Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -22 August
അന്‍പോട് കൊച്ചി : രാജമാണിക്യത്തിനും ടീമിനുമെതിരെ ആരോപണങ്ങളുമായി ‘പപ്പടവട’ റെസ്റ്റോറന്റ് ഉടമയായ മിനു പോളിന് ഫേസ്ബുക്ക് ലൈവില്‍
കൊച്ചി: കേരളത്തിലെ പ്രളയദുരന്തത്തില്‍ കൊച്ചി കേന്ദ്രീകരിച്ച് ദുരിതാശ്വാസപ്രവര്ത്തര്ത്തനങ്ങള്ക്കായി രൂപീകരിച്ച സംഘടനയാണ് അന്‍പോട് കൊച്ചി. മുന്നോട്ടുവന്നകേരളം പ്രളയക്കെടുതിയില്‍ നില്ക്കുന്ന വേളയില്‍ നിരവധി സഹായങ്ങളുമായി എത്തിയ സംഘടനയാണ് അന്‍പോട് കൊച്ചി.…
Read More » - 22 August
ഇന്ത്യയ്ക്ക് ഷൂട്ടിംങ്ങിൽ രണ്ടാമത്തെ സ്വര്‍ണ്ണം : ഏഷ്യൻ ഗെയിംസ്
ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംങ്ങിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വര്‍ണ്ണം. 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിൽ ഇന്ത്യയുടെ രാഹി സര്ണോബാടാണ് സ്വർണ്ണം നേടിയത്. ഷൂട്ടിംഗില്‍…
Read More » - 22 August
ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്
ലണ്ടൻ: മുൻ ഇംഗ്ളണ്ട് നായകൻ ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്. ഫുട്ബോളിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന അവാർഡാണിത്. ബെക്കാം നടത്തിയ സാമൂഹിക സേവനങ്ങളും ഫുട്ബോളിനായി…
Read More » - 22 August
മുംബൈയില്‍ വന്‍ തീപിടിത്തം; നാലു മരണം
മഹാരാഷ്ട്ര : മുംബൈയിലെ ബഹുനിലകെട്ടിടത്തില്‍ വന്‍ തീപിടിത്തം. ബുധനാഴ്ച രാവിലെ 16 നില ക്രിസ്റ്റല്‍ ടവറിലുണ്ടായ തീപിടുത്തത്തിൽ നാലുപേരാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. 20 ഓളം…
Read More » - 22 August
ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് ; കല്യാണം ആർഭാടങ്ങൾ ഇല്ലാതെ
ഗായകൻ ഉണ്ണി മേനോന്റെ മകന്റെ കല്യാണം ആർഭാടങ്ങൾ ഇല്ലാതെ. കേരളം പ്രളയക്കെടുതിയിൽ അവശരായി ഇരിക്കുമ്പോൾ തന്റെ മകന്റെ കല്യാണം ആർഭാടങ്ങളോടെ നടത്താൻ താല്പര്യം ഇല്ലെന്നു അദ്ദേഹം അറിയിച്ചു.കഴിഞ്ഞ…
Read More » - 22 August
വിദേശ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടിൽ കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങള്‍ നല്കുന്ന സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സഹായങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളത്തിന്…
Read More » - 22 August
പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി
കൊച്ചി : പ്രളയത്തിൽ വീട് തകർന്നതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. എറണാകുളം കോതാട് ദ്വീപ് സ്വദേശി റോക്കി(68)യാണ് ചെളിമൂടിയ സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തത്. പ്രളയക്കെടുതിയിൽ…
Read More » - 22 August
അപകടത്തിൽപ്പെട്ട് ദമ്പതികൾ തെറിച്ചു വീണു; അഞ്ച് വയസുകാരനുമായി ബൈക്ക് മുന്നോട്ട് പോയത് 20 സെക്കന്റുകളൊളം (വീഡിയോ വൈറൽ)
ബംഗളൂരു: അപകടത്തിൽപ്പെട്ട് ദമ്പതികൾ തെറിച്ചു വീഴുകയും അഞ്ച് വയസുകാരനുമായി ബൈക്ക് മുന്നോട്ട് പോകുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബംഗളൂരു റോഡിൽ ഓഗസ്റ്റ് 19നായിരുന്നു അപകടം ഉണ്ടായത്.…
Read More » - 22 August
കേരളത്തിലെ പ്രളയദുരന്തത്തിനിടയില്‍ ലോകമെങ്ങും വൈറലായ ആ ഫോട്ടോയ്ക്ക് പിന്നില്‍..
