Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
വീണ്ടും ഭീകരാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു
കാബൂള്‍: വീണ്ടും ഭീകരാക്രമണം. അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ ഗസ്നി ഹൈവേയിലുണ്ടായ ആക്രമണത്തിൽ 25 പൊലീസുകാരും ഒരു പത്രപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി മധ്യ അഫ്ഗാനിസ്ഥാനിലെ ഗസ്നിയില്‍ ഏറ്റുമുട്ടലുകള്‍…
Read More » - 13 August
രണ്ടു ദിവസം കൂടി കനത്ത മഴക്കും കാറ്റിനും സാധ്യത: 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…
Read More » - 13 August
അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായി സ്ഥിരീകരണം
ലാവോസ് : അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര് മരിച്ചതായും 98 പേരെ കാണാതായതായും സ്ഥിരീകരണം. ലാവോസിലാണ് നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്നു വീണത്. ജൂലൈ 23നാണ് കംബോഡിയന്‍ അതിര്‍ത്തിക്ക്…
Read More » - 13 August
ഗരീബ്നാഥ് ക്ഷേത്രത്തിൽ തിരക്കിൽ പെട്ട് 15 പേർക്ക് പരുക്ക്
മുസാഫര്‍പൂര്‍: മുസാഫര്‍പൂരിലെ ഗരീബ്നാഥ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെയുണ്ടായ തിരക്കിൽ പെട്ടാണ് ആളുകൾക്ക് പരുക്കേറ്റത്. ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചയായതിനാൽ…
Read More » - 13 August
സൈബര്‍ ക്രൈം നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയിൽ ഇനി 25 വര്‍ഷം വരെ തടവും, 40 ലക്ഷം ദിര്‍ഹം പിഴയും
ദുബായ്: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ എമിറേറ്റ്സ് സൈബര്‍ ക്രൈം നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. 2012 നവംബര്‍…
Read More » - 13 August
ഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി
ഡ്യൂക്കിനെ മുട്ടുകുത്തിക്കാൻ കരുത്തൻ ബൈക്കുമായി ബെനെല്ലി. 2017 മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇംപെരിയാലെ 400 -ന് ഒപ്പം കമ്പനി അവതരിപ്പിച്ച TNT 302S ഉടന്‍ ഇന്ത്യയിലെത്തും. ഹൈദരാബാദ്…
Read More » - 13 August
ഡി എം കെ നേതൃത്വം : കരുണാനിധി മരിച്ച് ഒരാഴ്ച തികയും മുൻപേ നേതൃത്വ തർക്കവുമായ് മക്കള്‍ രംഗത്ത്
ചെന്നൈ : കരുണാനിധി മരിച്ച് ഒരാഴ്ച കഴിയും മുൻപേ ഡി എം കെ നേതൃതര്ക്കവുമായി മക്കള്‍ രംഗത്ത്. കരുണാനിധിയുടെ ഇളയ മകന് സ്റ്റാലിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം…
Read More » - 13 August
കല്യാണ ഹാളിലെ ഡ്രസ്സിംഗ് റൂമില്‍ ഒളികാമറ : സ്ത്രീകള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ കാമറയില്‍ പതിഞ്ഞു
കോട്ടയം : കല്യാണ ഹാളിലെ ഡ്രസ്സിംഗ്റൂമില്‍ ഒളി കാമറ വെച്ച് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തല്‍ വിനോദമാക്കിയ യുവാവ് പിടിയിലായി. ഇവന്റ്മാനേജ്മെന്റ് കാരന് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ആലിപ്പറമ്പില്‍ അന്‍വര്‍…
Read More » - 13 August
ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ജലന്ധർ : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയുന്നു. ബിഷപ്പ് ഹൗസിലെത്തി വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 13 August
പമ്പാനദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ദേവസ്വം ബോര്‍ഡിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
ശബരിമല: പമ്പ, ആനത്തോട് എന്നീ അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്ന് പമ്പ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതേതുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.…
Read More » - 13 August
ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നീക്കം
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ തല്ക്കാലം അടയ്ക്കില്ല. എന്നാൽ അണക്കെട്ടില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ നീക്കം. ഇന്നും നാളെയും കനത്ത മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ്…
Read More » - 13 August
കുവൈത്ത് രാജ കുടുംബാംഗം അന്തരിച്ചു
