തിരുവനന്തപുരം: മഹാപ്രളയത്തിൽ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇക്ക് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. പ്രളയബാധിതരെ സഹായിക്കാൻ ദേശീയ അടിയന്തര സമിതിക്കും യുഎഇ സര്‍ക്കാർ രൂപം നൽകിയിട്ടുണ്ട്.
Also Read: യു എ ഇയുടെ 700 കോടി രൂപ ധനസഹായം സ്വീകരിക്കാൻ തടസ്സമോ?
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് സഹായകാര്യം അറിയിച്ചത്. കേരളത്തിന്റെ വിഷമം മനസിലാക്കി സഹായം വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികൾക്ക് മലയാളികളുടെ പേരിൽ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവശ്യസമയത്ത് ഒപ്പം നിന്നതിനുള്ള നന്ദിപ്രകടവും സന്തോഷവുമാണ് സോഷ്യൽ മീഡിയയിലാകെ വരുന്ന പോസ്റ്റുകളിൽ കാണാനകുന്നത്. താങ്ക്യു യുഎഇ, ടുഗതർ ഫോർ കേരള എന്നീ ഹാഷ്ടാഗുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Thank You UAE Govt. For this great Heart to Kerala, India.
God bless
For Flood-Hit Kerala, UAE Government Offers Rs 700 Crore Assistance – NDTV https://t.co/RPx1Q4wLsa
— Rahul Easwar (@RahulEaswar) August 21, 2018
#ThankYouUAE #700_Crore
?????? Even the flood couldn’t defeat us But Your LOVE & CARE Did…♥️? #Indebted_for_Life. pic.twitter.com/yhzhpVA6Zq— vaishnavi (@vaishnavims) August 21, 2018
There are tons of reasons for being UAE a second home country for people of Kerala and this is one another reason to strengthen the bond.
Great leaders lead by example and they deserve a BIG SALUTE !!! Thank you UAE and it’s unrivalled leadership.#UAESupportsKerala #ThankYouUAE— Atif Kazhungil (@atif_k) August 21, 2018
Our second home donates 700cr for keralaflood relief ❤️#thanksalot #uae #love #nowordstodescribe #thankinggod #thanksuaegovernment #kerala #keralafloods #proud #expatsofuae #standwithkerala #doforkerala #privillagedforworkingthiscountry ?? pic.twitter.com/l0gkHjloQP
— Shafeeq Basheer (@ShafeeqBasheerT) August 21, 2018
Post Your Comments