Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -29 August
താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഓക്സിജന്റെ അളവ് വര്‍ദ്ധിക്കും; ബിപ്ലബ് കുമാര്‍
ത്രിപുര; വീണ്ടും വ്യത്യസ്ത പ്രസ്ഥാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. താറാവുകള്‍ വെളളത്തില്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലെ ഓക്സിജന്റെ അളവ് വര്‍ധിക്കുമെന്നാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവന. തിങ്കളാഴ്ച…
Read More » - 29 August
നടുറോഡിൽ വൃദ്ധക്ക് പോലീസിന്റെ ക്രൂര മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്
പഞ്ചാബ്: വൃദ്ധയെ പോലീസ് നടുറോഡിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതിനെ ദൃശ്യങ്ങൾ പുറത്ത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് ഈ ക്രൂരത കാട്ടുന്നത്. പഞ്ചാബിലെ ഒരു പൊലീസ്…
Read More » - 29 August
സഹോദരിയുടെ അമിത ഫോൺവിളി; സഹിക്കെട്ട് പതിനാറുകാരനായ സഹോദരൻ ചെയ്തത്
മുംബൈ: സഹോദരി അമിതമായി ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാരണത്തെ തുടര്‍ന്ന് പതിനാറുവയസുകാരനായ സഹോദരന് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊന്നു. താനെയിലെ വാലിവ് എന്ന സ്ഥലത്താണ് സംഭവം. സഹോദരി അമിതമായി…
Read More » - 29 August
ഏഷ്യന്‍ ഗെയിംസ് 2018 : ബഹ്റിനെതിരെ അപ്പീലുമായി ഇന്ത്യ
ജക്കാര്‍ത്ത: അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എഎഫ്ഐ) ബഹ്റിന് താരങ്ങള്‍ക്കെതിരെ ഹിമ ദാസിനു തടസ്സം സൃഷ്ടിച്ചുവെന്ന കാരണം കാണിച്ച് അപ്പീല്‍ നല്കി. ഇന്ത്യയുടെ 4×400 മീറ്റര്‍ മിക്സഡ്…
Read More » - 29 August
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് കോടതി റദ്ദാക്കി
റാഞ്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചത് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിലാണ് നിരോധിച്ചതാണ് കോടതി കണ്ടെത്തുകയും നിരോധനം അസാധുവാക്കുകയുമായിരുന്നു.ഫെബ്രുവരി 21നാണ് പോപ്പുലര്‍ ഫ്രണ്ടിനെ…
Read More » - 29 August
കെവിൻ സ്ട്രൂട്ട്മാൻ റോമാ വിടുന്നു
മാഴ്സെ : നെതർലൻഡ്സ് മിഡ്ഫീൽഡർ കെവിൻ സ്ട്രോട്ട്മാൻ ഫ്രഞ്ച് ക്ലബ് മാർസെയിൽ ചേർന്നു. 5 വർഷത്തെ കരാറിൽ 25 മില്ല്യൻ യൂറോ (25,000 പൗണ്ടിന്) നൽകിയാണ് താരത്തെ…
Read More » - 29 August
കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചു; സ്കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം
അഗര്‍ത്തല: കാമുകിയെ രാഖി കെട്ടാന്‍ അധ്യാപകര്‍ നിര്ബന്ധിച്ചത്തോടെ വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്രിപുരയിലെ അഗര്‍ത്തലയിലാണ് സംഭവം. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയായ…
Read More » - 29 August
ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
എറണാകുളം: ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ…
Read More » - 29 August
ഏഷ്യന്‍ ഗെയിംസ്; അത്ലറ്റിക്സില് ഇന്ത്യക്ക് ഇരട്ടിമധുരം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി ഇന്ത്യന്‍ താരങ്ങള്‍. സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന മലയാളി താരം ജിന്സണ് ജോണ്‍സനെ പിന്തള്ളി ഇന്ത്യന്‍ താരം മന്‍ജിത്…
Read More » - 29 August
ജൂനിയര്‍ എന്‍.ടി.ആറിന്റെ പിതാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ നാലാമത്തെ മകനും നടനുമായ നന്ദമുരി ഹരിഷകൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ഇന്ന്…
Read More » - 29 August
ജനങ്ങളെ ആശങ്കയിലാഴ്ത്തി വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങല് തുടരുന്നു
വയനാട്: വയനാട്ടില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി ഭൂമി നിരങ്ങി നീങ്ങല് തുടരുന്നു. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത് ദ്വാരകയില്‍ ഒരേക്കറോളം സ്ഥലം രണ്ടാള് താഴ്ചയിലേക്ക് താണു…
Read More » - 29 August
ഏഷ്യന്‍ ഗെയിംസ്; ഒരു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ ഒന്‍പതു മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ ഒന്‍പതു മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ മുന്നേറുന്നു. പുരുഷവിഭാഗം 800 മീറ്ററില്‍ മന്‍ജിത് സിങ്ങ്…
Read More » - 29 August
കേരളത്തിന് കൈത്താങ്ങാവാന്‍ യു എ ഇയിൽ തിരക്കിട്ട പ്രവർത്തനങ്ങൾ : വ്യാപക ധന -സാധന ശേഖരണം
