ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് തിരിച്ചടി, പാചകവാതക വിലയില്‍ വീണ്ടും വര്‍ദ്ധന. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണ് കൂടിയത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി തുക വര്‍ദ്ധിപ്പിക്കാനും തീരുമാനമായി. ഓഗസ്റ്റ് മുതല്‍ 291.48 രൂപയാകും സബ്സിഡി ലഭിക്കുക. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. വില വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ ആശങ്കയിലാണ്.
Also Read : ഒമാനിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
Post Your Comments