Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -4 October
സ്വാതന്ത്ര്യ സമരസേനാനി കുമാരേട്ടന് ബഹറിനില്‍ സ്വീകരണവും ആദരവും
മനാമ: ബഹറിനിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചര്‍ ആസ്ഥാനമന്ദിരത്തില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം ചോമ്പാല സ്വദേശിയും മയ്യഴിയുടെ സ്വാതന്ത്ര്യസമരസേനാനിയുമായ ‘കൊന്നപ്പാട്ട് കുന്നുമ്മല്‍ കുമാരേട്ടന്’ ഉത്ഘാടനം ചെയ്തു. ഓ ഐ…
Read More » - 4 October
കേരളത്തിലെ എല്ലാ ജില്ലകളിലേക്കും കാവല്‍ പദ്ധതി വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍പ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി ആവിഷ്ക്കരിച്ച സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ കാവല്‍ പദ്ധതി നവംബര്‍ ഒന്നു മുതല്‍…
Read More » - 4 October
പ്രളയക്കെടുതിയുടെ പേരില്‍ തട്ടിപ്പ്; തെറ്റിദ്ധരിപ്പിച്ചത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ വേഷം കെട്ടി
പുതുക്കാട് : തൃശൂരില്‍ പ്രളയക്കെടുതിയുടെ പേരും പറഞ്ഞ് ചെറുകിട വ്യവസായ ഫാക്ടറികളില്‍ എത്തി പണം പിരിവ് നടത്തിയ 2 പേര് അറസ്റ്റില്‍. കാഞ്ഞാണി,വെണ്ടുരുത്തി വീട്ടിലെ ബാബു ജോസഫ്…
Read More » - 4 October
നഗ്നതാ പ്രദര്‍ശനം; യുവാവ് പിടിയില്‍
തിരുവനന്തപുരം: ഉറങ്ങുന്ന സ്ത്രീകളെ വിളിച്ചുണര്‍ത്തിയ ശേഷം നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. ആറ്റുകുഴി മണക്കാട്ട് വിളാകം വീട്ടില്‍ ഷിബുവിനെയാണ് (28) തുമ്പ പൊലീസ് പിടികൂടിയത്. സ്ത്രീകള്‍…
Read More » - 4 October
റബ്ബര്‍ ബോര്‍ഡ് വക 28 ലക്ഷം സംഭാവന
തിരുവനന്തപുരം : കേരളത്തില്‍ പ്രളയത്തില്‍പ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി റബര്‍ബോര്‍ഡ് വക 28 ലക്ഷം രൂപ സംഭാവന ചെയ്തു. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് റബ്ബര്‍ ബോര്‍ഡ് ജീവനക്കാര്‍…
Read More » - 4 October
ദേശീയ ഫുട്ബോള്‍ ടീമിൽ നിന്നും റൊണാള്‍ഡോ പുറത്തേക്ക്
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും പുറത്താക്കി. ലൈംഗികാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് സൂചന. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് സൂപ്പര്‍ താരം…
Read More » - 4 October
പ്രളയദുരിതം: ,6000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി നടി ജാക്വിലിന് ഫെര്‍ണാണ്ടസ്
മുംബൈ: പ്രളയദുരിതം: ,6000 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനൊരുങ്ങി നടി ജാക്വിലിന് ഫെര്‍ണാണ്ടസ് . പ്രളയബാധിത സമയത്ത് അവശ്യ സാമഗ്രികളും ഭക്ഷ്യധാന്യങ്ങളും എത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും…
Read More » - 4 October
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
കൊല്ലം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപ പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മറ്റൊരറിയിപ്പു ലഭിക്കുന്നതുവരെ കടലില്‍ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശമ നല്കി. കടല്‍ കൂടുതല്‍ പ്രഷുബ്ധമാകാന് സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണ…
Read More » - 4 October
ഐ എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം കൂട്ടുകൂടി ഇലട്രിക്കല്‍ കമ്പനിയായ സ്റ്റാന്‍ഡേര്‍ഡ്
