Latest NewsInternational

ജനങ്ങളെ ആശങ്കയിലാഴ്ത്തി ശക്തമായ ഭൂചലനം

റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​

ടോ​ക്കി​യോ: ജനങ്ങളെ ആശങ്കയിലാഴ്ത്തി ജപ്പാനിൽ ശക്തമായ ഭൂചലനം. ജ​പ്പാ​നി​ലെ ഹൊ​ക്കൈ​ഡോ​യി​ലാ​ണ് ഭൂചലനം അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ, നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യോ​യെ​ന്നു വ്യ​ക്ത​മ​ല്ല. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ജ​പ്പാ​ന്‍ കാ​ലാ​വ​സ്ഥാ​പ​ഠ​ന ഏ​ജ​ന്‍​സി അ​റി​യി​ച്ചു. സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button