Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -15 August
കവി ചെമ്മനം ചാക്കോ അന്തരിച്ചു
കൊച്ചി•പ്രശസ്ത കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കിടപ്പിലായിരുന്ന അദ്ദേഹം കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിൽ വച്ച് ചൊവ്വാഴ്ച അർധരാത്രിയോടെയാണ് അന്തരിച്ചത്.…
Read More » - 15 August
മുല്ലപ്പെരിയാര്‍ തുറന്നു: വെള്ളം ഇടുക്കിയിലേക്ക്
തിരുവനന്തപുരം•ജലനിരപ്പ് 140 അടി പിന്നിട്ടതോടെ തമിഴ്നാട് നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിട്ടു. 11 ഷട്ടറുകള്‍ ഒരടിവീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ രണ്ടരയോടെയാണ് തമിഴ്നാട് ഡാം തുറന്നത്. സ്പില്‍വേയിലൂടെയുള്ള ജലം…
Read More » - 15 August
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുന്നത് നിര്‍ത്തിവച്ചു
കൊച്ചി•ചെറുതോണി,ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് കൂടി തുറന്ന പാശ്ചാത്തത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തിവച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ എഴുവരെയാണ് നിയന്ത്രണം. അതേസമയം…
Read More » - 15 August
ഇന്ന് നിറപുപ്പുത്തരി; വീടുകളില്‍ ഓരോ മുറിയിലും ശ്രീഭഗവതിയെ കുടിയിരുത്തുന്നു
വീടിന്റെ ഐശ്വര്യമാണ് ജീവിത വിജയത്തിന്റെയും ദാമ്പത്യ ബന്ധത്തിന്റെയും അടിസ്ഥാനം. പഞ്ഞമാസമായ കര്‍ക്കടം കഴിഞ്ഞു ചിങ്ങപ്പുലരിയ്ക്ക് നാളുകള്‍ മാത്രം. കൊയ്ത്തു കഴിഞ്ഞു നെല്ല് പത്താഴത്തിൽ നിറയ്ക്കും മുൻപു ഗൃഹവും…
Read More » - 15 August
ഇത്തവണ സ്വാതന്ത്ര്യദിനത്തില്‍ റാലികള്‍ ഇല്ല
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ സ്കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണെന്ന് അറിയിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് റാലികള്‍…
Read More » - 15 August
മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നു : ജനങ്ങളെ ഒഴിപ്പിയ്ക്കുന്നു
ഇടുക്കി : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ നീരൊഴുക്ക് വര്‍ധിക്കുന്നു. ഇതോടെ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനമായി.…
Read More » - 15 August
ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന യാത്രക്കാരന് മരിച്ചു. വെയില്‍കാണാംപാറ പേഴുംകാട്ടില്‍ മാത്തുക്കുട്ടിയാണ് ചൊവ്വാഴ്ച മരിച്ചത്. ബസ് വളവ് തിരിച്ചതിനിടെ സ്റ്റോപ്പ് എത്താറായപ്പോള്‍ എഴുന്നേറ്റ്…
Read More » - 15 August
സഹകരണ ബാങ്കില്‍ നിന്ന് ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി
പുണെ : പൂനെ സഹകരണ ബാങ്കില്‍ നിന്നും ഹാക്കര്‍മാര്‍ തട്ടിയെടുത്തത് 94 കോടി. പൂനെയിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസില്‍ നിന്നാണ് ഇത്രയം തുക ഹാക്കര്‍മാര്‍ തട്ടിച്ചെടുത്തത്.…
Read More » - 14 August
എടിഎം കാര്‍ഡുകള്‍ മാറ്റി വാങ്ങണം
മുംബൈ: എസ്ബിഐയുടെ എടിഎം കാര്‍ഡുകള്‍ മാറുന്നു. ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങാനാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എസ്ബിഐ എ.ടി.എം കാര്‍ഡില്‍ പരിഷ്കാരം നടപ്പിലാക്കുകയാണ്. ഇതിനു…
Read More » - 14 August
തട്ടിക്കൊണ്ടു പോകാന്‍ ശ്രമം : ഓല ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളി യുവതി
ബെംഗളൂരു : ഓൺലൈൻ ടാക്സി ഡ്രൈവറിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് മലയാളി യുവതി. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണയാണ് ഓല ഷെയര്‍ ടാക്സി ഡ്രൈവര്‍…
Read More » - 14 August
യു.എ.ഇ യിലെ ചില സ്ഥലങ്ങളില്‍ ആലിപഴ വര്‍ഷവും, അതിശക്തമായ മഴയും കാറ്റും
ദുബായ് : യു.എ.ഇയിലെ ചില സ്ഥലങ്ങളില്‍ വന്‍ തോതില്‍ ആലിപ്പഴ വര്‍ഷവും, ശക്തമായ കാറ്റും മഴയും ഉണ്ടായി. ചൊവ്വാഴ്ച വൈകീട്ടാണ് ഈ പ്രതിഭാസങ്ങള്‍ ഉണ്ടായത്. അല്‍-ഐയില്‍, അല്‍…
Read More » - 14 August
ആനത്താരകകളിലെ 27 റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു
വയനാട്•നീലഗിരിയില്‍ ആനത്താരകള്‍ കൈയേറി നിര്‍മ്മിച്ച 27 റിസോര്‍ട്ടുകള്‍ സീല്‍ ചെയ്തു. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ജെ. ഇന്നസന്റ് ദിവ്യ നിര്‍ദേശിച്ചതനുസരിച്ച് പഞ്ചായത്ത് ബിഡിഒ മോഹന്‍…
Read More » - 14 August
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റ്
ന്യൂ ഡൽഹി : ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ഇബേ.പകരം പുതിയ ഷോപ്പിംഗ് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്ന് ഫ്ളിപ്കാര്‍ട്ട് വ്യക്തമാക്കി. ഇപ്പോള്‍ ebay.in തുറക്കുമ്പോള്‍ ഇതുമായി…
