ബാങ്കുയി: മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍(സിഎആര്‍) ആക്രമണത്തില്‍ മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിബുത്തിലെ റോഡരുകില്‍ നിന്നാണ് ഇരുവരുടെ മൃതദേഹം കണ്ടെടുത്തത്. മരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവർ റഷ്യന്‍ കൂലിപ്പടയാളി സംഘമായ വാഗ്നെറിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരിക്കാൻ എത്തിയതായിരുന്നു. ആക്രമണത്തിൽ നിന്ന് ഇവരുടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. 2013ല്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ബോസിസിനെ വിമതര്‍ പുറത്താക്കിയതു മുതലാണ് മധ്യ ആഫ്രിക്കന്‍ സംഘര്‍ഷം ശക്തമായത്.
ALSO READ: വിര്‍ജീനിയ വംശീയ സംഘര്‍ഷം ; ട്രംപിന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധം
Post Your Comments