Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -7 August
ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ ക്രൂര മർദനം
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാർ തല്ലിച്ചതച്ചു. ബൈക്ക് മോഷ്ടിച്ചുവെന്ന് ആപോപിച്ചാണ് ഇയാളെ നാട്ടുകാർ ഇയാളെ മർദിച്ചത്. തിരുവനന്തപുരം ശ്രീവരാഹത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാട്ടുകാരുടെ…
Read More » - 7 August
മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം
കൊച്ചി : മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു. ബോട്ടിലുണ്ടായിരുന്ന എട്ടു പേരെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ രണ്ടുപേരെ രക്ഷിക്കാനായിട്ടുണ്ട് . അപകടത്തിപ്പെട്ടവരിൽ…
Read More » - 7 August
ബിജെപിക്ക് എതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി: തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന് ജെ ഡി യു
ബെംഗളൂരു: ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് തുടക്കം കുറിച്ച കര്‍ണാടകയില്‍ നിന്ന് തന്നെ കോണ്‍ഗ്രസ്സിന് ആദ്യതിരിച്ചടി. നഗര മേഖലകളിലെ 105 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്…
Read More » - 7 August
ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍
ഹൈദരാബാദ്: ആയിരത്തോളം നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍. വിശാഖപട്ടണം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് 1,125 നക്ഷത്ര ആമകളെ ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുപേലെ ഡയറക്ടറേറ്റ്…
Read More » - 7 August
ഹൂതി മിസൈൽ സൗദി വീണ്ടും തകർത്തു
റിയാദ്: സൗദിയെ തകർക്കാനെത്തിയ ഹൂതി മിസൈൽ പ്രതിരോധ സേന തകർത്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സൗദിക്ക് നേരെ യമൻ മിസൈൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന…
Read More » - 7 August
17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും
മുംബൈ: 17 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ മൂന്ന് ദിവസം നീണ്ട പണിമുടക്ക് ഇന്ന് ആരംഭിക്കും. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പളപരിഷ്കരണം നടപ്പിലാക്കുക, പ്രവൃത്തിദിനം ആഴ്ചയില്‍…
Read More » - 7 August
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത്
കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച സംഭവത്തിൽ ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍…
Read More » - 7 August
അജ്ഞാത പ്രാണിയുടെ കുത്തേറ്റ് ചികിത്സ തേടി 200ല്‍ അധികം പേര്; സംഭവം ഇങ്ങനെ
ചെറുപുഴ: അജ്ഞാത പ്രാണിയുടെ കുത്തേറ്റ് 200ല്‍ അധികം പേര് ആശുപത്രിയിൽ ചികിത്സ തേടി. ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി, കാസര്‍കോട് ജില്ലയില്‍ ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ…
Read More » - 7 August
ദലൈലാമയെ വധിക്കാന്‍ ബോധ്ഗയയില്‍ ബോംബ് വെച്ച രണ്ട് ബംഗ്ലാദേശ് ഭീകരര്‍ മലപ്പുറത്ത് എൻ ഐ എ യുടെ പിടിയിലായി
ന്യൂഡൽഹി: ദലൈലാമയെ വധിക്കാന്‍ ബീഹാറിലെ ബോധ്ഗയയില്‍ സ്ഫോടകവസ്തു സ്ഥാപിച്ച രണ്ട് ബംഗ്ലാദേശ് ഭീകരര്‍ മലപ്പുറത്ത് പിടിയിലായി. ജമാത്ത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകര സംഘടനയില്‍ പെട്ടവരാണ് ഇവരെന്ന്…
Read More » - 7 August
സ്കൂള്‍ ഫീസിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടണമെന്ന് കോടതി
കൊച്ചി : സ്വകാര്യ സ്കൂള്‍ ഫീസിന്റെ കാര്യത്തിൽ സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. എറണാകുളത്തെ ശ്രീശ്രീ രവിശങ്കർ വിദ്യാലയത്തിലെ ഫീസ് വർധന സംബന്ധിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല…
Read More » - 7 August
ബൈക്കപകടം; രണ്ട് മരണം, ഒരാൾക്ക് പരിക്ക്
വയനാട്: വയനാട് താഴെമുട്ടിലില്‍ ബൈക്കപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു. മീനങ്ങാടി സ്വദേശികളായ രാഹുല്‍, അനസ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം സഞ്ചരിച്ച ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 7 August
ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി ഇന്ന് ചുമതലയേല്‍ക്കും. കൂടാതെ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സീനിയോറിറ്റി…
Read More » - 7 August
പ്രശസ്ത നടി അന്തരിച്ചു
ന്യൂയോര്‍ക്ക്: പ്രശസ്ത നടി ഷാര്‍ലറ്റ് റേ(92) അന്തരിച്ചു. ആറു ദശാബ്ദം വെള്ളിത്തിരയിലും ടിവിയിലുമായി നിറഞ്ഞുനിന്ന ഷാർലറ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരിച്ചത്. ലോസ് ആഞ്ചല്‍സിലെ വസതിയിൽവെച്ചായിരുന്നു മരണം…
