഹിന്ദുപാകിസ്താൻ പരാമർശത്തിൽ അദ്ദേഹത്തിന് പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രങ്ങളായ…
Read More » - 20 July
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി
പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണക്കേസിലെ ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസിനെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ വൈദികന് തന്നെ സ്വഭാവഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ്…
Read More » - 20 July
യുഎഇയില്‍ നിന്നും മലയാളിയായ പ്രവാസിയെ കാണാതായിട്ട് മൂന്ന് മാസം
യുഎഇ: യുഎഇയില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന മലയാളിയായ പ്രവാസിയെ കാണാതായിട്ട് മൂന്ന് മാസം. അബ്ദുള്‍ ലത്തീഫ് എന്നയാളെയാണ് കാണാതായത്. അബുദാബിയില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന അദ്ദേഹം പുണ്യമാസമായ…
Read More » - 20 July
പുതിയ മോഡൽ ചൈനയിൽ അവതരിപ്പിക്കാനൊരുങ്ങി ഓണർ
ഷെൻസെൻ: തങ്ങളുടെ പുതിയ മോഡലായ ഓണര്‍ നോട്ട് 10 ജൂലായ് 31ന് ചൈനയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 6.9 ഇഞ്ചോടുകൂടിയ ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന സവിശേഷത. 2K…
Read More » - 20 July
രാഹുലിന്റെ വാദം തള്ളി ഫ്രാൻസ്
ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്കെതിരായുള്ള രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഫ്രാൻസ്. രാഹുലിന്റെ പ്രസ്താവന ഖണ്ഡിച്ച് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചില കാര്യങ്ങൾ രഹസ്യമായി…
Read More » - 20 July
സിപിഎമ്മിനെ വിമർശിക്കുന്നതിനിടെ എസ് ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് ലീഗ് നേതാവ്
എറണാകുളം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിന്റെ വധത്തേത്തുടര്‍ന്ന് എസ്ഡിപിഐക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ലീഗ് നേതാക്കളായ കെ പി എ മജീദും, കുഞ്ഞാലിക്കുട്ടിയും ഉയർത്തിയത്. എന്നാൽ…
Read More » - 20 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
ആലപ്പുഴ: കനത്തമഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍…
Read More » - 20 July
അമ്മ കാമുകന് കാഴ്ച വെച്ചത് രണ്ട് വയസുള്ള മകളെ, അഞ്ച് പ്രാവശ്യം ബലാത്സംഗം ചെയ്ത ശേഷം കാമുകന് ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി
കനാസ്: കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചു വരികയാണ്, ഇത്തരത്തില്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 25കാരിയായ അമ്മ രണ്ട് വയസുള്ള മകളെ…
Read More » - 20 July
ബ്ലാസ്റ്റേഴ്സ് മുൻ താരം ഇനി മുംബൈ സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടും
മുംബൈ: കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച മിലന് സിംഗ് ഇനി മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് മിലന് സിംഗ് മുംബൈയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.…
Read More » - 20 July
രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും പിന്നാലെ സ്വന്തം ഇരിപ്പിടത്തിലെത്തിയ ശേഷം പ്രതിപക്ഷ അംഗങ്ങളെ നോക്കി…
Read More » - 20 July
അധികാരങ്ങള്‍ മാറുന്നതിനനുസരിച്ച് ആചാരങ്ങളും മാറുമോ?
24 മണിക്കൂറും ചര്‍ച്ച ചെയ്താലും പരിഹാരം കാണാന്‍ കഴിയാത്ത, എടുത്താല്‍ പൊങ്ങാത്ത നൂറായിരം പ്രശ്നങ്ങളുള്ള കേരളത്തില്‍ അതിനൊന്നും പ്രാധാന്യം കൊടുക്കാതെ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചു വരുന്ന ആചാരത്തിന്റെ മേലെ…
Read More » - 20 July
‘എന്തിനാ അനീഷേ ഞങ്ങളെ ഉപേക്ഷിച്ചു പോയത്?’ ക്യാൻസർ ബാധിതനായ മകനെ കാണാനെത്തുമോയെന്ന് യുവതിയുടെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷ
തിരുവനന്തപുരം: ക്യാന്‍സര്‍ രോഗം ബാധിച്ച മകനെ ഒരുനോക്ക് കാണാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് തന്നെയുപെക്ഷിച്ചു പോയ മുന്‍ ഭര്‍ത്താവിന് യുവതി എഴുതിയ കുറിപ്പ് വൈറലായി. ഭര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍…
Read More » - 20 July
ജപ്പാനിൽ അരങ്ങേറാൻ ഇനിയേസ്റ്റ
ടോക്കിയോ: സ്പാനിഷ് സൂപ്പർ താരം ഇനിയേസ്റ്റ നാളെ ജപ്പാനില്‍ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കും. സ്പാനിഷ് ക്ലബ്ബായ ബാർസലോണയോട് വിട പറഞ്ഞുകൊണ്ട് ജപ്പാന് ക്ലബായ കോബെയില്‍ എത്തിയ…
Read More » - 20 July
മര്യാദ പാലിക്കണം, രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്. രാഹുല്‍ മര്യാദ പാലിക്കണം. സഭ മര്യാദകള്‍ രാഹുല്‍ ഗാന്ധി പാലിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി…
Read More » - 20 July
ചരിത്രനേട്ടം സ്വന്തമാക്കി ഫക്കർ സമാൻ
ഹരാരേ: സിംബാബ്വെയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കി പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഫഖര്‍ സമാന്. ആദ്യമായാണ് ഒരു പാകിസ്ഥാൻ താരം ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്നത്.…
Read More » - 20 July
യുവമോര്‍ച്ച മാര്‍ച്ചില്‍ ലാത്തിച്ചാർജ്ജ് , ആറുപേര്‍ക്ക് പരിക്ക് : ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: അഭിമന്യു കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജിലും, ഗ്രനേഡ് പ്രയോഗത്തിലും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍…
Read More »