Latest News

ഓണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ഈ ഓണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4,000 രൂപ ബോണസായി ലഭിക്കും. എന്‍.എം.ആര്‍ ജീവനക്കാര്‍, സീസണല്‍ വര്‍ക്കര്‍മാര്‍, പാര്‍ടൈം അധ്യാപകര്‍, പാര്‍ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button