Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -10 August
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഉണ്ടായിരുന്നതെന്ന് വി.എസ്.സുനില്‍കുമാര്‍
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് ഇത്തവണ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തിൽ ഉണ്ടായ മഴക്കെടുതിയും നാശനഷ്ടങ്ങളും ദേശിയ ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും അദ്ദേഹം…
Read More » - 10 August
ജലപ്രവാഹം എറണാകുളത്തേക്ക്: സുരക്ഷാ മുൻകരുതലുകളുമായി അധികൃതർ
ആലുവ: ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ പെരിയാർ ചെറുതോണി പാലം കവിഞ്ഞൊഴുകിയിരിക്കുകയാണ്. തടിയമ്പാട്, കരിമ്പ, പാംപ്ലാ വനമേഖല പിന്നീട്ട് ജനവാസമേഖലയിലേക്ക് ഒഴുകുന്ന ജലപ്രവാഹം ലോവർ പെരിയാർ,…
Read More » - 10 August
ലോധ കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ അയവു വരുത്തി സുപ്രീം കോടതി : ബിസിസിഐയുടെ പ്രവർത്തനങ്ങൾക്ക് ഉന്നത കൗൺസിൽ
ന്യൂഡൽഹി: ഒരു സംസ്ഥാനത്തിന് ഒരു വോട്ട് മാത്രമെന്ന ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിർദ്ദേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. ഇതോടെ ഗുജറാത്തിൽ…
Read More » - 10 August
ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തി : പുറത്തേയ്ക്ക് ഒഴുകുന്നത് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളം
തൊടുപുഴ : ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നു. നേരത്തെ മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്. നിലവില്‍…
Read More » - 10 August
നവവധു വാഹനാപകടത്തില്‍ മരിച്ചു
ഷാര്‍ജ : നവവധു വാഹനാപകടത്തില്‍ മരിച്ചു. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാർജ സ്വദേശിയായ ഹുയം (25) ആണ് മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് അബ്ദുല്ല അല്‍ ജലഫിനൊപ്പം ബന്ധുവീട്…
Read More » - 10 August
ഇടുക്കി അണക്കെട്ട് പരമാവധി സംഭരണശേഷിയിലേക്ക് : അതീവ ജാഗ്രതാ നിർദ്ദേശം
ചെറുതോണി: കനത്തമഴ തുടരുന്ന ഇടുക്കിയില്‍ അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി…
Read More » - 10 August
ഇ പി ജയരാജന് മന്ത്രി സഭയിലേക്ക് ; വകുപ്പ് തീരുമാനിച്ചു
തിരുവനന്തപുരം: ഇ പി ജയരാജന് മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. നേരത്തേ അദ്ദേഹം മന്ത്രിയായിരുന്ന വ്യവസായ വകുപ്പ് തന്നെയാണ് തിരിച്ചെത്തുമ്പോഴും അദ്ദേഹത്തിന് നല്‍കുക. ഇപ്പോള്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റാണ്…
Read More » - 10 August
ചെറുതോണി ഡാമിന്റെ നാലും അഞ്ചും ഷട്ടറുകൾ തുറന്നു
ഇടുക്കി: ചെറുതോണി ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ നാലും അഞ്ചും ഷട്ടറുകൾ തുറന്നു. കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെയും അഞ്ചാമത്തെയും ഷട്ടറുകള്‍ അധികൃതര്‍ തുറന്നത്.…
Read More » - 10 August
കനത്ത മഴ ; സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു
കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായതോടെ ചെറുതോണി അണക്കെട്ട് തുറന്നുവിട്ടിരുന്നു. ഡാം തുറന്നതോടെ എറണാകുളം ആലുവ ഭാഗത്ത് വെള്ളം കയറിയതുമൂലം ഇന്ന് ഉച്ചയ്ക്ക് ശേഷം എറണാകുളം ജില്ലയിലെ…
