Latest NewsKeralaNews

തെരുവുനായ മൂക്കിൽ കടിച്ചു: പേവിഷബാധയെ തുടർന്ന് വീട്ടമ്മ മരിച്ചു

പാലക്കാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെർപ്പുളശ്ശേരി വെള്ളിനേഴിയിലാണ് സംഭവം. വടക്കൻ വെള്ളിനേഴി എർളയത്ത് ലതയാണ് മരണപ്പെട്ടത്. 53 വയസായിരുന്നു. ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന തെരുവ് നായ ലതയുടെ മൂക്കിൽ കടിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തൃശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം സംഭവിച്ചത്.

Read Also:  ‘വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് ചുവപ്പണിയിച്ച് വിട്ട സി.പി.എമ്മിനെ പറഞ്ഞാൽ മതിയല്ലോ’: ശ്രീജ നെയ്യാറ്റിൻകര

ഓഗസ്റ്റ് 28ന് ഉത്രാടം ദിനത്തിലാണ് ലതയെ നായ കടിച്ചത്. എന്നാൽ ലത വാക്‌സിനേഷൻ സ്വീകരിച്ചിരുന്നില്ല.

Read Also: ‘2014ൽ ഒരു മൂന്നാം യു.പി.എ സർക്കാരായിരുന്നു വന്നിരുന്നതെങ്കിൽ ഈ രാജ്യം മറ്റൊരു പാകിസ്ഥാൻ ആകുമായിരുന്നു’: സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button