Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -12 August
വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു
വയനാട്: വയനാട് ബത്തേരിയില്‍ വീടിന്റെ ചുമര് ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. ഒന്നാം മൈല്‍ സ്വദേശി രാജമ്മയാണ് മരിച്ചത്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിൽ തിരികെയെത്തി വ്യത്തിയാക്കുന്നതിനിടെ വീടിന്റെ…
Read More » - 12 August
ബി.ജെ.പി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
ബന്ദ•ബി.ജെ.പി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24 ഓളം പേര്‍ക്ക് പരിക്കേറ്റു. ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. നേതാവ് സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന സ്വകാര്യ…
Read More » - 12 August
തെരുവിലെ പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ്: തെരുവിൽ അലഞ്ഞുതിരിയുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന്ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. മാത്രമല്ല സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു .…
Read More » - 12 August
ഇടുക്കിയില്‍ അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു
കൊച്ചി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.16 അടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലും…
Read More » - 12 August
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ശ്രീനഗര്‍: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്. ഞായറാഴ്ച രാവിലെ ജമ്മു കാഷ്മീരിലെ ബട്ടാമലൂവിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ബട്ടാമലൂവില് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭീകരരും സൈന്യവും…
Read More » - 12 August
ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോൾ താരം ജെറാര്‍ഡ് പിക്വെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. സ്പാനിഷ് കുപ്പായത്തിൽ ഇനി പ്രതിരോധ നിരയിൽ പിക്വെ ഉണ്ടാകില്ല. റഷ്യന്‍ ലോകകപ്പിൽ ടീമിന്റെ…
Read More » - 12 August
എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ചു; മലയാളി യുവാവ് പിടിയിൽ
ബെംഗലൂരു: എയർപോർട്ട് അധികൃതരോട് ലൈംഗിക ചുവയോടെ സംസാരിച്ച മലയാളി യുവാവ് അറസ്റ്റിൽ. കെംപെഗൗഡ അന്താരാഷ്ട്രവിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയോട് മലയാളി യുവാവ് മോശമായി പെരുമാറുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയുമായിരുന്നു.…
Read More » - 12 August
സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില വര്‍ദ്ധിച്ചു. ഇന്ന് ആറ് പൈസയാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.48 രൂപയും…
Read More » - 12 August
കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ഉദ്യോഗസ്ഥൻകൊല്ലപ്പെട്ടു. രണ്ട് സി.ആര്.പി.എഫ് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ബത്മാലുവില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.…
Read More » - 12 August
സംവരണമില്ലാത്ത വിദ്യാർത്ഥികൾക്ക് വൻ ആനുകൂല്യങ്ങളുമായി ഒരു സംസ്ഥാനം
ഗുജറാത്ത് : ഒബിസി സംവരണത്തഗിനായി ഹർദിക് പട്ടേൽ നശിച്ചകൾ നിരാഹാരം പ്രഖ്യാപിക്കിഗിരിക്കെ സംവരനെത്ര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് ഗുജറാത്ത് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു . കുറഞ്ഞ പലിശയ്ക്ക്…
Read More » - 12 August
പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രം
കോട്ടയം: പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രം. തോട്ടംതൊഴിലാളികള്ക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസില്‍ പി.സി.ജോര്‍ജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2017 ജൂണ്‍ 29-നാണ് കേസിനാസ്പദമായ…
Read More » - 12 August
സഹായം ഇപ്പോള്‍ ദൈവത്തിനല്ല, ജനങ്ങള്‍ക്കാണ് ആവശ്യം; ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി ഒരു ക്ഷേത്രം
കൊച്ചി: മഴക്കെടുതിൽ തകർന്ന ജങ്ങൾക്ക് കൈത്താങ്ങാകാൻ ക്ഷേത്ര ഭണ്ഡാരത്തിലെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി കണിയാശേരി മഹാവിഷ്ണു ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രം തന്ത്രി അനില്‍…
