Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -30 July
ഒരു നീണ്ട ഇടവേളക്ക് ശേഷം അടിമുടി മാറ്റത്തോടെ പുത്തൻ കരിസ്മ ZMR വിപണിയിൽ
ഒരു നീണ്ട ഇടവേളക്ക് ശേഷം അടിമുടി മാറ്റത്തോടെ പുത്തൻ കരിസ്മ ZMRനെ വിപണിയിൽ എത്തിച്ച് ഹീറോ. ഒന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം രണ്ടു മോഡലുകളായാണ് ഹീറോ കരിസ്മ എത്തുന്നത്.…
Read More » - 30 July
കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
വടകര : സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വടകര ചോറോട് വെച്ചാണ് സംഭവം നടന്നത്. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ്…
Read More » - 30 July
അനധികൃത കുടിയേറ്റം തടയാന്‍ ദേശീയ പൗരത്വ രജിസട്രേഷന്, അസമിൽ 40 ലക്ഷം പേർക്ക് പൗരത്വം ഇല്ല
ന്യൂഡല്‍ഹി: സംസ്ഥാന ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവും അനധികൃത വോട്ടിംഗിനെതിരയും ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബംഗ്ലാദേശില്‍ നിന്നും മറ്റും വരുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ആസാമില്‍ ആരംഭിച്ച ദേശീയ പൗരത്വ രജിസട്രേഷന്റെ…
Read More » - 30 July
ആയിരം കമ്പനികള്‍ അടച്ചുപൂട്ടുന്നു
ഷാങ്ഗ്രിം: ബെയിജിംഗില്‍ ആയിരം നിര്‍മാണ കമ്പനികള്‍ അടച്ചുപൂട്ടുന്നു. വായുമലിനീകരണം ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് കമ്പനികള്‍ അടച്ചുപൂട്ടുന്നത്. 2020 ഓടെയാണ് നിര്‍മാണ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിക്കുക. ചൈനയിലെ നിര്‍മ്മാണ…
Read More » - 30 July
രണ്ട് നില കെട്ടിടം തകര്‍ന്ന് വീണു
വിദിഷ: രണ്ട് നില കെട്ടിടം തകര്‍ന്ന് വീണു. മധ്യപ്രദേശിലെ വിദിഷയിൽ രണ്ട് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരും…
Read More » - 30 July
ഐഎസ്എൽ: ചെന്നൈയിൻ എഫ്.സി താരം ഇനി പൂനെയ്ക്ക് വേണ്ടി പന്ത് തട്ടും
മുംബൈ: ഗോവൻ താര കീനന്‍ അല്‍മേഡ ചെന്നൈ വിട്ട് ഇനി പൂനെ സിറ്റിയില്‍ കളിക്കും. മിഡ്ഫീൽഡിലും ഡിഫെൻസിലും വളരെ മികച്ച രീതിയിൽ പന്ത് തട്ടുന്ന താരമാണ് അൽമേഡ.…
Read More » - 30 July
ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചു
പെഷവാര്‍ : ഇമ്രാന് ഖാൻ പാകിസ്ഥാൻ പ്രധാനമന്ത്രിയായി ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 116 സീറ്റുകൾ നേടി ഇമ്രാന് ഖാന്റെ ദ പാകിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ്…
Read More » - 30 July
യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
പാലക്കാട്: പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായ ശേഷം സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി അനീഷിനെയാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ്…
Read More » - 30 July
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ. ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഏഴ് ജില്ലകളിലാണ് ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയുള്ളത്.…
Read More » - 30 July
മ്യാന്മറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായി
മ്യാന്മര്: മ്യാന്മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം അഞ്ചായതായി റിപ്പോർട്ട്. ഏകദേശം പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുള്ളതായി ആഭ്യന്തര…
Read More » - 30 July
ട്രാക്ടർ മത്സരത്തിനിടെ മേൽക്കൂര തകർന്ന് വീണു ; 17 പേർക്ക് പരിക്ക് (വീഡിയോ)
ജയ്പൂർ : മേൽക്കൂരയുടെ മുകളിലിരുന്ന് ട്രാക്ടർ മത്സരം കാണുന്നതിനിടെ മേൽക്കൂര തകർന്നുവീണു. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു ഏഴുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം.…
Read More » - 30 July
നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി റിസോര്‍ട്ട് ഉടമ. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന പോലീസുകാര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും മുമ്പിലാണ് ഇയാൾ ആത്മഹത്യാ…
Read More » - 30 July
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിൽ ദയാനിധിമാരനെതിരെ സുപ്രീം കോടതി
ചെന്നൈ: ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെയുടെ നേതാവുമായ ദയാനിധി മാരന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2004ല്‍ അധികാരത്തിൽ വന്ന യു.പി.എ സർക്കാരിന്റെ…
Read More » - 30 July
വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന് പിടിയില്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച 19 കാരന് അറസ്റ്റിൽ. ആര്യനാട് സ്വദേശി രാഹുലാണ് പ്രതി. സംഭവത്തിൽ രണ്ടുപേർ ഒളിവിലാണ്. പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കളില്ലാത്ത തക്കം…