ആലുവ : കേരളത്തിലെ പ്രളയദുരന്തത്തിനടിയിലായിരുന്നു ടെറസിനു മുകളില്‍ വെള്ള അക്ഷരത്തില്‍ ‘താങ്ക്സ്’ എന്നെഴുതിയ ചിത്രം ലോകമെങ്ങും തരംഗമായത്. പ്രളയജലത്തില്‍നിന്ന് ആളുകളെ ഹെലികോപ്റ്ററില്‍ രക്ഷിച്ച നാവികസേനാംഗങ്ങള്‍ക്കുള്ള നന്ദി എന്നനിലയില്‍…
Read More » - 22 August
നീന്തലിൽ ചൈനക്ക് റെക്കോഡ് നേട്ടം
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ നീന്തലില്‍ റെക്കോഡ് നേട്ടം കൊയ്ത് ചൈന. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലിലാണ് ചൈനയുടെ ല്യു ഷിയാങ് റെക്കോർഡ്…
Read More » - 22 August
ലോകപ്രശസ്ത സിനിമകൾക്ക് പ്രചോദനമായ 5 സീരിയൽ കില്ലർമാർ
ലോകത്തെ എല്ലാ സിനിമ മേഖലയുടെയും ഇഷ്ട ജോണർ ആണ് ത്രില്ലറുകൾ. അതിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സീരിയൽ കില്ലർമാരെ കുറിച്ചുള്ള സിനിമകൾ. നമ്മുടെ സ്വന്തം മലയാളത്തിൽ പോലും…
Read More » - 22 August
പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍
ജഭൽപ്പൂർ: പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. സംഭവത്തിൽ പ്രതിയും കുട്ടിയുടെ ബന്ധുവുമായ 20കാരനായ ആനന്ദ് കുശ്വാഹയെ പോലീസ് അറസ്റ്റ് ചെയ്തതു. മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി…
Read More » - 22 August
അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തോല്‍വി
പനാജി: അക്കൗണ്ടന്റ് തസ്തികയിലേക്ക് പരീക്ഷയെഴുതിയ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളും തോറ്റതായി റിപ്പോര്‍ട്ട്. 80 ഒഴിവുകളിലേക്ക് 8000 പേര് പരീക്ഷ എഴുതിയിട്ടും ഒരാള്‍ക്ക് പോലും വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നേടാനായില്ല.…
Read More » - 22 August
സെർബിയൻ താരം നികോള ക്രാമറവിച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്
കൊച്ചി : സെർബിയൻ താരം നികോള ക്രാമറവിച് പുതിയ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സെർബിയയിൽ നിന്നുള്ള കേരളത്തിന്റെ മൂന്നാമത്തെ താരമാണ് നികോള. ഇതോടുകൂടി…
Read More » - 22 August
സാലയിലുണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം
മസ്ക്കറ്റ്: സലാലയിലുണ്ടായ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാരടക്കം ആറുപേര്‍ മരിച്ചു. സലാലയിലേക്ക് പോകുകയായിരുന്ന വാഹനത്തിലുള്ള അഞ്ച് പേരും സലാലയില്‍ നിന്നും വരുകയായിരുന്ന ദുബായ് രജിസ്ട്രേഷനുള്ള വാഹനത്തിലെ ഒരാളുമാണ് മരിച്ചത്.…
Read More » - 22 August
മെഡല്‍ പ്രതീക്ഷ അസ്തമിച്ചു ; ദീപ കര്‍മാക്കര്‍ പിന്മാറി
ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷ അസ്തമിച്ചു. ആര്‍ട്ടിസ്റ്റിക്ക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ ഉറപ്പായ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപ കർമക്കർ പിന്മാറി. കാല്‍മുട്ടിനേറ്റ പരിക്കാണ് പിന്മാറ്റത്തിനുള്ള കാരണം.…