Read More » - 10 August
മഴവെള്ള പാച്ചിലില്‍ ഒഴുകിയെത്തിയ മലമ്പാമ്പ് ഒടുവിൽ നാട്ടുകാർക്കും പോലീസിനും വിനയായി
കൊച്ചി: മഴവെള്ള പാച്ചിലില്‍ ഒഴുകിയെത്തിയ മലമ്പാമ്പിനെ പിടികൂടിയ നാട്ടുകാർ ഒടുവിൽ പെട്ടു. നാട്ടുകാർ പാമ്പിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും ഏറ്റെടുക്കാൻ പോലീസുകാർ തയ്യാറായില്ല. ഇതോടെ നാട്ടുകാർ കുടുങ്ങി.…
Read More » - 10 August
വനിത സൂപ്പര്‍ ലീഗീല്‍ സ്മൃതി മന്ഥാന തകര്‍പ്പന്‍ ഫോമിൽ: വെസ്റ്റേണ്‍ സ്റ്റോമിനു ജയം
ലണ്ടന്‍: വനിത സൂപ്പര്‍ ലീഗീല്‍ വെസ്റ്റേണ്‍ സ്റ്റോമിന് തുടര്‍ച്ചയായ അഞ്ചാം വിജയം. ഇന്ത്യന്‍ താരം സ്മൃതി മന്ഥാന തകര്‍പ്പന്‍ ഫോമിൽ പ്രകടനം തുടരുന്നു. ലങ്കാഷെയര്‍ തണ്ടറിനെ 76…
Read More » - 10 August
ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാന്‍ സാധ്യത: സെക്കൻഡിൽ മൂന്നു ലക്ഷം ലീറ്റർ പുറത്തേക്ക്, കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലാമത്തെ ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യത. രാവിലെ ഏഴിന് രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന്…
Read More » - 10 August
ഓണാഘോഷത്തിന് മാറ്റിവച്ച 30 കോടി രൂപ ദുരിതാശ്വാസത്തിന് ചെലവഴിക്കണമെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: ഓണാഘോഷത്തിനായി സർക്കാർ മാറ്റിവെച്ച 30 കോടി രൂപ ദുരിതാശ്വാസത്തിന് വേണ്ടി ചിലവഴിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാലവർഷക്കെടുതിയിൽ കനത്ത നാശനഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിരിക്കുന്നത്. ദുരിതം നേരിടാന്‍…
Read More » - 10 August
ബോധഗയ ക്ഷേത്രാക്രമണക്കേസില്‍ അറസ്റ്റിലായ ഭീകരന് മലപ്പുറത്തെത്തിയത് 10 തവണ: പിടിച്ചെടുത്തത് നിരവധി ക്ഷേത്രങ്ങളുടെ രേഖാ ചിത്രങ്ങള്‍
മലപ്പുറം: ബോധഗയ ക്ഷേത്രത്തില്‍ സ്ഫോടനം നടത്തിയ കേസില്‍ ബംഗളുരുവില്‍ അറസ്റ്റിലായ ജമാത്ത്-ഉള്-മുജാഹിദീന്‍ ബംഗ്ലാദേശി(ജെ.എം.ബി)ന്റെ ഇന്ത്യന്‍ മേധാവി മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം(38) ഒരു വര്‍ഷത്തിനിടെ പത്ത് തവണ മലപ്പുറത്ത്…
Read More » - 10 August
സ്വപ്നങ്ങൾ ബാക്കിയാക്കി മുജീബും കുടംബവും യാത്രയായി
അടിമാലി : ഇന്നലെ പുലർച്ചെ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒലിച്ചുപ്പോയത് ഒരു കുടുംബത്തിലെ ആറ് പേരും പൂർത്തിയാകാത്ത കുറെ സ്വപ്നങ്ങളുമാണ്. എട്ട് മുറിയിൽ ദേശിയ പാതയോരത്തെ വീട്ടിൽ…
Read More » - 10 August
വര്‍ഗീയ പ്രസ്താവന : ഉവൈസിക്കെതിരെ കോടതിയിൽ പരാതി
വര്‍ഗീയമായ പ്രസ്താവന നടത്തിയ സംഭവത്തിൽ ഓള് ഇന്ത്യ മജ്ലീസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരെ പരാതി നല്കി. ഹരിയാണയിലെ മുസ്ലീം യുവാവിന്റെ താടി ചിലര്‍…
Read More » - 10 August
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 26 മരണം
ഇടുക്കി: കനത്ത മഴ ദുരിതം വിതച്ചു, സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 26 മരണം. ഇടക്കി, വയനാട് ,എറണാകുളം, കണ്ണൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളില്‍ കനത്ത നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.…
