Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -29 August
മാപ്പപേക്ഷിച്ച് ശ്രീനാഥ് ഭാസി, പ്രതിഫല തുകയിൽ വിട്ടുവീഴ്ച ചെയ്ത് ഷെയ്ൻ നിഗം; വിലക്ക് നീക്കി സിനിമാ സംഘടനകൾ
യുവനടന്മാരായ ശ്രീനാഥ് ഭാഷയുടെയും ഷെയ്ൻ നിഗത്തിന്റെയും വിലക്കുകൾ നീക്കി സിനിമാ സംഘടനകൾ. സംഘടനകൾ മുന്നോട്ട് വെച്ച ആവശ്യം ഇരുവരും അംഗീകരിക്കുകയായിരുന്നു. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മാപ്പപേക്ഷ…
Read More » - 29 August
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങി: പൊലീസുകാരൻ വിജിലൻസ് പിടിയിൽ
കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലന്‍സ് പിടിയിലായി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍…
Read More » - 29 August
ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ റെയിൽവേ, എറണാകുളം-ചെന്നൈ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
ഓണാവധിക്ക് ശേഷമുള്ള തിരക്ക് ഒഴിവാക്കാൻ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 06044/06043 എന്ന ട്രെയിനാണ് ഓണാവധി കഴിഞ്ഞ്…
Read More » - 29 August
ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബെവ്കോ, ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം
ഓണക്കാല വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബിവറേജസ് കോർപ്പറേഷൻ. ഓണക്കാലത്ത് കോടികളുടെ വരുമാന വർദ്ധനവാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഇത്തവണ 50 കോടി രൂപ മുതൽ 75 കോടി രൂപ വരെയുള്ള…
Read More » - 29 August
‘കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം’: പിന്നീട് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ബാല
കൊച്ചി: തമിഴ് നടൻ സൂര്യ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ എന്ന ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ബാല രംഗത്ത്. ഫിലിമിബീറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ബാല…
Read More » - 29 August
ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
നെയ്യാറ്റിന്‍കര: ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാര്യവട്ടം മഠത്തില്‍ വീട്ടില്‍ സജയന്റെ ഭാര്യ മഹാലക്ഷ്മി (40) ആണ് മരിച്ചത്.…
Read More » - 29 August
ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും, സ്ഥിരീകരണം
സെപ്റ്റംബർ 9-10 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, തുർക്കി പ്രസിഡന്റ് റജബ്…
Read More » - 29 August
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി കുറഞ്ഞ പലിശ, നിരക്കുകൾ കുത്തനെ കുറച്ച് ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര…
Read More » - 29 August
കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കാസർഗോഡ്: കുമ്പളയിൽ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ പ്ലസ്ടു വിദ്യാർഥി ഫർഹാസ് (17) ആണ് മരിച്ചത്. Read Also : ഗോ ഫസ്റ്റിൽ സാമ്പത്തിക…
Read More » - 29 August
ഗോ ഫസ്റ്റിൽ സാമ്പത്തിക പ്രതിസന്ധി തുടരുന്നു, സർവീസുകൾ വീണ്ടും നിർത്തലാക്കി
രാജ്യത്തെ പ്രമുഖ ബജറ്റ് കാരിയർ വിമാന സർവീസായിരുന്ന ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റുകൾ റദ്ദാക്കി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഓഗസ്റ്റ് 31 വരെയുള്ള സർവീസുകളാണ് റദ്ദ്…
Read More » - 29 August
ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു
കിളിമാനൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നത്ത് വീട്ടിൽ ശശിയുടെയും ഷീലയുടെയും മകൻ ഷിജു(29) ആണ് മരിച്ചത്. Read Also : സൂര്യനെ പഠിക്കാനുള്ള…
Read More » - 29 August
പൊലീസിനു നേരേ ആക്രമണം: മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: പൊലീസിനു നേരേ ആക്രമണം നടത്തിയ കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലയ്ക്കല് എം.വി. അനന്തന് (മനു- 26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത്…