കൊച്ചി: ഹാവേല്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പ്രമുഖ ബ്രാന്‍ഡായ സ്റ്റാന്‍ഡേര്‍ഡ് കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കുന്നു. കേരളത്തിന്റെ യുവത്വവും ആവേശവും നിറഞ്ഞ പുട്ബോള്‍ ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ സ്പോണ്‍സറാകുകയാണ്…
Read More » - 4 October
ശബരിമല വിധി; ശബരിമലയുടെ പരിപാവനത നശിപ്പിക്കാന്‍ ഇടത് സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയത് – യുവമോര്‍ച്ച
നെയ്യാറ്റിന്‍കര: സുപ്രീം കോടതിയുടെ ശബരിമല വിധി പിണറായി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്ങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു റിവ്യൂ പെറ്റീഷനു പോലും തയ്യാറാകാതെ വിധി പകര്‍പ്പു പോലും ലഭ്യമാകുന്നതിനു മുമ്പ് വിധി…
Read More » - 4 October
4 വര്‍ഷമായി നാട്ടിൽ പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ യുവാവിന് മോചനം
അബുദാബി: 4 വര്‍ഷമായി നാട്ടിൽ പോകാനാകാതെ യുഎഇയിൽ കുടുങ്ങിയ യുവാവിന് ഒടുവിൽ സുമനസുകളുടെ സഹായത്തോടെ മോചനം. യുഎഇ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായ കണ്ണൂരുകാരന് അജിത്താണ് സമൂഹ്യപ്രവര്‍ത്തകരുടെ കാരുണ്യത്താൽ…
Read More » - 4 October
പാൻ മസാല നൽകാത്തതിന് വൃദ്ധനെ അടിച്ചുകൊന്നു
ലഖ്നൗ: പാൻ മസാല നൽകാത്തതിന് വൃദ്ധനെ അടിച്ചുകൊന്നു .പാൻ മസാല നൽകാത്തതിന് വൃദ്ധനായ വ്യാപാരിയെ മൂന്നുപേർ ചേർന്ന് അടിച്ചുകൊന്നു. 60 കാരനായ വേദാറാം ആണ് മരിച്ചത്. ഉത്തർ…
Read More » - 4 October
അതിരുകളില്ലാതെ ജ്യോതിഷിന് പറക്കാന്‍ ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍
തിരുവന്തപുരം: ഫോക്കോമീലിയ ബാധിച്ച് തൊണ്ണൂറുശതമാനത്തോളം ശാരീരിക പ്രയാസം നേരിടുന്ന ജ്യോതിഷിന്റെ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരിയും സന്തോഷവുമായിരുന്നു മന്ത്രി കെ.കെ. ഷൈലജടീച്ചറില് നിന്നും ഇലക്ട്രോണിക്ക് വീല്‍ചെയര്‍ ഏറ്റുവാങ്ങുമ്പോള്‍. പരിമിതികളെ…
Read More » - 4 October
കേന്ദ്രം ഇന്ധന വില കുറച്ചത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് രംഗത്ത്
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ ഡീസല്‍ വിലയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ 1.50 രൂപവീതം കുറയ്ക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ പ്രതിഷേധം ഭയന്നിട്ടാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പെട്രോള്‍ വിലയില്‍ പൊറുതിമുട്ടിക്കഴിയുന്ന ജനങ്ങള്‍…
Read More » - 4 October
പ്രളയം നാശം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സോളോ ട്രിപ്പ് പുറപ്പെട്ട യുവാവ് അപകടത്തിൽപെട്ടു
ഭോപ്പാല്‍: പ്രളയം നാശം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ സോളോ ട്രിപ്പ് പുറപ്പെട്ട യുവാവ് അപകടത്തിൽപെട്ടു . പ്രളയക്കെടുതിയില്‍ കരകയറുന്ന കേരളത്തെ സഹായിക്കുന്നതിന് ഫണ്ട് സമാഹരിക്കാന്‍ സോളോ ട്രിപ്പ്…
Read More » - 4 October
ഈ രാജ്യത്തേക്കുള്ള എണ്ണ കയറ്റുമതി നിര്‍ത്തി കുവൈറ്റ്
മനാമ : ഏഷ്യന്‍ വിപണിയില്‍ അസംസ്കൃത എണ്ണയ്ക്ക് ആവശ്യം വര്‍ധിച്ച പശ്ചാത്തലത്തിൽ രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിര്‍ത്തി കുവൈറ്റ്. ഏഷ്യന്‍ വിപണിയില്‍…
Read More » - 4 October
ലൈസന്‍സ് പുതുക്കാന്‍ പുതു വെബ് സൈറ്റ്
തിരുവനന്തപുരം : ലൈസന്‍സ് പുതുക്കാനായി ഇനിത്തൊട്ട് ആര്‍ടിഒ ഓഫിസിനു മുന്നില്‍ നിന്ന് മുഷിയേണ്ട. ഇതിന് പരിഹാരമായി മോട്ടര്‍ വാഹന വകുപ്പ് സാങ്കേതിക പരമായി ഈ കാര്യത്തിന് ഒരു…
Read More » - 4 October
ചിപ്സ് പാക്കറ്റിലെ പകുതിയോളം കാറ്റ് എന്താണെന്ന് അറിയാമോ?
