Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -30 July
തന്റെ രത്നമോതിരം ഹനാന് നല്‍കും; പുതിയ വാഗ്ദാനവുമായി മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ മീന്‍ വില്‍പ്പനയിലൂടെ തരംഗമായ ഒരാളാണ് ഹനാന്. ഇപ്പോള്‍ ഹനാന് പുതിയ വാഗ്ദാനവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ രംഗത്ത്. തനിക്ക്…
Read More » - 30 July
അണ്ടര്‍ 17 ടീമിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍
ന്യൂഡൽഹി: ലോകകപ്പ് കളിച്ച അണ്ടര്‍ 17 ടീമിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ രംഗത്ത് വന്നു. ലോകകപ്പ് കളിച്ച ടീമിനെ അമിതമായി മാധ്യമങ്ങളും…
Read More » - 30 July
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു: പ്രധാന മുന്നറിയിപ്പുകള്‍ ഇങ്ങനെ
ചെറുതോണി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. രാവിലെ 2394.58 അടിയായി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ്…
Read More » - 30 July
ശബരിമല സ്ത്രീ പ്രവേശനം ; വിശ്വഹിന്ദു പരീക്ഷത്തിന്റെ നിലപാടിങ്ങനെ
കൊച്ചി : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരീക്ഷത്ത്. ഈ വിഷയത്തിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്നു വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ഭരണഘടന എഴുതുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു…
Read More » - 30 July
ട്രംപിനെപോലെ ഇന്ത്യക്ക് ഒരു പ്രധാനമന്ത്രിയെ പ്രവചിച്ച് ന്യൂയോർക്ക് ടൈംസ്
ന്യൂഡൽഹി : യോഗ ഗുരു ബാബാ രാംദേവിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്തിപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് ലേഖനം. രാംദേവ് ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പ്രസിദ്ധീകരിച്ച…
Read More » - 30 July
സിംബാബ്വെയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുനാന്ഗാഗ്വയെ പിന്തുണയ്ക്കില്ലെന്ന് മുഗാബെ
ഹരാരെ: സിംബാബ്വെയില് ഇന്ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ പ്രസിഡന്റായ എമേഴ്സണ്‍ മുനാന്ഗാഗ്വയെ പിന്തുണയ്ക്കില്ലെന്ന് മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ. താൻ സ്ഥാപിച്ച പാർട്ടിയിൽ നിന്ന് തന്നെ…
Read More » - 30 July
പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍
ലോസ് ആഞ്ചലസ്: പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു, ആശങ്കയോടെ ജനങ്ങള്‍. വടക്കന്‍ കാലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളെ ഒഴുപ്പിച്ചുമാറ്റി. 48,000 ഏക്കര്‍…
Read More » - 30 July
ഡാം തുറന്നാല്‍ ഏറ്റവും അധികം വെള്ളം കയറുക ഈ പ്രദേശങ്ങളിൽ :ചെറുതോണി അണക്കെട്ടില്‍ നാളെ ട്രയല്‍ റണ്‍
ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കാനിരിക്കെ ചെറുതോണി മുതൽ പെരിയാറിലുള്ള തടസങ്ങൾ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുമോ എന്ന് ആശങ്ക. ജില്ലാ ഭരണകൂടം പെരിയാറിൽ ചാല് കീറുന്നുണ്ടെങ്കിലും തടയണ ഉൾപ്പെടെയുള്ളവ…
Read More » - 30 July
നിറഞ്ഞ അണക്കെട്ട് സന്ദർശിക്കാൻ എത്തിയവരുടെ വൻതിരക്ക്
ഇടുക്കി : ജല നിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം സന്ദർശിക്കാൻ വൻതിരക്ക്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം. ശനി, ഞായർ ദിവസങ്ങളിലാണ് ഇടുക്കി അണക്കെട്ട്…
Read More » - 30 July
ഇടുക്കി അണക്കെട്ട് നിറഞ്ഞു: അതീവ ജാഗ്രതാ നിർദ്ദേശം :കര, നാവിക, വായുസേന സജ്ജം
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവിടെ വെള്ളമെത്തും. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ…
Read More » - 30 July
നനഞ്ഞ പടക്കം പോലെ ഒരു ഹര്‍ത്താല്‍; ജനജീവിതം സാധാരണപോലെ
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കം പോലെയാകുന്നു. ഇന്ന് ഹര്‍ത്താല്‍ വജയിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍…
Read More » - 30 July
അണക്കെട്ടിലെ ജലനിരപ്പ് ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി : ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവിൽ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം…
Read More » - 30 July
സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്കു സ്വര്‍ണം
ഹെല്‍സിങ്കി: സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്കു സ്വര്‍ണം. ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ തോയില്‍ 5.69 മീറ്റര്‍ ദൂരം കണ്ടെത്തിയാണ്…
