KeralaLatest News

ദുരിതാശ്വാസത്തിന്റെ പേരിൽ ബക്കറ്റ് പിരിവ്: മൂന്നു പേര്‍ പിടിയില്‍

മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് പിടിയിലായത്.

കണ്ണൂരില്‍: ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേര്‍ പിടിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന് വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. കണ്ണൂര്‍ പെരളശ്ശേരിയിലാണ് മൂന്നു പേര്‍ പിടിയിലായത്. റിഷബ്, അലവില്‍ സഫാന്‍, കക്കാട് മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button