Read More » - 29 August
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആർഒ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 2 ശനിയാഴ്ചയാണ് ആദിത്യ…
Read More » - 29 August
കാറുകള്‍ കൂട്ടിയിടിച്ച് അപകടം: കാറുകളുടെ മുന്‍വശം തകര്‍ന്നു
നമ്പ്യാകുളം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ നമ്പ്യാകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. പെട്രോൾ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം…
Read More » - 29 August
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, വിൽപ്പനയിൽ റെക്കോർഡ് വർദ്ധനവ്
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഇതുവരെ ഇ-വാഹന വിൽപ്പനയിൽ 13.66 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ,…
Read More » - 29 August
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി.…
Read More » - 29 August
ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം
സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2,41,000 ഓണക്കിറ്റുകൾ. ആദ്യ ദിവസങ്ങളിൽ മന്ദഗതിയിലാണ് ഓണക്കിറ്റ് വിതരണം നടന്നതെങ്കിലും, ഇന്നലെ രാവിലെ മുതൽ ദ്രുതഗതിയിലാണ് കിറ്റുകൾ വിതരണം ചെയ്തത്.…
Read More » - 29 August
ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » - 29 August
കേരളം വീണ്ടും ചുട്ടുപൊള്ളുന്നു, 6 ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെട്ടേക്കും
കേരളത്തിൽ വീണ്ടും താപനില കുതിച്ചുയരുന്നു. കാലവർഷം ദുർബലമായി തുടർന്ന സാഹചര്യത്തിലാണ് താപനില ക്രമാതീതമായി ഉയർന്നത്. സംസ്ഥാനത്ത് ഇന്ന് 6 ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര…
Read More » - 29 August
കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
കുന്നംകുളം: ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച…
Read More » - 29 August
ശബരിമലയിൽ വൻ ഭക്തജന തിരക്ക്, ഇന്ന് തിരുവോണ സദ്യ നടക്കും
തിരുവോണ നാളിലും ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഓണനാളുകളിലെ പൂജകൾക്കായി തുറന്ന ശബരിമലയിൽ ഇന്ന് തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരുടെ വകയാണ് തിരുവോണ ദിനത്തിലെ സദ്യ…
Read More » - 29 August
ഇന്ന് പൊന്നോണം…. എല്ലാ മലയാളികൾക്കും ഈസ്റ്റ്കോസ്റ്റിന്റെ തിരുവോണാശംസകൾ
പ്രതീക്ഷകളുടെ പൂവിളികളുമായി ഒരിയ്ക്കല്‍ക്കൂടി ഓണം വന്നെത്തിയിരിയ്ക്കുകയാണ്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം മലയാളികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട ആഘോഷമാണ്. അസമത്വവും ചൂഷണവും ദുരയും പകയും കള്ളവും ചതിയുമില്ലാത്ത മാതൃകാഭരണം…
Read More » - 29 August
വീട്ടിലെ ഉറുമ്പ് ശല്യത്തില്‍ നിന്നു രക്ഷ നേടാൻ കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം
കണ്ണൂരിലെ കുറ്റിക്കകം എന്ന ഗ്രാമത്തില്‍ ശ്രീകോവിലോ വിഗ്രഹമോ പ്രതിഷ്ഠയോ ഒന്നും തന്നെ ഇല്ലാത്ത ഒരു ക്ഷേത്രമുണ്ട്. ഇവിടെ ഉറുമ്പുകളെയാണ് ആരാധിക്കുന്നത്. ഉറുമ്പുകളുടെ അദൃശ്യ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വട്ടത്തില്‍…
Read More » - 28 August
അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്നു: മകൻ അറസ്റ്റിൽ
മംഗളുരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തിൽ വിഷം കലർത്തി കൊന്ന മകൻ അറസ്റ്റിൽ. മംഗലാപുരത്ത് അർകൽഗുഡ് ബിസിലഹള്ളി സ്വദേശി മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. പിതാവ് നഞ്ചുണ്ടപ്പയെയും മാതാവ് ഉമയെയുമാണ്…
Read More » - 28 August
പ്രതികൂലമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്: ഓണാശംസകൾ നേർന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൽ നേർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികൂലമായ ഏതൊരു സാഹചര്യത്തെയും അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More »