കുവൈത്ത്•കുവൈത്ത് ഭരണാധികാരിയായ ഷെയ്ഖ് സബഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബഹിന്റെ സഹോദരി ഷെയ്ഖ ഫരീഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു. ഞായറാഴ്ച…
Read More » - 13 August
റൊണാള്‍ഡോ ഇന്ന് ആശുപത്രി വിടും
റിയോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റൊണാള്‍ഡോ ഇന്ന് ആശുപത്രിയി വിടും. ഇന്നലെ നെഞ്ച് വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബ്രസീലിലെ ഒരു…
Read More » - 13 August
പമ്പയില്‍ കടകള്‍ പൂര്‍ണമായും മുങ്ങി : ശബരിമല ഒറ്റപ്പെട്ടു
പത്തനംതിട്ട : പമ്പയില്‍ വെള്ളപ്പൊക്കം. കടകള്‍ പൂര്‍ണമായും മുങ്ങി. ചിങ്ങം ഒന്നിന് ശബരിമലയിലെ നട തുറക്കാറായതോടെ അയ്യപ്പന്മാര് ആശങ്കയിലായി. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍…
Read More » - 13 August
ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വെടിവെപ്പ്
ന്യൂ ഡൽഹി : ജെഎൻയു വിദ്യാർത്ഥിക്ക് നേരെ വധശ്രമം .ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ പരിപാടിക്ക് എത്തിയ വിദ്യാർത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ ആക്രമി വെടിയുതിർക്കുകയായിരുന്നു. തിക്കിലും…
Read More » - 13 August
ഫൈറ്റ് മാസ്റ്ററുടെ ജന്മദിനം ആഘോഷിച്ച് സ്റ്റൈല്‍ മന്നന്
ചെന്നൈ: സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നിന്റെ ജന്മദിന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്റ്റൈല്‍ മന്നന് രജനികാന്തിനോടൊപ്പമായിരുന്നു ഹെയിനിന്റെ ഇപ്രാവശ്യത്തെ പിറന്നാള്‍ ആഘോഷം. . കാര്‍ത്തിക്…
Read More » - 13 August
സൗദിയില്‍ മാതാവ് മൂന്ന് കുട്ടികളെ ഏഴാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു
ജിദ്ദ : ഏഴാം നിലയിൽ നിന്ന് 3 കുട്ടികളെ താഴേക്കെറിഞ്ഞ് അമ്മയുടെ കൊടും ക്രൂരത. സൗദി അറേബ്യയിലാണ് സംഭവം. രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് അമ്മ കെട്ടിടത്തിന്റെ ഏഴാം…
Read More » - 13 August
ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍
മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറും ബന്ധുവായ റാന്നി എരുമേലി സ്വദേശിയുമായ…
Read More » - 13 August
അനിൽ അംബാനിയുടെ ആർകോം പ്രതിസന്ധിയിൽ: സഹായ ഹസ്തവുമായ് റിലയൻസ്
മുംബൈ: റിലയൻസ് ജിയോ വന്നതോടെ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അനിൽ അംബാനിയുടെ ആർകോം. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന് 46,000 കോടി…
Read More » - 13 August
ഐ എസ് റിക്രൂട്ട് മെന്റ് :രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഹൈദരാബാദിൽ 2 യുവാക്കളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. 24കാരനായ അബ്ദുൾ ബാസിത്ത്, 19കാരനായ മുഹമ്മദ് അബ്ദുൾ…
Read More » - 13 August
തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി ഒ.രാജഗോപാല്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്കി ഒ.രാജഗോപാല്‍ എം.എല്‍.എ. ഒരു മാസത്തെ ശമ്പളമായ 50,000 രൂപ സംഭാവന ചെയ്തു.…
Read More » - 13 August
ദുരിതബാധിതർക്ക് 25 ലക്ഷം രൂപ നല്കി മമ്മൂട്ടിയും ദുല്‍ഖറും
തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നടൻ മമ്മൂട്ടിയും മകന് ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട്…
Read More » - 13 August
ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ കേസ് അട്ടിമറിക്കാന്‍ ശ്രമം
പത്തനംതിട്ട: ജോലി വാഗ്ദാനം നല്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തായത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അടൂര്‍ നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ പ്രശാന്ത് കുമാര്‍ (41),…
Read More » - 13 August
ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരത ഇങ്ങനെ (വീഡിയോ)
ജയ്പൂര്‍: ക്ലാസില്‍ വൈകിയെത്തിയ വിദ്യാര്‍ഥിയോട് അധ്യാപകന് ചെയ്ത കൊടുംക്രൂരതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാനിലെ ഡീഡ്വാന ഗ്രാമത്തിലെ സ്വാമി വിവേകാനന്ദ മോഡല്‍ സ്കൂളിലെ ഫിസിക്കല്‍ അധ്യാപകനായ ജയ്റാം മീന…
Read More » - 13 August
നടൻ വിക്രമിന്റെ മകൻ അറസ്റ്റിൽ
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും…
Read More »