
തിരുവനന്തപുരം : കനത്ത മഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് ഒരാൾ മരിച്ചു. നാലാഞ്ചിറ സ്വദേശി ജോർജ്‌ക്കുട്ടി ജോൺ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പാല്‍ വാങ്ങാനായി ഇറങ്ങിയപ്പോഴായിരുന്നു ഷോക്കേറ്റത്.
Read also:ഇടുക്കി ഡാം തുറക്കൽ ; സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്ത്
Post Your Comments