Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ…
Read More » - 28 September
ബിഗ് ബോസ് ഫൈനലിലേക്കെത്തുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ
ബിഗ് ബോസ് മലയാളം സീസണ് ഒന്ന് അവസാനിക്കാൻ വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ. അവസാന ഘട്ടങ്ങളിൽ എലിമിനേഷനിലെത്താതെ രക്ഷപെട്ട അദിതി റായ്…
Read More » - 28 September
പോലീസ് മേധാവി കുത്തേറ്റു മരിച്ചു
പാരീസ്: പോലീസ് മേധാവി കുത്തേറ്റു മരിച്ചു. തെക്കന്‍ ഫ്രാന്‍സിലെ റോഡെസില്‍ സിറ്റി ഹാളിന് സമീപത്ത് വച്ചാണ് റോഡെസില്‍ പോലീസ് മേധാവി പാസ്കല്‍ ഫിലോ കുത്തേറ്റു മരിച്ചത്. മൂന്നു…
Read More » - 28 September
സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായി: സി പി ഐ യും അറിഞ്ഞില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറികളും അനുവദിച്ചത് അതീവ രഹസ്യമായാണെന്ന ആരോപണങ്ങള്‍ക്ക് ബലംപകര്‍ന്ന് പുതിയ തെളിവുകള്‍. ബ്രൂവറിക്ക് വേണ്ടി ഇറക്കിയ ഒരു ഉത്തരവ് വെബ്സൈറ്റില്‍ ഇല്ല. പവര്‍…
Read More » - 28 September
വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു: സിപിഎം നേതാവിനെതിരെ കേസെടുത്തു
ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമൽ ജോസിനെതിരെയാണ് ഇടുക്കി പൊലീസ് കേസ്സെടുത്തത്.…
Read More » - 28 September
ഹാഫീസ് സെയ്ദിനു വേണ്ടി ഇന്ത്യയിൽ വ്യാപക പണപ്പിരിവ്: ശ്രമം തകര്‍ത്ത് എന്‍ഐഎ
ന്യൂഡല്‍ഹി ; മുംബൈ ഭീകാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയ്ദിനായി ഇന്ത്യയില്‍ പണം പിരിക്കാനുള്ള ശ്രമം എന്‍ഐഎ തകര്‍ത്തു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ ഇതുമായ് ബന്ധപ്പെട്ട് പരിശോധനകള്‍…
Read More » - 28 September
ദന്തല്‍ വിദ്യാര്‍ഥിനിയെ മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു ; സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ നേഹ തോമസിനെ (25) ആണ് ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ…
Read More » - 28 September
വന ഗവേഷണ സ്ഥാപനത്തില്‍ താല്‍ക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂലായ് 31 വരെ കാലാവധിയുളള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ മെന്റെയ്നിംഗ് പെര്‍മനന്റ് പ്ലോട്ട്സ്- ഫെയ്സ്- IIല്‍ ഒരു പ്രോജക്ട്…
Read More » - 27 September
ഇന്ത്യാക്കാര്‍ പോണ് കാണുന്നതിലെ രീതികളും കേട്ടാല്‍ ആരുമൊന്ന് മൂക്കത്ത് വിരല്‍ വയ്ക്കും
അശ്ലീല സൈറ്റുകള്‍ക്കായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകളില്‍ പോണ് വീഡിയോ കാണുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന് വിവിധ ഏജന്‍സികള്‍ പുറത്ത്…
Read More » - 27 September
യാത്ര ചെയ്യേണ്ട വിമാനം പറന്നുയരാൻ പോകുന്ന കണ്ട യുവാവ് വാതിൽ തകർത്തോടി, ഒാടിയ യുവാവിനെ പോലീസ് ഒാടിച്ചിട്ട് പിടിച്ചു
ലണ്ടൻ: പോകേണ്ട വിമാനം കൺ മുന്നിൽ പറക്കാൻ പോകുന്ന കണ്ട യുവാവ് വാതിൽ തകർത്തോടി . വിമാനത്താവളത്തിലെ വാതില്‍ തകര്‍ത്താണ് റണ്‍വേയില്‍ ഇറങ്ങിയത്. വൈകാതെ യുവാവ് പോലീസ്…
Read More » - 27 September
നവയുഗം മുഹമ്മദ് സുൽത്താൻറെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം/ദമ്മാം : സൗദി അറേബ്യയിലെ അൽഹസ്സയിൽ നവയുഗം സാംസ്ക്കാരികവേദി പ്രവർത്തകനായിരുന്ന മുഹമ്മദ് സുൽത്താന്റെ മരണാന്തര കുടുംബസഹായഫണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയ്ക്ക്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ…
Read More » - 27 September
ഉപാധിയോടെ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി
കൊച്ചി: കർശന ഉപാധികളോടെ എരുമേലി മേഖലയിൽ പൈനാപ്പിൾ കൃഷിക്ക് ഹൈക്കോടതി അനുമതി നൽകി. കോടതിയുടെ അടുത്ത ഉത്തരവു വരെ രാസവസ്തുക്കൾ, കൃത്രിമ കളനാശിനി, കീടനാശിനി, ഹോർമോൺ തുടങ്ങിയവയുടെ…
Read More » - 27 September
മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് സ്ഥാപിക്കും
തിരുവനന്തപുരം: തലച്ചോറിലെ അതിസൂക്ഷ്മവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയകള്‍ക്ക് ഏറ്റവും സഹായകമായ അത്യാധുനിക ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഇനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കും. ഇന്‍ഫോസിസാണ് രണ്ടര കോടി രൂപ വിലവരുന്ന…
