Latest NewsGulf

500 ലേറെ തവടുകാര്‍ക്ക് ഷെയ്ഖ് മൊഹമ്മദിന്റെ കാരുണ്യവര്‍ഷം

ദുബായ്•യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 547 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ബലിപെരുന്നാള്‍ പ്രമാണിച്ചാണ് നടപടി.

തടവുകാര്‍ക്ക് ഒരു പുതിയ ജീവിതവും അവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതവും ഇല്ലാതാക്കുന്നതിനാണ് ഷെയ്ഖ് മൊഹമ്മദിന്റെ നടപടിയെന്ന് ദുബായ് അറ്റോണി ജനറല്‍ എസ്സം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.

Read also: ബലിപെരുന്നാള്‍: 700 ലേറെ തടവുകാര്‍ക്ക് ഷെയ്ഖ് ഖലീഫയുടെ കാരുണ്യം

ദുബായ് പോലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചു കഴിഞ്ഞതായും ഹുമൈദാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button