Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -21 July
ന്യൂസിലൻഡിനെ രണ്ടാം മത്സരത്തിലും തോല്പിച്ച് ഇന്ത്യ
ബെംഗളൂരു: ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ 4-2ന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.…
Read More » - 21 July
ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയം : ദുബായിൽ പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യക്കാരന് സംഭവിച്ചതിങ്ങനെ
ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയത്തെ തുടർന്ന് പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യക്കാരന് ആള്‍മാറാട്ട കേസിൽ ദുബായ് കോടതി 2000 ദിര്‍ഹം പിഴ…
Read More » - 21 July
അംഗന്‍വാടി ജീവനക്കാരിയുടെ വീട്ടിലെ പെണ്‍വാണിഭം പിടികൂടി
ബലിയാപാല്‍•അംഗന്‍വാടി ജീവനക്കാരിയുടെ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ബലിയാപാല്‍ പോലീസ് പിടികൂടി. ശനിയാഴ്ച ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ ബലിയാപാലിലാണ് സംഭവം. റെയ്ഡില്‍ ഇവിടെ നിന്നും ഒരു…
Read More » - 21 July
ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം
ന്യൂഡല്‍ഹി: ആപ്പിൾ ഐഫോൺ ഇന്ത്യയിൽ നിരോധിച്ചേക്കാം. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറിൽ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ മൊബൈല്‍…
Read More » - 21 July
പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
ന്യൂഡൽഹി: പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തും. ഇംഗ്ലണ്ടിൽ വെച്ചാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക. ഐപിഎല്ലിനിടയ്ക്ക് പരിക്കേറ്റ സാഹയ്ക്ക് ഇംഗ്ലണ്ട് പരമ്പരയിൽ കളിയ്ക്കാൻ…
Read More » - 21 July
വെടിവയ്പില്‍ ജവാന്മാര്ക്ക് പരിക്കേറ്റു
ശ്രീനഗര്‍: വെടിവയ്പില്‍ ജവാന്മാര്ക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ അനന്ത്നാഗിലെ ബാംസൂ ഗ്രാമത്തിൽ ശനിയാഴ്ച സൈനിക പട്രോളിംഗിനുനേരെ ഭീകരർ വെടിവയ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ…
Read More » - 21 July
യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ്: സന്ദേശത്തിലൂടെ വിവരങ്ങൾ ചോർത്തുന്ന വിദ്യയുമായി ഹാക്കർമാർ
അബുദാബി: കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനുള്ളതെന്ന തലക്കെട്ടോടെയുള്ള ലിങ്കുകൾ അടങ്ങിയ സന്ദേശം നിങ്ങളുടെ ഫോണിൽ എസ് എം എസ്സായി ലഭിച്ചിട്ടുണ്ടോ എങ്കിൽ സൂക്ഷിക്കുക. Also…
Read More » - 21 July
കോള്‍ സെന്റര്‍ തട്ടിപ്പ് : ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു
ന്യൂയോര്‍ക്ക്: കോള്‍ സെന്റര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളില്‍ നിന്ന് യു.എസ് അധികൃതരെന്ന വ്യാജേന അമേരിക്കന്‍…
Read More » - 21 July
ബി.ജെ.പി നേതാവും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍ ചേര്‍ന്നു
കൊല്‍ക്കത്ത•ബി.ജെ.പി മുന്‍ രാജ്യസഭാ എം.പി ചന്ദന്‍ മിത്രയടക്കം നിരവധി പുതുമുഖങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂലിന്റെ കൂറ്റന്‍ റാലിയില്‍ വച്ചാണ് ചന്ദന്‍ മിത്രയും ബംഗാള്‍…
Read More » - 21 July
രാഹുലിന്റെ ആലിംഗനം: ‘റഷ്യക്കാരുടേയും ഉത്തരകൊറിയക്കാരുടെയുമൊക്കെ വിഷസൂചി പ്രയോഗം ഓർമ്മ വേണം’ – സുബ്രമണ്യൻ സ്വാമി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിൽ സംശയമുന്നയിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. സുനന്ദ പുഷ്കറിന്റെ കയ്യിൽ…
Read More » - 21 July
ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ് ഫൈനലില്‍ പ്രവേശിച്ച് ലക്ഷ്യ സെന്‍
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിലെത്തി ഇന്ത്യയുടെ ചുണക്കുട്ടി ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 21-14,…
Read More » - 21 July
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിനുകൾ വൈകും
കൊല്ലം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കൊല്ലത്ത് സിഗ്നല്‍ സംവിധാനം കരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയോടുന്നു. കേരള എക്സ്പ്രസ്, ഐലന്‍ഡ് എക്സ്പ്രസ്, തിരുവനന്തപുരം -ബംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ കൊല്ലം…
Read More » - 21 July
പ്രധാനമന്ത്രിയുടെ ഭയത്തെ താന്‍ സ്നേഹം കൊണ്ട് നേരിടും: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെയും ഭയത്തെയും താൻ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം പാർലമെന്റിൽ നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രസംഗവും…
