Latest NewsKerala

വാര്‍ഷിക പെന്‍ഷന്‍ തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പെന്‍ഷന്‍ തുക 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള ലോകായുക്തക്ക് നല്‍കിവരുന്ന വാര്‍ഷിക പെന്‍ഷന്‍ 45,000 രൂപയില്‍ നിന്ന് 1,25,000 രൂപയായും ഉപലോകായുക്തക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 40,000 രൂപയില്‍ നിന്ന് 1,12,500 രൂപയായും വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button