Read More » - 30 July
ബൈക്കിൽ വന്ന ദമ്പതികളെ പുള്ളിപ്പുലി ആക്രമിച്ചു: നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ വലിച്ചെടുത്തു
വഡോദര: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തെ പുള്ളിപ്പുലി ആക്രമിച്ചു. ഗുജറാത്തിലെ ആദിവാസി സമൂഹം താമസിക്കുന്ന ചോഠാപൂര് ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ നാലു മാസം പ്രായമുള്ള…
Read More » - 30 July
പ്രശസ്ത ബംഗാളി എഴുത്തുകാരന് രാമപാദ ചൗധരി അന്തരിച്ചു
കോല്‍ക്കത്ത: പ്രശസ്ത ബംഗാളി എഴുത്തുകാരന് രാമപാദ ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സൗഹിത്യ അക്കാഡമി ജേതാവായ അദ്ദേഹത്തിന് 95 വയസായിരുന്നു. 1922…
Read More » - 30 July
പീഡനക്കേസുകൾ പരിഗണിക്കാന്‍ ആയിരത്തിലധികം അതിവേഗ കോടതികൾ
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന പീഡനക്കേസുകൾ പരിഗണിക്കാൻ ആയിരത്തിലധികം അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്രനീക്കം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ നടക്കുന്ന ലൈംഗിക കേസുകൾ പരിഗണിക്കാൻ 1023 കോടതികൾ വേണമെന്നാണ്…
Read More » - 30 July
സര്‍ക്കാര്‍ ജീവനക്കാര്‍ സൂക്ഷിക്കുക; വീണ്ടും താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ…
Read More » - 30 July
ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു : പുറത്തു വിട്ടത് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്ന വിവരങ്ങൾ
ന്യൂഡൽഹി: ആധാർ നമ്പർ ഉപയോഗിച്ച് ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന വാദം പൊളിയുന്നു. ഹാക്ക് ചെയ്തതെന്ന പേരിൽ പുറത്തുവിട്ട വിവരങ്ങൾ ഗൂഗിളിൽ സെർച്ച് ചെയാതാൽ കിട്ടുന്നവ മാത്രമാണ്…
Read More » - 30 July
ഭൂചലനത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലാംബാക്ക് ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ കൂടുതൽ മൃതദേഹങ്ങൾ കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 14 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, പരിക്കേറ്റ 160 പേരില്‍…
Read More » - 30 July
ട്രോളിങ് നിരോധനത്തിന് നാളെ അവസാനം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: ട്രോളിങ് നിരോധനത്തിന് നാളെ അവസാനം, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് നിരോധനവും കനത്ത മഴയും ഒരുമിച്ചെത്തിയപ്പോള്‍ കഷ്ടത്തിലായത് മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാല്‍ തന്നെ നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ്…
Read More » - 30 July
മീശ : മാതൃഭൂമിക്കെതിരെ പോലീസ് കേസെടുത്തു
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയ്ക്കെതിരെ പോലിസ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ എറണാകുളം സ്വദേശിനി പ്രിയ ആനന്ദ് നല്കിയ പരാതിയിലാണ് നടപടി. എസ് ഹരീഷ്…
Read More » - 30 July
കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ യുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ വക്കീല്‍ നോട്ടീസ് അയച്ചു.’ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ് ഡി…
Read More » - 30 July
പോത്തിനെ ജീവനോടെ പിന്‍ഭാഗം അറുത്തു കൊണ്ടുപോയ സംഭവം : ആകെത്തകര്‍ന്ന് ഉടമ ചാക്കോയും കുടുംബവും
കോതമംഗലം: ഇറച്ചി വില്‍പ്പന ലക്ഷ്യമിട്ട് താന്‍ കച്ചവടക്കാരനില്‍ നിന്നും വാങ്ങി വീടിന്റെ മുന്നില്‍ കെട്ടിയിരുന്ന എരുമയെ കടത്തിക്കൊണ്ടുപോയി, ജീവനോടെ ഇടത് കാല് വെട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആകെ തകർന്ന്…
Read More » - 30 July
നരേന്ദ്ര മോദി ജനാധിപത്യത്തിന് അനുയോജ്യനായ നേതാവ് : അദ്ദേഹം ഭരണം തുടരും : കങ്കണ
മുംബൈ: ജനാധിപത്യത്തിന് അനുയോജ്യനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും 2019ലും അധികാരത്തില്‍ എത്താന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടെന്നും ബോളിവുഡ് താരം കങ്കണ റൗണട്ട്. കഠിനാദ്ധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്ത്…
Read More » - 29 July
കാഷ്മീരില്‍ ഭീകരാക്രമണം :സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. 134 ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് പുല്‍വാമയിലായിരുന്നു ആക്രമണം. സ്ഥലത്ത് സൈന്യം തെരച്ചില്‍…
Read More »