Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -9 October
ഗായകന് നിതിന്‍ ബാലി അന്തരിച്ചു
മുംബൈ: ഗായകന് നിതിന്‍ ബാലി (47) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ ആയിരിക്കവേയാണ് അന്ത്യം. തിങ്കളാഴ്ച മുംബൈയിലെ മലാഡില്‍നിന്നു ബോറിവല്ലിയിലേക്കു പോകുംവഴിയാണ് നിതിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. നിതിന്‍…
Read More » - 9 October
സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ
കണ്ണൂര്‍: സ്വർണ്ണത്തട്ടിപ്പ്, മധ്യവയസ്കനെ തേടി ജ്വല്ലറി ജീവനക്കാർ .തളിപ്പറമ്പ് സ്വിസ് ഗോൾഡിൽ വ്യാജസ്വർണ്ണം നൽകി മധ്യവയസ്കൻ തട്ടിപ്പ് നടത്തി. സ്വർണ്ണത്തിന്റെ കാരറ്റ് നിര്‍ണ്ണയിക്കുന്ന അനലൈസറിനെ മറികടന്നാണ് ഇയാൾ…
Read More » - 9 October
റിസര്‍ച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ശാലാക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍…
Read More » - 9 October
റിസര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫെറിക്ക്…
Read More » - 9 October
ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം
ഒലവക്കോട്: ആനകളെ പരിപാലിക്കാൻ പാപ്പാൻമാർക്ക് പരിശീലനം .ജില്ലാ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ആനകളെ പരിപാലിക്കുന്നതിന്റെ വിവിധ വശങ്ങള് പ്രതിപാദിച്ച് പാപ്പാന്മാര്ക്ക് പരിശീലനം തുടങ്ങി. വരുന്ന 13…
Read More » - 9 October
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ വിവിധ വകുപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.kelsa.nic.in…
Read More » - 9 October
ഹോണ്ടയുടെ ചന്തമാര്‍ന്ന ഏഴു സീറ്റര്‍ CRV എസ്.യു.വി. ഇന്ത്യന്‍ വിപണിയില്‍
വാഹനപ്രേമികള്‍ക്കായി ഹോണ്ട കാഴ്ചവെയ്ക്കുന്ന പുതിയ ആട്ടോമൊബെെല് ശ്രേണിയിലെ ചന്തമാര്‍ന്ന കാര്‍. ലുക്കിലും മട്ടിലും ഒരു സുന്ദരിക്കുട്ടിയുടെ ഭാവമാര്‍ന്ന ഒരു ക്ലാസ് ഫോര്‍വീലര്‍. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ നിരത്തുകളില്‍…
Read More » - 9 October
ഐഫോണിന് കിടിലന്‍ എതിരാളി : ഗൂഗിള്‍ പിക്സല്‍ 3 ഫോണുകൾ ഈ മാസം ഇന്ത്യയില്‍ അവതരിപ്പിക്കും
ഐഫോണിന് ഭീക്ഷണിയായി പിക്സല്‍ 3 ഫോണുകൾ ഈ മാസം ഗൂഗിള്‍ ഇന്ത്യയിലേക്ക്. ഒക്ടോബര്‍ 22ന് പിക്സല്‍ 3, പിക്സല്‍ 3 എക്സ്എല്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ഒക്ടോബര്‍ 26ന്…
Read More » - 9 October
ഞാന്‍ പറഞ്ഞത് എന്റെ അനുഭവം : ദയവ് ചെയ്ത് രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരുത്
മുംബൈ : ‘മീടൂ’ ക്യാംപെയ്നിലൂടെ നടന് മുകേഷിനെതിരെ ആരോപണങ്ങളുന്നയിച്ച മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് വിശദീകരണവുമായി രംഗത്ത്. താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവല്‍ക്കരിച്ചതിനെ ടെസ് രൂക്ഷമായി…
Read More » - 9 October
നിയമക്കുരുക്കിൽപ്പെട്ട് ദുരിതത്തിലായ തമിഴ്നാട്ടുകാരന് നവയുഗം തുണയായി
ദമ്മാം: ട്രാൻസ്ഫർ ചെയ്ത പുതിയ സ്പോൺസർ ഇക്കാമ മാറ്റാത്തതിനാൽ നിയമക്കുരുക്കിലായ തമിഴ്നാടുകാരനായ എഞ്ചിനീയർ, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് ചെന്നൈ…
Read More » - 9 October
കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് വെട്ടേറ്റു
ആലപ്പുഴ: കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷനു വെട്ടേറ്റു. ഒരു സംഘം റോഷനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 9 October
കെഎസ്ഇബി ലൈന്‍ വലിച്ചതിന് സ്ത്രീക്കെതിരേ വനം വകുപ്പിന്റെ പരാതി : കേസെടുത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: വൈദ്യുതി നല്കാന് കെഎസ്ഇബി അധികൃതര്‍ വനത്തിലൂടെ ലൈന്‍ വലിച്ചതിന് വീട്ടുടമയായ സ്ത്രീക്കെതിരേ വനം വകുപ്പിന്റെ പരാതിയില്‍ കേസെടുത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. വയനാട് സ്വദേശിനി ആത്തിക്ക മറിയം…
