KeralaLatest News

ബിഷപ്പിനെതിരായ പീഡനകേസ് ; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

സാക്ഷി മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം കോടതിയിൽ

കൊച്ചി:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.കുറ്റസമ്മതം മാത്രം പോരാ തെളിവ് കൂടി വേണമെന്ന് കോടതി അറിയിച്ചു.കേസിൽ അറസ്റ്റ് വേണോയെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും സിബിഐ അന്വേഷണം ഇപ്പോൾ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികളിൽ വൈരുധ്യമെന്ന് അന്വേഷണ സംഘം കോടതിയിൽ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button