Read More » - 22 August
തിരുവോണദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധി
തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ക്ക് തിരുവോണദിവസം അവധി പ്രഖ്യാപിച്ചു. ബിവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജി. സ്പര്‍ജന്‍ കുമാറാണ്…
Read More » - 22 August
വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ബാങ്കേഴ്സ്…
Read More » - 22 August
സര്‍ക്കാര്‍ പരസ്യത്തില്‍ ഭര്‍ത്താവ് മാറി: ദമ്പതികള്‍ പരാതി നല്കി
ഹൈദരാബാദ്: സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ പരസ്യം നല്കിയ തെലുങ്കാന സര്‍ക്കാറിന് സംഭവിച്ചത് ഗുരുതര അബദ്ധം. പരസ്യത്തിന് ഉപയോഗിച്ച ചിത്രത്തില്‍ ആളുമാറിയതാണ് സര്‍ക്കാറിന് തലവേദനയായത്. കൊടാടിയില്‍…
Read More » - 22 August
ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന് പാലൂട്ടുന്ന ചിത്രം വൈറൽ : അഗ്നിശമനാ സേനാംഗത്തിന് ആദരം
ബ്യൂണോ എയ്റെസ്: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം വൈറലായതോടെ അഗ്നിശമനാ സേനാംഗത്തിന് അഭിനന്ദന പ്രവാഹം. അര്‍ജന്റീനയിലാണ് സംഭവം. അഗ്നിശമനാ സേനാംഗമായ സെലെസ്റ്റെ ജാക്വിലിന് അയാലയാണ്…
Read More » - 22 August
ഏഷ്യന്‍ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിത ടെന്നീസ് സിംഗിള്‍സില്‍ ഒരു മെഡൽ കൂടി ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്നയുടെ മുന്നേറ്റം. വനിതാ ടെന്നിസില്‍ അങ്കിത സെമിഫൈനലില്‍ പ്രവേശിച്ചതോടെ ഒരു…
Read More » - 22 August
സുൽത്താൻ ഇനി ചൈനീസ് സംസാരിക്കും; സൽമാൻ ചിത്രം ചൈനയിലേക്ക്
സൽമാൻ ഖാൻ നായകനായി ഇറങ്ങിയ ചിത്രം ആണ് സുൽത്താൻ. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഇറങ്ങിയ ചിത്രം വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ ചിത്രം ചൈനയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ…
Read More » - 22 August
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി ആര്? ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവ്വെ ഫലം
ന്യൂഡൽഹി ; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവ്വെ ഫലം.സർവ്വെയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേർ…
Read More » - 22 August
ദുരിതാശ്വാസ ക്യാമ്പിൽ ഉറങ്ങുന്ന ഫോട്ടോ: താനല്ല ഫോട്ടോയിട്ടതെന്ന് കണ്ണന്താനം
കോട്ടയം: ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ താനല്ല ആ…
Read More » - 22 August
വെള്ളമിറങ്ങി തുടങ്ങിയതോടെ മാരക വിഷമുള്ള ഇഴജന്തുക്കളും പുറത്തിറങ്ങിയെന്ന് ഷാൻ റഹ്മാൻ
കേരളത്തെ മുഴുവനായി വിഴുങ്ങിയ പ്രളയത്തിൽ നിന്നും പതിയെ കരകയറി വരുകയാണ് മലയാളികൾ. ഇതോടെ ഉറങ്ങിക്കിടന്ന ചില ഇഴജന്തുക്കളും പുറത്തിറങ്ങി തുടങ്ങിയെന്നു പറയുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ.…
Read More »