Read More » - 9 October
ചുഴലിക്കാറ്റ് : അതീവ ജാഗ്രതയിൽ യുഎഇ
ദുബായ് : ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ യുഎഇ. എന്നാൽ അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാൻ യുഎഇയെ ബാധിക്കില്ലെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read More » - 9 October
കേരള കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിതകാലത്തേയ്ക്ക് അടച്ചു
കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്ത വിദ്യാര്‍ഥി അഖില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരം കാരണമാണ് വി…
Read More » - 9 October
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് 11ന്
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന…
Read More » - 9 October
ലുബാൻ അകന്നു; ഇനി എത്തുന്നത് തിത് ലി, ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ തീവ്രചുഴലിക്കാറ്റായി മാറിയ ലുബാന് അകന്നതോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ്. വടക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിത് ലി ചുഴലിക്കാറ്റായി രൂപാന്തരം…
Read More » - 9 October
അറ്റകുറ്റ പണി : ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള അരിസ്റ്റോ ജംഗ്ഷന്, ആര്യ നിവാസ്, മംഗളം, ടീക്കേ പാലസ്, കൈരളി തിയേറ്റര്‍, മനോരമ, ഹൊറിസണ്‍ ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലുള്ള…
Read More » - 9 October
വിവാഹ വാഗ്ദ്ധാനം നല്കി വീട്ടമ്മയെ സി.ഐ.ടി.യു നേതാവ് പീഡിപ്പിച്ചു
ചേര്‍ത്തല: സി.ഐ.ടി.യു നേതാവ് വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംഭവത്തെ തുടര്‍ന്ന്…
Read More » - 9 October
യൂത്ത് ഒളിമ്പിക്സ് ; സ്വർണ്ണ നേട്ടവുമായി ഇന്ത്യ
അര്‍ജന്റീന : യൂത്ത് ഒളിമ്പിക്സിൽ രണ്ടാം സ്വർണ്ണ നേട്ടവുമായി ഇന്ത്യ.ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിൽ മനു ഭാക്കറാണ് സ്വർണ്ണം നേടിയത്. ഫൈനലില്‍ 236.5 പോയിന്റുമായാണ് ഈ…
Read More » - 9 October
സൗദിയിൽ ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരം. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. 22, 23 തീയതികളില്‍ ബെംഗളൂരുവിലും 25, 26 തീയതികളില്‍…
Read More » - 9 October
കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ
കൊല്ലം: കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ . പരവൂർ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ലിൻസിയുടെ മൃതദേഹമാണ്…
Read More » - 9 October
നിക്കി ഹാലെ രാജിവച്ചു
വാഷിങ്ടന്‍ : ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 9 October
കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇരുകൂട്ടരും നിഷ്പക്ഷത പാലിക്കണം.…
Read More » - 9 October
സുരക്ഷിതമായി വെളളച്ചാട്ടത്തില്‍ തിമിര്‍ത്ത് കുളിക്കാന്‍ ഒരിടം
രാജപുരം: കസാര്‍കോഡ് ജില്ലയിലെ റാണിപുരത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സുരക്ഷിതമായ ഈ വെളളച്ചാട്ടം ഒരുക്കുയിരിക്കുന്നത്. പ്രകൃതിയുടെ നിശബ്ദ സംഗീതവും തെളിവെളളത്തിന്റെ നെെര്മല്യവും ശരീരത്തിനോടും മനസിനോട് ഇഴുകി ചേര്‍ത്ത്…
Read More » - 9 October
യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം.
തിരുവനന്തപുരം: വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ അഞ്ചു പോലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഒരു ഗ്രേഡ് എസ്ഐയും പരിക്കേറ്റവരില്‍…
Read More »