Latest NewsIndia

റണ്‍വേയില്‍ അറ്റകുറ്റപ്പണി: ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങളില്‍ 2000 സര്‍വീസുകള്‍ റദ്ദാക്കും

ന്യൂഡല്‍ഹി: റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഡല്‍ഹി,മുംബൈ എന്നീ വിമാനത്താവളങ്ങള്‍ താത്കാാലികമാായി അടച്ചിടു. ഇതേതുടര്‍ന്ന് വിമാന സര്‍വീസുകളും താത്കാലികമായി തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്തമാസം തുടങ്ങുന്ന നവീകരണം 2019 മാര്‍ച്ച് വരെ തുടരും.

ഇക്കാലയളവില്‍ 2000 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ പുന: ക്രമീകരിക്കുകയോ ചെയ്യും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളാണ് ഡല്‍ഹിയും മുംബൈയും. ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുമ്പോള്‍ നിരവധി യാത്രക്കാര്‍ക്കത് ബുദ്ധിമുട്ടുണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button