Read More » - 21 July
ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
കോട്ടയം: കഴിഞ്ഞ ഒന്നര ആഴ്ചയായി തുടരുന്ന കനത്ത മഴയിൽ വ്യാപകനാശനഷ്ടമുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി.…
Read More » - 21 July
ചെല്‍സിയുടെ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങളുമായി ബാഴ്സലോണ
ബാഴ്സലോണ: ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ ബ്രസീലിയന്‍ കളിക്കാരൻ വില്യനെ ടീമിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ കടുപ്പിച്ച് ബാഴ്സലോണ. 55 മില്യൺ ഡോളറാണ് ബാഴ്സലോണ വില്യനായി മുന്നോട്ട് വെച്ച ഓഫർ. മുൻപ്…
Read More » - 21 July
വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ : വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് വിമാനമിറങ്ങിയ മൂന്നു യാത്രക്കാരിൽനിന്നായി 23.69 ലക്ഷം രൂപയോളം വരുന്ന 774.7 ഗ്രാം സ്വർണമാണ്…
Read More » - 21 July
പ്രധാനമന്ത്രിയുടെ നടപടിയെ അപലപിച്ച് എല്‍.ഡി.എഫ്
തിരുവനന്തപുരം•കേരളത്തിന്റെ ജീവല്‍ പ്രധാന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ പോയ സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി കൈക്കൊണ്ട വിവേചനപരമായ നിലപാട് അപലപനീയമാണ്. ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണ് പ്രധാനമന്ത്രിയുടെ നിലപാട്. ഇത് കേരള…
Read More » - 21 July
ടിഎം ഹര്ഷന് മീഡിയ വണില്‍ നിന്ന് രാജിവച്ചു
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും വാര്‍ത്ത അവതാരകനും ആയ ടിഎം ഹര്ഷന് മീഡിയ വണ്‍ ചാനലില്‍ നിന്ന് രാജിവച്ചു.സാമൂഹ്യ മാധ്യമങ്ങളിളെ ഇടതുപക്ഷ മുഖങ്ങളില്‍ ഒരാൾ കൂടിയായ ഹർഷൻ മീഡിയ…
Read More » - 21 July
ഇടുക്കി ഡാമില്‍ റെക്കോർഡ് ജലനിരപ്പ്; ഡാം തുറക്കാൻ സാധ്യത
ചെറുതോണി: ഇടുക്കി ഡാമില്‍ മണ്‍സൂണ്‍ ആദ്യപകുതിയില്‍ തന്നെ റെക്കോർഡ് ജലനിരപ്പ്. 1985ന് ശേഷം ജൂലൈ മാസത്തിൽ ഡാമിലുണ്ടായിരുന്ന ജലത്തിന്റെ അളവ് കണക്കാക്കുമ്പോൾ ഈ സമയങ്ങളിലെ റെക്കോർഡ് ജലനിരപ്പാണിത്.…
Read More » - 21 July
മകളുടെ വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ അച്ഛൻ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നത്
ഉത്തര്‍പ്രദേശ്: വിവാഹത്തിന് ആളെണ്ണം കുറയ്ക്കാൻ വധുവിന്റെ അച്ഛൻ കണ്ടെത്തിയത് വിചിത്രമായ വഴി. കുടുംബത്തിലെ മൂന്നുവയസുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഒടുവില്‍ കുട്ടിയെ കണ്ടെത്തിയത്.…
Read More » - 21 July
യുവതിയോട് അശ്ലീലം പറഞ്ഞ ഇ – റിക്ഷ ഡ്രൈർക്ക് സംഭവിച്ചതിങ്ങനെ
ന്യൂഡല്‍ഹി : യുവതിയോട് അശ്ലീലം പറഞ്ഞെന്നാരോപിച്ച് ഇ-റിക്ഷ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. സൗത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ജഗ്ദീഷ് (35) ആണ് മരിച്ചത്. സംഭവുമായി ബന്ധപെട്ടു ആമിര്‍ (24), സാക്കിര്‍…
Read More » - 21 July
എസ് ഹരീഷ് ‘മീശ’ പിന്‍വലിച്ചു
തിരുവനന്തപുരം: മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന എസ് ഹരീഷിന്റെ വിവാദമായ നോവൽ മീശ പിൻവലിച്ചു. സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഹരീഷ് നോവല്‍ പിന്‍വലിച്ചത്. സ്ത്രീകള്‍ കുളിച്ചൊരുങ്ങി…
Read More » - 21 July
എഴാവശ്യങ്ങള്ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: കേന്ദ്രത്തിനെ പ്രതിക്കൂട്ടിലാക്കാന്‍ പോയ കേരള മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാലായി. കേന്ദ്രം ആവശ്യത്തിന് പണവും പിന്തുണയും നല്‍കിയിട്ടും സംസ്ഥാനം ഇതുവരെ നടപ്പാക്കാത്ത പദ്ധതികളുടെ നീണ്ട പട്ടിക…
Read More » - 21 July
സൈബര്‍ കേസുകൾ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും
തിരുവനന്തപുരം: ഇനി സൈബര്‍ കേസുകൾ ലോക്കല്‍ പോലീസ് അന്വേഷിക്കും. അതാത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ പരാതി നൽകാവുന്നതാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.…
Read More » - 21 July
ബെല്റ്റുവെച്ച് അടിച്ചു, തലയില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു; അച്ഛന് കുട്ടികളോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഒരു അച്ഛന് മക്കളോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ ബെല്‍റ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലുകയും ഒരു കുട്ടിയുടെ തലയില്‍ മെഴുക്തിരി ഉരുക്കി…
Read More »