Read More » - 30 July
ഫ്ളിപ്പ് കാര്‍ട്ടും ആമസോണും മുട്ടുമടക്കുമോ? കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍
കൊല്‍ക്കത്ത: കടുത്ത മത്സരത്തിനൊരുങ്ങി റിലയന്‍സ് റീട്ടെയ്ല്‍. വാള്‍മാര്‍ട്ട് സ്വന്തമാക്കിയ ഫ്ളിപ്പ് കാര്‍ട്ടിനും ലോക കോടിശ്വരന് ജെഫ് ബെസോസിന്റെ ആമസോണ്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനികള്‍ക്കെതിരെ…
Read More » - 30 July
കുമ്മനം രാജശേഖരനെ അപമാനിച്ച സംഭവം : മനോരമ ന്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം
മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റതിന് പിറകെ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജ ശേഖരനെ അധിക്ഷേപിച്ച് ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത് മനോരമ ന്യൂസിനെതിരെ കേന്ദ്ര…
Read More » - 30 July
പ്രധാന മന്ത്രിക്കുനേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ സുരക്ഷാ ജീവനക്കാരന് അറസ്റ്റില്‍
മുംബൈ: പ്രധാന മന്ത്രി നരേന്ദ്രമോദിക്കു നേരെ രാസാക്രണം നടത്തുമെന്ന് ദേശീയ സുരക്ഷാ സേനയുടെ കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ജാര്‍ഖണ്ഡ് സ്വദേശി പോലീസ് പിടിയിലായി. മുംബൈയിലെ സ്വകാര്യ…
Read More » - 30 July
ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ രണ്ടാം റൗണ്ടിൽ കടന്ന് പ്രണോയ്
നാൻജിംഗ്: ചൈനയിലെ നാൻജിംഗിൽ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ ആദ്യ ജയം സ്വന്തമാക്കി ജയം സ്വന്തമാക്കി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ന്യൂസിലാണ്ടിന്റെ താരമായ…
Read More » - 30 July
40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി
ഡൽഹി : അസമിലെ 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി. എന്നാൽ ആരെയും നാടുകടത്തില്ലെന്നും നിയമനടപടി ഉണ്ടാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ബംഗ്ളാദേശിൽ നിന്ന് കുടിയേറിയവരെ കണ്ടെത്താനാണ്…
Read More » - 30 July
ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കുന്നു
ദുബായ്: ആഗസ്റ്റ് ഒന്നുമുതല്‍ യു എ ഇയില്‍ പൊതുമാപ്പ് ആരംഭിക്കും. ഇതിനായി ദുബായിലെ അല്‍ അവീറില്‍ ആംനെസ്റ്റി സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി പ്രത്യേകമായി രണ്ട് ടെന്റുകളാണുള്ളത്.…
Read More » - 30 July
യു.പിയില്‍ പുരാതന കാലത്തെ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി; മഹാഭാരതകാലത്തെ ഹസ്തിനപുരം നിലനിന്നിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തിന് സമീപത്തു നിന്നും
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ സണൗലി ഉദ്ഖനന കേന്ദ്രത്തില്‍ നിന്ന് അതിപുരാതന രാജവംശത്തിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ലഭിച്ചു.മൂന്ന് ശവകല്ലറകള്‍, അസ്ഥികള്‍, രഥാവശിഷ്ടങ്ങള്‍, ആയുധങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.ഉദ്ഖനനത്തില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്…
Read More » - 30 July
ജോൺ ശങ്കരമംഗലം അന്തരിച്ചു
കൊല്ലം : പൂന ഫിലിംഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84 ) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയാണ്. പരീക്ഷണ സിനിമയിലുടെ സിനിമ മേഖലയില്‍…
Read More » - 30 July
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് കീറികളഞ്ഞ് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: നഗരത്തിൽ സ്ഥാപിക്കുന്ന സി.സി.ടി.വി ക്യാമറകളെ സംബന്ധിച്ചുള്ള ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന്റെ റിപ്പോര്‍ട്ട് പൊതുപരിപാടിയിൽ കീറികളഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. റിപ്പോർട്ടിന്റെ ഓരോ പേജും…
Read More » - 30 July
സൈനികനെ വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
ശ്രീനഗര്‍: അവധിക്ക് വീട്ടിലെത്തിയ സൈനികനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തി. സി.അര്.പി.എഫ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. Read also:യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്…
Read More » - 30 July
യുപിയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ വെടിവച്ചിട്ടു
ലക്നൗ: ഭക്ഷണശാലയിൽ പാഴ്സലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലുടമയെ ഭക്ഷണം കഴിക്കാനെത്തിയ ആൾ വെടിവച്ചിട്ടു. ഉത്തര്‍പ്രദേശിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹോട്ടല്‍ ഉടമയായ അലോകിനാണ് വെടിയേറ്റത്.…
Read More »