Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരത ഇങ്ങനെ (വീഡിയോ)
ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്റാം മീന…
Read More » - 13 August
നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും…
Read More » - 13 August
വരാപ്പുഴ കസ്റ്റഡിമരണം ; ഹൈക്കോടതി ഹർജി തള്ളി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ സി.ബി.ഐ അന്വേഷണമില്ല. ഇക്കാര്യം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്…
Read More » - 13 August
വിവാഹ ചടങ്ങിന് പരിപാടി അവതരിപ്പിക്കാനെത്തിയ ആൾ സ്ത്രീകളുടെ ചെയ്ഞ്ച് റൂമില്‍ ഒളിക്യാമറ വെച്ച് പിടിയിലായി
തലയോലപ്പറമ്പ് : ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്പിൽ വീട്ടില്‍ അന്‍വര്‍ സാദത്തി (23)നെയാണ് ഞായറാഴ്ച പിടികൂടിയത്. വിവാഹത്തോടനുബന്ധിച്ചുള്ള…
Read More » - 13 August
സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ശക്തമായ സാന്നിധ്യമായിരുന്നു സോമനാഥ് ചാറ്റര്‍ജിയെന്നും അദ്ദേഹത്തിന്റെ മരണം പശ്ചിമ ബംഗാളിനും രാജ്യത്തിനും കനത്ത നഷ്ടമാണെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ രേഖപ്പെടുത്തി. സോമനാഥ് ചാറ്റര്‍ജിയുടെ…
Read More » - 13 August
നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ മെസ്സിക്ക് കിരീടം
മൊറോക്കോ : ബാഴ്സലോണയുടെ നായകനായുള്ള ലയണല്‍ മെസ്സിയുടെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സയ്ക്ക് കിരീടം. സ്പാനിഷ് സൂപ്പര്‍ കോപ്പ കിരീടത്തോടെ മെസ്സി തന്റെ അരങ്ങേറ്റത്തിന് മാറ്റ് കൂട്ടി. 13…
Read More » - 13 August
വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി ; വീഡിയോ
റിയാദ്: വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി . സൗദിയിലാണ് സംഭവം. ഉദ്യോഗസ്ഥർ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു പിതാവ്…
Read More » - 13 August
മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രഞ്ജനുമായ സമീർ അമിൻ അന്തരിച്ചു
പാരിസ് : വിഖ്യാത മാര്‍ക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീര്‍ അമിൻ അന്തരിച്ചു.86 വയസായിരുന്നു. പാരിസില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മസ്തിഷ്ക ട്യൂമറിനെ തുടര്‍ന്ന് നീണ്ടനാളായി…
Read More » - 13 August
ഓണം കേരളീയമല്ല എന്ന വാദത്തിന്റെ യാഥാർഥ്യം
ഓണം കേരളീയമാണ്, അല്ല അതെന്റെ സ്വന്തമാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്. എന്നാല്‍ ഓണത്തെ ചരിത്രപണ്ഡിതന്മാരും സാംസ്കാരികനായകന്മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ കഴിഞ്ഞിരിക്കുന്നു.…
Read More » - 13 August
ബധിരയും മൂകയുമായ പെണ്‍ക്കുട്ടിയോട് ഹോസ്റ്റല്‍ വാര്ഡന് ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഭോപ്പാല്‍: ഭോപ്പാലിലെ വാര്‍ഡനെതിരെ പെണ്‍ക്കുട്ടി നല്കിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. ബധിരരും മൂകരുമായവര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ പെണ്‍ക്കുട്ടിയെ ആറുമാസം പൂട്ടിയിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി…
Read More » - 13 August
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. ഒന്‍പത് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വില മാറുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്വര്‍ണ വില…
Read More » - 13 August
തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള യുഡിഎഫ് യോഗം ഇന്ന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലുള്ള യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലാണ് രാവിലെ പത്ത് മണിക്ക് യോഗം നടക്കുന്നത്. യോഗത്തിന്റെ…
Read More » - 13 August
വരട്ടാറില്‍ കാണാതായ ഒൻപതാം ക്ലാസുകാരന്റെ മൃതദേഹം കിട്ടി
ചെങ്ങന്നൂർ : വരട്ടാറിലെ ഒഴുക്കിൽ പെട്ട് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കണ്ടെടുത്തു. ചങ്ങനാശ്ശേരി പായിപ്പാട് അഴകപ്പാറ പുത്തൻപറമ്പിൽ തോമസ് മാത്തന്റെ മകൻ…
Read More » - 13 August
പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അസഭ്യ വർഷം: യുവാവ് അറസ്റ്റിൽ
പതഞ്ജലി ഗ്രൂപ്പിന്റെ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അദ്ദേഹത്തിന്റെ ഫോളോവേഴ്സിനോട് അസഭ്യമായി ചാറ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. മുഹമ്മദ് സിഷന്‍ എന്നയാളാണ് അറസ്റ്റിലായത്.…
Read More » - 13 August
ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാലിന്റെ വക 25 ലക്ഷം രൂപ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ വക 25 ലക്ഷം രൂപ . മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നാളെ തുക കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചലച്ചിത്രതാരങ്ങളുടെ…
Read More » - 13 August
കുമ്പസാര പീഡനം ; രണ്ട് വൈദികര്‍ കൂടി കീഴടങ്ങി
തിരുവല്ല : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി…
Read More » - 13 August
പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എയും കൂട്ടരും വെള്ളക്കെട്ടില്‍ കുടുങ്ങി
കൊച്ചി : പ്രളയദുരിതം നേരിട്ട് കാണാനെത്തിയ എംഎല്‍എ വെള്ളക്കെട്ടില്‍ കുടുങ്ങി. മണികണ്ഠന്‍ചാല്‍ വനമേഖലയിലെ പ്രളയദുരിതങ്ങള്‍ നേരിട്ട് കാണാനും, വനമേഖലയിലെ കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്യാനുമെത്തിയ ആന്റണി ജോണ്‍…
Read More » - 13 August
റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം റാഫേല്‍ നദാലിന്
ടൊറന്റോ : ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് റോജേഴ്സ് കപ്പ് മാസ്റ്റേഴ്സ് കിരീടം. 33-മത് തവണയാണ് നദാല്‍ മാസ്റ്റേഴ്സ് കിരീടം നേടുന്നത്. ഗ്രീസിന്റെ യുവതാരം…
Read More » - 13 August
ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ലിവർപൂളിന് 500 ജയങ്ങൾ എന്ന റെക്കോർഡ്
ഇംഗ്ലണ്ട്: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ 500 വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോർഡ് ഇനി ലിവര്‍പൂളിനും സ്വന്തം. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ടീമാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗില്‍…
Read More » - 13 August
ശക്തമായ ഭൂചലനം; ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍
വാഷിംഗ്ടണ്‍: ശക്തമായ ഭൂചലനം, ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍. അലാസ്കയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വേ വ്യക്തമാക്കി. ഞായറാഴ്ചയാണ് ഭൂചലനമുണ്ടായത്.…
Read More » - 13 August
ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായം
കൊച്ചി : മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി ക്ഷേത്രത്തിന്റെ വക സഹായ ഹസ്തം. ഏകദേശം ഒരുലക്ഷത്തോളം ആളുകളെയാണ് മഴക്കെടുതി ബാധിച്ചിരിക്കുന്നത്. അത്തരത്തിലുള്ളവർക്ക് സഹായമായി മാറുകയാണ് എറണാകുളം ജില്ലയിലെ കീഴില്ലം,…
Read More » - 13 August
കരാര്‍ ലഭിക്കാതെ എങ്ങനെ അഴിമതി നടത്തുമെന്ന് രാഹുൽ ഗാന്ധിയോട് റിലയന്‍സ്
ന്യൂഡല്‍ഹി: റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നൽകി റിലയന്‍സ്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും കരാര്‍…
Read More » - 13 August
കുമ്പസാരത്തിന്റെ മറവില്‍ ബലാത്സംഗം; ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും
മുന്‍കൂര്‍ജാമ്യം തള്ളിയതിനെ തുടര്‍ന്ന് കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ ഇന്ന് കീഴടങ്ങും. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്,…
Read More » - 13 August
സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മറച്ചുവെച്ച് റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരില്‍ നിന്നും നിന്നു തുക തിരിച്ചുപിടിക്കുന്ന നടപടി ആരംഭിച്ചു.…
Read More » - 13 August
സോമനാഥ് ചാറ്റർജി അന്തരിച്ചു
കൊൽക്കത്ത : മുൻ ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി( 89 )അന്തരിച്ചു. വൃക്കരോഗം ബാധിച്ച് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരിച്ചത്. രക്തശുദ്ധീകരണം നടത്തുന്നതിനിടയിൽ ഇന്നലെ…
Read More »