
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ആരിഫ് ബിന്‍ സലീമാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണ്. കേസുമായി ബന്ധപ്പെട്ട് 19 പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ രണ്ടിന‌് രാത്രി 12.45നാണ‌് മഹാരാജാസ‌് കോളേജില്‍ ക്യാമ്ബസ‌് ഫ്രണ്ട‌് പ്രവർത്തകർ അഭിമന്യുവിനെ കൊലപ്പെടുത്തിയത‌്. എസ‌്‌എഫ‌്‌ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, വിനീത‌് എന്നിവര്‍ക്കും കുത്തേറ്റിരുന്നു. പ്രതികളില്‍ ആറ് പേര്‍ക്ക് നേരത്തെ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments