Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -2 September
താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് അപകടം: ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു
കോഴിക്കോട്: താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ച് അപകടം. ലോറിയുടെ മുന്‍ഭാഗം കത്തിനശിച്ചു. ലോറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഡ്രൈവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ…
Read More » - 2 September
പ്രശസ്ത ഹാസ്യനടൻ ആര് എസ് ശിവാജി അന്തരിച്ചു
കമല്‍ ഹാസന് ചിത്രങ്ങളിലൂടെ ഹാസ്യ റോളുകളിൽ തിളങ്ങിയ നടന് ആര് എസ് ശിവാജി (66) അന്തരിച്ചു. തമിഴ് നടനും സംവിധായകനുമായ സന്താന ഭാരതിയുടെ സഹോദരനാണ് ആര് എസ്…
Read More » - 2 September
റഷ്യയുടെ ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്ത് വന്‍ ഗര്‍ത്തം രൂപപ്പെട്ടു
വാഷിങ്ടണ്‍: റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ ചിത്രം നാസയുടെ പേടകം പകര്‍ത്തി. ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തില്‍ പത്ത് മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതായി…
Read More » - 2 September
ഭാരതത്തിന്റെ സൗരദൗത്യത്തിൽ കയ്യൊപ്പ് ചാർത്തി കേരളത്തിന് അഭിമാനമായി മലപ്പുറം സ്വദേശി ഡോ. ശ്രീജിത്ത് പടിഞ്ഞാറ്റീരി
മലപ്പുറം : ഭാരതത്തിന്റെ ആദ്യ സൗര ദൗത്യം ആദിത്യ- എൽ1 വിജയകരമായി വിക്ഷേപിച്ചത് മൂലം രാജ്യം അഭിമാനത്തിലാണ്. ഈ അവസരത്തിൽ തന്റെ നിർണായക സാന്നിദ്ധ്യം കൊണ്ട് അഭിമാനമാവുകയാണ്…
Read More » - 2 September
വാഹനത്തില്‍ നിന്ന് വേദനസംഹാരി ഗുളികകള്‍ പിടിച്ചു; മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ
റിയാദ്: കൈമാറിക്കിട്ടിയ വാഹനത്തില്‍ നിന്ന് വേദനസംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ഏഴു മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കന്‍…
Read More » - 2 September
തിരുവോണ ദിവസം യുവാവിനെ കുത്തിക്കൊന്നു: ഒരാൾ കൂടി അറസ്റ്റിൽ
ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് പിടിയിൽ. മാഞ്ഞൂർ പഴേമഠം ഭാഗത്ത് കൊണ്ടക്കുന്നേൽ വീട്ടിൽ കെ.ആർ. രഞ്ജിലിനെയാണ് (22) അറസ്റ്റ് ചെയ്തത്. ഇവർ സംഘം…
Read More » - 2 September
പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം
കോട്ടയം:പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. മൂന്ന്…
Read More » - 2 September
ബസ് ഇടിച്ച് എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് തടവും പിഴയും
പാലക്കാട്: മോട്ടോര്‍ സൈക്കിളില്‍ ബസ് ഇടിച്ച് കല്ലേക്കാട് എ.ആര്. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവും 30,500…
Read More » - 2 September
തുടർച്ചയായി കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തി: യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
തൊടുപുഴ: യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ്…
Read More » - 2 September
16 ഗ്രാം മെത്താഫെറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ
പാലക്കാട്: 16 ഗ്രാം മെത്താഫെറ്റമിനുമായി മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കൾ അറസ്റ്റിൽ. മണ്ണാർക്കാട് അവലക്ഷം വീട്ടിൽ മുഹമ്മദ് സാലിഹ്(29), അലനെല്ലൂർ വലങ്ങാടൻ വീട് ഷെറീഫ്(41), കാട്ടുകുളം…
Read More » - 2 September
സംസ്ഥാനത്ത് ട്രെയിനിന് നേരെ കല്ലേറ് നിത്യസംഭവമാകുന്നു, കല്ലേറില്‍ നേത്രാവതി എക്സ്പ്രസിന്റെ ചില്ല് തകര്‍ന്നു
കാസര്‍കോട്: കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ്…
Read More » - 2 September
‘പറക്കമുറ്റാത്ത ചെല്ലപിള്ളയെ വിട്ടിട്ട് എങ്ങനെ പോയി മുത്തേ… നീ…’: അപർണയുടെ കാലിൽ പിടിച്ചു പൊട്ടിക്കരഞ്ഞ് ഭർത്താവ്
തിരുവനന്തപുരം: സിനിമാ-സീരിയൽ താരം അപർണ നായരുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും സുഹൃത്തുക്കളും. ഭാര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഭർത്താവും. സംസ്കാരത്തിനിടെ അപർണയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭർത്താവിനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കൾ.…