Read More » - 27 September
പ്രളയദുരന്തത്തിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു
ആലപ്പുഴ: പ്രളയദുരന്തത്തിൽ വലഞ്ഞ കേരളത്തിന് കൈത്താങ്ങായി നിന്ന മത്സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ നടുവിലെ തയ്യില്‍ വീട്ടില്‍ റൊണാള്‍ഡിന്റെ മകന് സെബാസ്റ്റ്യ (40)…
Read More » - 27 September
രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി
കൽപ്പറ്റ: വയനാട് മുത്തങ്ങയിൽ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒന്നരകോടി രൂപ എക്സൈസ് പിടികൂടി . എക്സൈസ് ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയത്. അതീവ…
Read More » - 27 September
ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് മുന്നിലുള്ള എം.എല്‍.എയുടെ പ്രതിഷേധം ഫലം കണ്ടു
തൃശ്ശൂര്‍: ഇന്‍ഷ്വറന്‍സ് കമ്പനിയ്ക്ക് മുന്നിലുള്ള അനില്‍ അക്കര എം.എല്‍.എയുടെ പ്രതിഷേധം ഫലം കണ്ടു . വ്യാപാരിയ്ക്ക് പ്രളയാനന്തരം ധനസഹായം നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ അനില്‍ അക്കര…
Read More » - 27 September
യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് കല്ല് നീക്കം ചെയ്തു
കോന്നി: നാല് മില്ലിമീറ്റർ വലുപ്പമുള്ള കല്ല് യുവാവിന്റെ ഉമിനീർ ഗ്രന്ഥിയില്‍ നിന്ന് നീക്കം ചെയ്തു. കോന്നി താലൂക്കാശുപത്രിയില്‍ കല്ലേലി സ്വദേശിയായ ഷാനവാസ് (29) എന്ന ചെറുപ്പക്കാരന്റെ ഉമിനീര്…
Read More » - 27 September
സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം
മാനന്തവാടി: സൗജന്യ തൊഴിൽ പരിശീലന പദ്ധതിയുമായി കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം എത്തുന്നു. തൊഴിൽ രഹിതരായവർക്കായി സൗജന്യ തുന്നൽ പരിശീലനം ആരംഭിക്കുന്നു. ചുരിദാർ, ബ്ലൗസ്, ഷർട്ട്, പാന്റ് കൂടാതെ…
Read More » - 27 September
വാര്‍ഷിക പെന്ഷന് തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പെന്ഷന് തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍…
Read More » - 27 September
കാത്തിരിപ്പ് ഇനി വേണ്ട : എംഐ ബാന്റ് 3 ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി
ബെംഗളൂരു : കാത്തിരിപ്പ് ഇനി വേണ്ടഎംഐ ബാന്റ് 3 ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി.ചൈനീസ് വിപണിയിൽ മാസങ്ങൾക്ക് മുൻപ് എത്തിയ എംഐ ബാന്റ് 3 ബംഗലൂരുവിൽ നടന്ന ചടങ്ങിലാണ്…
Read More » - 27 September
വിദ്യാഭ്യാസ,കാര്‍ഷിക,ക്ഷീര കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാര്‍ഷിക വായ്പകള്‍ക്കും ക്ഷീര കാര്‍ഷിക വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ ഇതിൽ കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളുടെ…
Read More » - 27 September
പോഷകാഹാരക്കുറവുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് എവിടെ? എെക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ
മെലിഞ്ഞ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് എെക്യരാഷ്ട്രസഭ. വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സ് എന്ന യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്ത് 25 ശതമാനത്തോളം കുട്ടികളിൽ പോഷകാഹാരക്കുറവ്…
Read More » - 27 September
ബാലഭാസ്കറിന്റെ ആരോഗ്യനില : മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്ന് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന ബാലഭാസ്കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലാണ് ഇത്. ഇന്നലെ…
Read More » - 27 September
ശസ്ത്രക്രിയ കഴിഞ്ഞ ആമക്ക് സഞ്ചരിക്കാൻ പ്രത്യേക രൂപകൽപ്പന ചെയ്ത വീൽച്ചെയർ
ഇത് മനുഷ്യർക്കുള്ള വീൽച്ചെയറിന്റെ കഥയല്ല, മറിച്ച് ഒരു ആമക്കാണ്. ശസ്ത്രക്രിയ കഴിഞ്ഞ ആമക്ക് സഞ്ചരിക്കാൻ പ്രത്യേക രൂപകൽപ്പന ചെയ്ത വീൽച്ചെയറാണ് കൗതുകമുണർത്തുന്നത്. മേരിലാന്‍ഡ് മൃഗശാലയില്‍ വളരുന്ന ആമയ്ക്കാണ്…
Read More » - 27 September
പ്രളയചിത്രങ്ങള്‍ ഡിജിറ്റൽ മ്യൂസിയത്തിലാക്കാൻ പൊതുജനങ്ങൾക്കും അവസരം
തിരുവനന്തപുരം: പ്രളയകാലത്ത് മൊബൈല്‍ ഫോണിലോ ഡിജിറ്റല്‍ ക്യാമറകളിലോ എടുത്ത ചിത്രങ്ങളും വീഡിയോകളും ഡിജിറ്റല്‍ മ്യൂസിയമാക്കി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയായി. ഇതിന്റെ ഭാഗമായി ഇത്തരം ചിത്രങ്ങളും വീഡിയോകളും പൊതുജനങ്ങള്‍ക്ക്…
Read More »