Jobs & VacanciesLatest News

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ അവസരം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ സ്‌കെയില്‍ 1,2,4 തസ്തികകളിലാണ് അവസരം. 59 ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്,ഇക്കണോമിസ്റ്റ് സ്‌കെയില്‍ 4 , ഇക്കണോമിസ്റ്റ് സ്‌കെയില്‍ 2,മാനേജര്‍ കോസ്റ്റിങ്, ട്രഷറി ഡീലര്‍ (ഡൊമസ്റ്റിക്),ട്രഷറി ഡീലര്‍ (ഫോറെക്സ്)എന്നിവയാണ് തസ്തികകൾ.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുകബാങ്ക് ഓഫ് മഹാരാഷ്ട്ര

അവസാനതീയതി: സെപ്റ്റംബര്‍ 23

shortlink

Related Articles

Post Your Comments

Related Articles


Back to top button