Read More » - 2 September
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളിൽ വ്യാപക മഴ: മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ…
Read More » - 2 September
ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്: ഇന്ത്യയുടെ അഭിമാന ദൗത്യം താൽക്കാലികമായി നിശ്ചലമാകും, കാരണമറിയാം
ബെംഗളൂരു: ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച നിദ്രയിലേക്ക്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ സൂര്യപ്രകാശം നാളെ നിലയ്ക്കും ഇതോടെ ചന്ദ്രയാൻ-3 നിദ്രയിലേക്ക് പോകും. രാത്രി സമയത്ത് ചന്ദ്രോപരിതലത്തിലെ താപനില മൈനസ്…
Read More » - 2 September
സൂര്യന്റെ കാണാകാഴ്ചകൾ തേടി ഇന്ത്യ; ആദിത്യ എൽ 1 കുതിച്ചുയർന്നു, വേർപിരിയാൻ 63 മിനിറ്റ് വേണം – കാരണമിത്
ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ടയിൽ വെച്ചാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം…
Read More » - 2 September
പത്തു ലെെറ്റ് കത്തിക്കുന്നവർ രണ്ടെണ്ണം അണച്ചാൽ മുന്നോട്ടു പോകാം: ലോഡ് ഷെഡിങ്ങ് ആലോചനയിലില്ലെന്ന് കെ കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങോ പവര്‍ കട്ടോ ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി വ്യക്തമാക്കി. വെെദ്യുതി ഉപയോഗം കുറച്ച് ജനങ്ങള്‍ സഹകരിച്ചാല്‍…
Read More » - 2 September
21കാരിയെ നഗ്നയാക്കി റോഡിലൂടെ നടത്തിയ സംഭവം; 3 പേർ അറസ്റ്റിൽ
ജയ്പൂർ: രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ഭര്‍ത്താവും ബന്ധുക്കളമടക്കം പത്ത് പേരാണ് പ്രതികള്‍. സംഭവത്തിൽ ഡിജിപിയോട് ദേശീയ…
Read More » - 2 September
എല്‍ഡിഎഫിനെ വിമര്‍ശിക്കാന്‍ ആളായിട്ടില്ല, നെല്‍കൃഷി വിവാദത്തില്‍ ആളുമാറി സനത് ജയസൂര്യക്കെതിരെ സൈബര്‍ ആക്രമണം
കൊച്ചി: ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി മലയാളികള്‍. നെല്ല് വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ കമന്റുകളുമായി മലയാളികളെത്തിയത്. എന്നാല്‍ വരുന്ന…
Read More » - 2 September
ജി20 യോഗത്തിന് മുന്നോടിയായി മോദി-ബൈഡൻ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും
ന്യൂയോർക്ക്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നും യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ്.…
Read More » - 2 September
സൂര്യനെ തേടി ഇന്ത്യ; ആദിത്യ എൽ 1 കുതിച്ചുയർന്നു
ചെന്നൈ: രാജ്യത്തിന്റെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 വിക്ഷേപിച്ചു. ഇന്നു പകൽ 11.50ന് ശ്രീഹരിക്കോട്ടയിൽ വെച്ചാണ് വിക്ഷേപണം നടത്തിയത്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം…
Read More » - 2 September
ദിവസവും നാല് കപ്പ് കട്ടൻ കാപ്പി കുടിക്കൂ: ശരീരഭാരം കുറയ്ക്കാം !!!
മധുരം ചേര്‍ക്കാതെ കുടിക്കുന്നത് ഏറെ ഗുണകരം.
Read More » - 2 September
ബഹ്റൈനിലെ വാഹനാപകടം: നാല് മലയാളികള്‍ അടക്കം അഞ്ച് മരണം
മനാമ: ബഹ്റൈനിലെ ആലിയില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട്…
Read More » - 2 September
ഈ പാനീയം അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും
വയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. വിസറൽ ഫാറ്റ് അഥവാ വയറ്റിൽ അടിഞ്ഞ് കൂടുന്ന ഫാറ്റാണ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദയം, ലിവർ…
Read More » - 2 September
‘പോകുന്നു’വെന്ന് അവൾ കരഞ്ഞു പറഞ്ഞു, നോക്കാൻ പറഞ്ഞിട്ടും അവൻ കേട്ടില്ല: പൊട്ടിക്കരഞ്ഞ് അപർണയുടെ അമ്മ
തിരുവനന്തപുരം: സിനിമാ- സീരിയൽ താരം അപർണ നായരുടെ മരണത്തിനു കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് ആരോപിച്ച് നടിയുടെ കുടുംബം രംഗത്തെത്തി. തന്നെ ഫോണിൽ വിളിച്ച് ‘ഞാൻ…
Read More » - 2 September
പ്രണയം അവസാനിപ്പിച്ചതില്‍ പക, 30കാരിയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളി 22-കാരന്
ഗോവ: പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30-കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22-കാരനായ മുന്‍ കാമുകനെ പിടികൂടി. പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്ഞ്ച്വാദ്…
Read More »