Latest NewsIndia

14കാരിയെ കോച്ചിങ് സെന്റർ ഉടമ പീഡനത്തിനിരയാക്കിയത് 8മാസത്തോളം; സംഭവം ഇങ്ങനെ

പീഡനം താങ്ങാനാകാതെ പെൺകുട്ടി വിവരം മാതാപിതാക്കളെ

ബീഹാർ: കോച്ചിങ് സെന്റർ ഉടമ 14കാരിയെ 8മാസത്തോളം പീഡനത്തിനിരയാക്കി. ബീഹാറിലെ മഥേപൂരയിലാണ് സംഭവം. പീഡനം താങ്ങാനാകാതെ കഴിഞ്ഞ ദിവസം പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഉടമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി.

ALSO READ: 15കാരി ഏഴ് മാസം ഗർഭിണി; കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ

തുടർന്ന് കോച്ചിങ് സെന്ററിൽ എത്തിയ പോലീസ് നിരവധി കമ്പ്യൂട്ടറുകൾ സീസ് ചെയ്‌തു. പരാതിയെക്കുറിച്ച് അറിഞ്ഞ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button