നിറയെ ഉണ്ടാകുമെന്നു കരുതി വാങ്ങിയ ചിപ്സ് പാക്ക്റ്റ് തുറന്നു നോക്കിയപ്പോള്‍ പകുതിയോളം കാറ്റ്. ഇതാണോ ഇത്ര വില കൊടുത്തു വാങ്ങിയതെന്ന് ആരായാലും ഒന്നു ചിന്തിച്ചുപോകും. ഇത് വെറും…
Read More » - 4 October
സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അടിമുടി മാറാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; ലക്ഷ്യം 1വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകുക
കൊച്ചി: സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അടിമുടി മാറാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകുക എന്നത് ലക്ഷ്യം. കൂടാതെ മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ…
Read More » - 4 October
മനോനില തെറ്റിയ പ്രതിപക്ഷനേതാവ് പിച്ചും പേയും പറയുന്നതു പോലെയാണ് പ്രതികരിക്കുന്നത്; എം എം മണി
തിരുവനന്തപുരം: എൽഡിഎഫ് സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനോനില തെറ്റിയ ലക്ഷണമാണെന്ന് മന്ത്രി എം എം മണി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 4 October
ശബരിമല സ്ത്രീ പ്രവേശനം : പിന്നില്‍ രാഷ്ട്രീയം : പ്രതികരണമറിയിച്ച് ആഷിഖ് അബു
കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ പ്രധാന സംസാര വിഷയമായിരിക്കുന്നത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഈ അവസരത്തിലാണ് സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്…
Read More » - 4 October
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പ്രവർത്തനാനുമതി
പയ്യന്നൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പച്ചക്കൊടി. പരീക്ഷണ പറക്കൽ വിജമായതിന്റെ പശ്ചാത്തലത്തിലാണ് ഏറോഡ്രാം ലൈസൻസ് ഡിജിസിഎ അനുവദിച്ചത്.
Read More » - 4 October
ശബരിമലയില്‍ അനീതിയുണ്ടെന്നും പറഞ്ഞ് ഏതേലും സ്ത്രീ കോടതിയില്‍ പോയോ’ – ശോഭാസുരേന്ദന്‍
ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നില്ല എന്ന് കാട്ടി ഏതെങ്കിലും ഒരു സ്ത്രീ കോടതിയെ സമീപിച്ചിട്ടുണ്ടോ പിന്നെ എന്തിനാണ് ഇത്ര തിരക്കിട്ട് പുനപരിശോധന ഹര്‍ജി നല്‍കാതെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍…
Read More » - 4 October
കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്കും പോകാം; തിരിച്ചറിയൽ രേഖ നിർബന്ധം
മട്ടന്നൂർ: ഇനി വിമാനത്താവളം സന്ദർശിക്കാൻ പൊതുജനങ്ങൾക്കും അതോടൊപ്പം ഭൂമി നൽകിയവർക്കും അവസരം ഒരുങ്ങുന്നു. അതിനായി ഈമാസം അഞ്ചുമുതൽ 12 വരെ രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് സന്ദർശനത്തിനായി…
Read More » - 4 October
മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ല; മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം
ലഖ്നൗ: മകന്റെ അസ്വഭാവിക മരണത്തില്‍ പൊലീസില്‍ നിന്നും സ്വന്തം സമുദായത്തില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ മതം മാറി പ്രതിഷേധിച്ച് ഒരു കുടുംബം. ഉത്തര്‍പ്രദേശിലെ ഭഗപത്ത് ജില്ലയിലാണ് സംഭവം.…
Read More »