Read More » - 7 August
പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെ പോയ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനായ ഈ കാട്ടുചെടി പഴത്തിന് ‘പൊന്നുംവില’
കൊല്ലം: കേരളത്തിലെ പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെയോ തമാശയായോ കാണുന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില. ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ടെന്നത് അതിശയകരമായ കാര്യമല്ല. നാട്ടിൻപുറങ്ങളിലെ സാധാരണമാണ് ഈ ചെടി.…
Read More » - 7 August
ഇനി ഇട്ട പോസ്റ്റ് പിൻവലിക്കാമെന്ന് കരുതണ്ട; ഇതും തെളിവ് നശിപ്പിക്കലായി കണക്കാക്കും
തിരുവനന്തപുരം: അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ട ശേഷം പ്രശനങ്ങൾ ഉണ്ടാകുമ്പോൾ ഇവ പിൻവലിക്കാൻ ശ്രമിക്കുന്നതും ഇനി കുറ്റകരമാണ്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവമായിരുന്നു സമാനമായി ഏറ്റവും അടുത്ത് നടന്നത്.…
Read More » - 7 August
ബല്‍റാം ബഹിഷ്ക്കരിക്കാന്‍ പറഞ്ഞതു കൊണ്ട് മാത്രം രാവിലെ തന്നെ ജ്വല്ലറിയില്‍ വന്ന് സ്വര്‍ണം വാങ്ങി: ഭീമയിൽ നിന്ന് ലൈവ് വീഡിയോയുമായി അലി എസ് ഹഫീസ്
‘മാതൃഭൂമി’യെ ബഹിഷ്ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമ ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി ബല്‍റാം എല്‍എഎയുടെ ആഹ്വാനത്തിന് ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം മുസ്ളീം യുവാവിന്റെ മറുപടി.…
Read More » - 7 August
ബാങ്കുകളിലെ മിനിമം ബാലന്‍സ്, സര്‍വീസ് ചാര്‍ജ് വ്യവസ്ഥകളെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളെ വലയ്ക്കുന്ന മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വകുപ്പുകളിൽ 11,500 കോടി രൂപ ബാങ്കുകള്‍…
Read More » - 7 August
സുരേഷ്കുമാര്‍ വധം ; പ്രതി പിടിയിൽ
പത്തനംതിട്ട : കോന്നിയിൽ മർദനമേറ്റ് മരിച്ച സുരേഷ്കുമാന്റെ കേസിലെ പ്രതി പിടിയിൽ. കോന്നി അരുവാപ്പുലം സ്വദേശിയും മരിച്ച സുരേഷ്കുമാറിന്റെ അയൽവാസിയും സുഹൃത്തുമായ ബിപിൻദാസ് ആണ് പിടിയിലായത്. സുഹൃത്തായ…
Read More » - 7 August
ക്ഷേത്രത്തിൽ കവർച്ച; സ്വര്‍ണ്ണവും പണവും മോഷണം പോയി
കല്ലറ: കല്ലറ മാടന്നട ദേവിക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിൽ നിന്ന് സ്വര്‍ണ്ണവും ,60000 രൂപയും മോഷണം പോയി. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ച് പവന് സ്വര്‍ണ്ണമാണ് മോഷണം പോയത്. ഇന്ന്…
Read More » - 7 August
എൻ എസ് എസിന് പിന്നാലെ മാതൃഭൂമിക്കെതിരെ പരസ്യ നിലപാടുമായി എസ് എൻ ഡി പിയും
കോഴിക്കോട്: മാതൃഭൂമി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് മാതൃഭൂമി താഴ്ന്നുവെന്നും, കേരളത്തിലെ മറ്റൊരു ദിനപത്രവും…
Read More » - 7 August
വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
മസ്കറ്റ്: വിനോദ സഞ്ചാരികൾക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്. ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ അവസരം ലഭിക്കുന്നത്. റോയല്‍ ഒമാന്‍ പോലീസുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണെന്ന് ക്യാപ്പിറ്റൽ മാർക്കറ്റിങ്…
Read More » - 7 August
പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
സുല്‍ത്താന്‍ ബത്തേരി: പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തുപറമ്പ് ദയരോത്ത് ഇലപറ്റ ചിറയില്‍ ഫൈസലാണ് ബംഗലുരുവില്‍ നിന്നും സ്വകാര്യബസ് വഴി കഞ്ചാവ് കടത്തിയതിന്…
Read More » - 7 August
ശമ്പളം വെട്ടിക്കുറയ്ക്കൽ ; ജെറ്റ് എയര്‍വേസിന്റെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേസ് പിന്‍വലിച്ചു. രണ്ടു മാസം മുന്നോട്ടുപോകാനുള്ള പണമേ ഉള്ളൂവെന്നും അതിനാല്‍ ജീവനക്കാരുടെ 25 ശതമാനം ശന്പളം കുറയ്ക്കാന്‍ തയാറാകണമെന്നും കഴിഞ്ഞയാഴ്ച മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.…
Read More » - 7 August
അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗം ഇന്ന്
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ നിർണായക എക്സിക്യുട്ടീവ് യോഗം ഇന്ന്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ പരാതി നൽകിയ നടിമാരുമായി ചർച്ച…
Read More » - 7 August
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ വൻ തട്ടിപ്പ്, സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍. ഡി ക്ലാര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ വന്‍ തട്ടിപ്പിന് ചിലര്‍ ശ്രമിക്കുന്നുവെന്ന…
Read More »