Read More » - 12 August
ഡിവൈഎഫ്ഐ നേതാവിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
എടപ്പാൾ : ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാർ നിർത്തി ഓടി…
Read More » - 12 August
തലസ്ഥാനനഗരിയില്‍ ഇനി ഈ സമയത്ത് മാത്രമേ പ്രകടനവും ജാഥയും നടത്താന്‍ അനുവദിക്കു
തിരുവനന്തപുരം: തലസ്ഥാനനഗരിയില്‍ ഇനി ഈ സമയത്ത് മാത്രമേ പ്രകടനവും ജാഥയും നടത്താന്‍ അനുവദിക്കു. ദിവസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാണ് ഇനി രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്നുവരെ…
Read More » - 12 August
ഇക്കൊല്ലം ബോർഡ് പരീക്ഷ ഇല്ലാത്ത ചില ക്ലാസുകളും സാഹചര്യങ്ങളും
തിരുവനന്തപുരം: ഒൻപത്, 11 ക്ലാസുകളിലെ ഐ.സി.എസ് .ഇ പ്രഖ്യാപിച്ചിരിക്കുന്ന വാർഷിക ബോർഡ്തല പരീക്ഷ ഈ വർഷം ഉണ്ടാകില്ല. മുൻവർഷങ്ങളിലെ പോലെ ഇക്കൊല്ലവും വാർഷിക പരീക്ഷ സ്കൂളുകൾ തന്നെ…
Read More » - 12 August
മലപ്പുറത്ത് ഭൂചലനം: നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു
മലപ്പുറം•മലപ്പുറം ജില്ലയിലെ മമ്പാട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാണ് മമ്പാട് കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്നിൽ ചെറിയ പ്രകമ്പനം ഉണ്ടായത്. വീടുകള്‍ക്ക് വിള്ളല്‍ ഉണ്ടായതിനെത്തുടര്‍ന്ന് 73 കുടുംബങ്ങള്‍ വീടൊഴിഞ്ഞു.…
Read More » - 12 August
സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്. Read also: ലൈറ്റ് മെട്രോ…
Read More » - 12 August
ലൈറ്റ് മെട്രോ പദ്ധതിയിൽ സർക്കാർ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോപദ്ധതികളുമായി മുന്നോട്ട് പോകാന്‍ പോകുമെന്ന് സർക്കാർ. പദ്ധതിയിൽ നിന്ന് ഡിഎംആര്‍സി പിന്മാറിയലും സർക്കാർ പിന്നോട്ടു പോകേണ്ടതില്ലെന്നാണ് തീരുമാനം. കോഴിക്കോട് ലൈറ്റ് മെട്രോ…
Read More » - 12 August
മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് നടൻ കമൽ ഹാസന്റെ സഹായഹസ്തം
ചെന്നൈ : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി തമിഴ് താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം…
Read More » - 12 August
ദുബായിൽ എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ച പ്രവാസി യുവതിക്ക് സംഭവിച്ചത്
ദുബായ്: എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ചെന്ന പരാതി അധികൃതർ പിൻവലിച്ചു. സ്വീഡൻ പൗരയായ യുവതി കാലാവധി കഴിഞ്ഞ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിൽ എത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ…
Read More » - 12 August
സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കരുതുന്നത്. അറബിക്കടലിന്റെ പടിഞ്ഞാറ്, മധ്യഭാഗങ്ങളില്‍…
Read More » - 12 August
കേരളാ പോലീസ് ഇനി പഴയ പോലീസ് അല്ല ; അന്തസ്സുയർത്താൻ പുതിയ തീരുമാനങ്ങൾ
തിരുവനന്തപുരം : അന്തസ്സുയർത്താൻ പുതിയ തീരുമാനങ്ങളുമായി കേരള പോലീസ് രംഗത്ത് ജനങ്ങളെ ഇനി മുതൽ സർ, സുഹൃത്ത്, സഹോദരൻ എന്നിങ്ങനെ മാത്രമേ പോലീസുകാർ വിളിക്കൂ. ആ വിളിയിലൂടെ…
Read More » - 12 August
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുണ്ടുടുത്ത് ഹെലിക്കോപ്റ്ററില്‍ കയറിയതിനെതിരെ മുരളി തുമ്മാരുകുടി
കൊച്ചി•പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുണ്ടുടുത്ത് ഹെലികോപ്റ്ററില്‍ കയറിയതിനെതിരെ ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി…
Read More » - 12 August
വിമാനം വൈകിയത് 13 മണിക്കൂര്‍; ദുരിതത്തിലായി യാത്രക്കാർ
അബുദാബി: വിമാനം തിരിക്കാൻ 13 മണിക്കൂര്‍ വൈകിയതോടെ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായില്‍നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് 13 മണിക്കൂര്‍ വൈകിയത്.…
Read More » - 12 August
ഭൂകമ്പത്തിൽ പരിഭ്രാന്തരായി ജനങ്ങൾ ; മരണസംഖ്യ 387
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 387 ആയി. ലൊംബോക്ക് ദ്വീപില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്. ഈ സ്ഥലങ്ങളിൽ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുകയാണ്. Read…
Read More »