Read More » - 14 August
ഓണച്ചന്തകളുടെ വിവരങ്ങള്‍ ലഭിക്കാന്‍ ഓണവിപണി മൊബൈല്‍ ആപ്പ്
തിരുവനന്തപുരം•സംസ്ഥാനത്തുടനീളമുള്ള 2000 ഓണച്ചന്തകളുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ സഹായകമായ ഓണവിപണി മൊബൈല്‍ ആപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. ഓണച്ചന്തകളുടെ സ്ഥാനം, ലഭ്യമായ കാര്‍ഷികോത്പന്നങ്ങളുടെ, വിവരം, വിലനിലവാരം തുടങ്ങിയ വിവരങ്ങള്‍…
Read More » - 14 August
നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാം ഒന്നിച്ചു നിന്നാല്‍ ഏതുകൊടിയ ദുരന്തവും നേരിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോകത്തെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജനാധിപത്യവും മതനിരപേക്ഷതയുമാണ്…
Read More » - 14 August
ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഐബിപിഎസ് വിളിക്കുന്നു
രാജ്യത്തെ 20 ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസര്‍/ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത. വിവിധ ബാങ്കുകളിലായി 4102…
Read More » - 14 August
സംസ്ഥാനത്ത് ഏഴ്ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയും പ്രളയവും തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ നാളെ വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് , കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, മലപ്പുറം,…
Read More » - 14 August
കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു : ജില്ലയില്‍ ജാഗ്രതാനിര്‍ദേശം
ആലപ്പുഴ: സംസ്ഥാനത്ത് ദുരന്തം വിതച്ച് മഴ കനക്കുകയാണ്. കഴിഞ്ഞ കുറേ നാളുകളായി ആലപ്പുഴ കുട്ടനാട്ടില്‍ പ്രളയത്തിന്റെ പിടിയില്‍ തന്നെയാണ്. എന്നാല്‍ കക്കിഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ കുട്ടനാട്ടിലെ ജലനിരപ്പ്…
Read More » - 14 August
പാലം തകര്‍ന്ന് നിരവധി പേർ മരിച്ചു
റോം : പാലം തകര്‍ന്ന് നിരവധി മരണം. വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ ജെനോവിൽ ശക്തമായ മഴയിൽ രാവിലെ 11.30 ന് പാലത്തിന്റെ ഒരു ഭാഗം തകർന്ന് 22 പേരാണ്…
Read More » - 14 August
രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു: അശ്വതി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•സ്പോണ്‍സറുടെ പിടിവാശി മൂലം അമ്മയുടെ മൃതദേഹം കാണാന്‍ പോലും നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിച്ച മലയാളി യുവതി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം…
Read More » - 14 August
ജലനിരപ്പ് ഉയരുന്നു : മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്
ഇടുക്കി : മുല്ലപെരിയാറിൽ ഓറഞ്ച് അലർട്ട്. അണക്കെട്ടിലെ ജലനിരപ്പ് 138ആയി. സ്പിൽവേ വഴി വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയേക്കും. ഇക്കാര്യത്തിൽ തമിഴ് നാടാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. 5000പേരെ…
Read More » - 14 August
സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാല്‍ ഗര്ഭിണിയാകുമോ എന്ന പേടി വേണ്ട
ലൈംഗിക സുഖം കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ ആശങ്ക ഗര്ഭിണിയാകുമോ എന്നാണ്. ഗര്‍ഭനിരോധനത്തിന് കോണ്ടം പോലുള്ള മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും അത് ഫലപ്രദമാകുമോ എന്ന ഭയം ചില സ്ത്രീകളെയെങ്കിലും അലട്ടിയിരിക്കാം.…
Read More » - 14 August
മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത
ഇടുക്കി : മുല്ലപെരിയാർ ഡാം തുറക്കാൻ സാധ്യത. അണക്കെട്ടിലെ ജലനിരപ്പ് 134.70 അടി ആയി ഉയർന്നു. ഡാം തുറന്നേക്കുമെന്നു പരിസരവാസികൾക്ക് മുന്നറിയിപ്പ് നല്കി. 5000പേരെ പ്രദേശത്തു നിന്നു…
Read More » - 14 August
ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി
ന്യൂ ഡൽഹി : ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ഗാന്ധിയൻ മൂല്യങ്ങൾ കാത്തു സൂക്ഷിക്കണമെന്നും .സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നൽകണമെന്നും…
Read More » - 14 August
വീണ്ടുമൊരു കിടിലൻ ഒഫറുമായി വോഡാഫോൺ
വീണ്ടുമൊരു കിടിലൻ ഒഫറുമായി വോഡാഫോൺ. അണ്‍ലിമിറ്റഡ് വോയ്സ് കോൾ വാഗ്ദാനം ചെയുന്ന 99 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് ഓഫാറാണ് കമ്പനി അവതരിപ്പിച്ചത്. ദിവസേനെ 250 മിനിറ്റ് അണ്‍ലിമിറ്റഡ്…
Read More »