Read More » - 10 August
കലിഫോർണിയയിലെ കാട്ടുതീ; ഒരാൾ പിടിയിലായി
ന്യൂയോർക്ക് : അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ അണയ്ക്കൻ അഗ്നിശമന സേന ശ്രമിച്ചികൊണ്ടിക്കുകയാണ്. അതേ സമയം കാട്ടുതീക്കു കാരണക്കാരനെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 August
ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി; സംഭവം ഇങ്ങനെ
ന്യൂഡൽഹി: ആറ് വയസുകാരിയെ സ്കൂളിനുള്ളിൽവെച്ച് പീഡനത്തിനിരയാക്കി. ഡൽഹിയിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന രണ്ടാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ സ്കൂളിലെ ഇലക്ട്രീഷ്യൻ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ…
Read More » - 10 August
ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം : ഇന്ത്യന്‍ ദലിത് ഫെഡറേഷന്
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി കേന്ദ്രത്തെ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് ഇന്ത്യന്‍ ദലിത് ഫെഡറേഷന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന സമരസമിതി കണ്‍വീനര്‍ പെരിനാട് ഗോപാലകൃഷ്ണന്,…
Read More » - 10 August
ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി,സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ വെടി ഉതിര്‍ക്കേണ്ടിയിരുന്നത്? അലന്‍സിയറിനെതിരെ ജോയ് മാത്യു
തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് നടുവില്‍ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര വിതരണച്ചടങ്ങില്‍ പങ്കെടുത്ത മോഹന്‍ലാല്‍ നടത്തിയ പ്രസംഗത്തേക്കാള്‍ ചര്‍ച്ചയായത് നടന് അലന്‍സിയറിന്റെ തോക്ക് ചൂണ്ടലായിരുന്നു. ഇതിനെതിരെ ജോയ് മാത്യു രംഗത്തെത്തി.…
Read More » - 10 August
ഏഷ്യൻ ഗെയിംസ് : ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കാൻ മലയാളി തരാം
ന്യൂഡൽഹി : ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ബാസ്കറ്റ്ബോള്‍ ടീമിനെ നയിക്കുന്നത് മലയാളി താരം പി എസ് ജീന. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിൽ ജീനയെ…
Read More » - 10 August
വിനോദ സഞ്ചാരികള്‍ക്കും, ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്കും മന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബലിതര്‍പ്പണത്തിന് പോകുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പ്രളയജലത്തില്‍ ഇറങ്ങരുതെന്ന് മന്ത്രി പറഞ്ഞു. അടുത്തുള്ള…
Read More » - 10 August
മഴക്കെടുതി നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടും: റവന്യൂമന്ത്രി
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെ നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ സഹായം ആവശ്യപ്പെടുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ഇപ്പോഴും കേരളത്തിലുണ്ട്. അവര്‍…
Read More » - 10 August
റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന്
മുംബൈ: റിസര്‍വ് ബാങ്കിന്റെ 50,000 കോടി സര്‍ക്കാരിന് നൽകും. ഈ വർഷത്തെ ലാഭ വിഹിതമാണ് ബാങ്ക് സർക്കാരിന് നൽകുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവാണ് റിസര്‍വ് ബാങ്കിന്റെ…
Read More »