ദുബായ്: വിവാദങ്ങള്‍ക്കിടയിലും കേരളത്തിന് കൈത്താങ്ങാവാന്‍ തിരക്കിട്ട സഹായ സമാഹരണമാണ് യുഎഇയില്‍ നടക്കുന്നു. എമിറേറ്റ്സ് റെഡ്ക്രസന്റിന്റെ ദുബായി ശാഖയിലേക്ക് മാത്രം ഒരാഴ്ചയ്ക്കിടെ എത്തിയത് 38 കോടി രൂപയാണ്. ടണ്‍കണക്കിനു…
Read More » - 29 August
വിദേശയാത്രാ വിവാദം; മന്ത്രി കെ രാജുവിന് പാർട്ടിയുടെ പരസ്യശാസന
തിരുവനന്തപുരം: കേരളം മുഴുവൻ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നതിനിടെ വിദേശയാത്രാ നടത്തിയ മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ ഇനിമുതല്‍ വിദേശ…
Read More » - 29 August
ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും നൽകാതെ അധികൃതർ: പരാതിയുമായി ബന്ധുക്കൾ
ഇടുക്കി: കല്ലാറിൽ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധയ്ക്ക് അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും…
Read More » - 29 August
ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി വള്ളംകളി
ആറന്മുള: ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കും. ആഘോഷങ്ങൾ ഒഴിവാക്കി കേവലം ചടങ്ങ് മാത്രമായിയാകും ഇത്തവണത്തെ ഉത്തൃട്ടാതി ജലമേള നടക്കുക. രാവിലെ പത്തിന്…
Read More » - 29 August
പ്രളയശേഷം ഇടുക്കിയുടെ ദയനീയാവസ്ഥയെ കുറിച്ച് മന്ത്രി എം.എം മണി
ഇടുക്കി: പ്രളയം ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ഇടുക്കി ജില്ലയെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പഴയപടിയാക്കാനാവില്ലെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഇടുക്കിയെ പത്ത് വര്‍ഷം കഴിഞ്ഞാലും പൂര്‍വസ്ഥിതിയിലാക്കാന്‍…
Read More » - 29 August
സനാതന്‍ സന്‍സ്ഥയെ പൂര്‍ണമായും നിരോധിക്കും, ഇത് നിർത്തിയില്ലെങ്കിൽ : കേന്ദ്ര മന്ത്രി രാംദാസ് അത്വാല
തീവ്രഹിന്ദു വര്‍ഗീയസംഘടനായ സനാതന്‍ സന്‍സ്ഥയ്ക്കെതിരെ കേന്ദ്ര സാമൂഹ്യ നീതി,ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്വാല. അക്രമ സംഭവങ്ങളെ പിന്തുണയ്ക്കുന്നത് തുടർന്നാൽ സനാതൻ സൻസ്ഥയെ നിരോധിക്കേണ്ടി വരുമെന്നും മന്ത്രി…
Read More » - 29 August
വാഹനാപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂര്‍: വാഹനാപകടത്തിൽ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ…
Read More » - 29 August
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ആശങ്കയിലാണ് സാധാരണക്കാര്‍. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് പെട്രോളിന് വില വര്‍ധിക്കുന്നത്. പെട്രോളിന് തിരുവനന്തപുരത്ത്…
Read More » - 29 August
പ്രളയ ശേഷം പുനര്‍നിര്‍മാണത്തിന് സഹായകമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്ത്
തിരുവനന്തപുരം: പ്രളയ ശേഷം പുനര്‍നിര്‍മാണത്തിന് സഹായകമായി ഫെയ്സ്ബുക്കും ഗൂഗിളും രംഗത്ത്. കേരളത്തിന്റെ പ്രത്യേക ഭൂപടം തയാറാക്കാനുള്ള ‘ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്’ ശ്രമങ്ങളില്‍ സഹായവുമായാണ് ഫെയ്സ്ബുക്കും മൈക്രോസോഫ്റ്റും രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 29 August
ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കൈക്കൊണ്ട ശ്രദ്ധേയമായ തീരുമാനങ്ങൾ
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നായകനാക്കി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ തീരുമാനം.വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തലയുയർത്തി നിൽക്കാൻ ആവശ്യമായതു സർക്കാർ ചെയ്തിരിക്കുന്നു,…
Read More » - 29 August
പ്രളയക്കെടുതി; നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നത്തും.
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം ഇന്നത്തും. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് എത്തുന്നത്. അഡീഷണല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡെ,…
Read More » - 29 August
പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി: മാവോയിസ്റ്റ് ഭീകര ബന്ധമുള്ള സാഹിത്യകാരൻ അറസ്റ്റിൽ
ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ഭീകരബന്ധമുള്ള സാഹിത്യകാരൻ പി.വരവരറാവു അറസ്റ്റിൽ. ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് ഭീകര സംഘടനകളുടെ…
Read More » - 29 August
ദുരുഹ സാഹചര്യത്തില്‍ മൂന്നു ബംഗ്ലാദേശികളെ പിടികൂടി
ആര്‍എസ് പുര: ദുരുഹ സാഹചര്യത്തില്‍ മൂന്നു ബംഗ്ലാദേശികളെ പിടി കൂടി. തിങ്കളാഴ്ചയാണ് ജമ്മു കാഷ്മീരിലെ ആര്‍എസ് പുരയില്നിന്നാണ് ദുരൂഹസാഹചര്യത്തില്‍ ബിഎസ്എഫ് മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. ഞായറാഴ്ച…
Read More »