Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -7 October
ജാപ്പനീസ് ഗ്രാന്‍പ്രീ കിരീടത്തില്‍ മുത്തമിട്ട് ലൂയിസ് ഹാമില്ട്ടന്
ഓസ്റ്റിന്‍: മെഴ്സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ജാപ്പനീസ് ഗ്രാന്‍പ്രീ കിരീടം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന്റെ വെല്ലുവിളികളെ മറികടന്നാണ് ഹാമില്ട്ടണ് കിരീടം ചൂടിയത് . 67 പോയിന്റിന്റെ ലീഡോടെയായിരുന്നു നേട്ടം.കഴിഞ്ഞയാഴ്ച…
Read More » - 7 October
മലയാളി യുവാവ് ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു
ജിദ്ദ: മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ജിദ്ദ സെന്റര്‍ പോയന്റ് ജീവനക്കാരനായ ഷിജാര്‍ (41) ആണ് മരിച്ചത്. കൊല്ലം കുളത്തുപ്പുഴ നെല്ലിമൂട് ഷിജാര്‍ മന്‍സിലില്‍ ഷേഖ് മുതാറിന്റെ…
Read More » - 7 October
വിദേശ പര്യടനങ്ങളില്‍ ഭാര്യമാരെ ഒപ്പം കൊണ്ടുപോകാൻ താരങ്ങള്‍ക്ക് അനുവാദം നല്‍കണമെന്ന ആവശ്യവുമായി വിരാട് കോഹ്ലി
മുംബൈ: വിദേശ പര്യടനങ്ങളില്‍ പരമ്പര അവസാനിക്കുന്നതുവരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാര്യമാരെ ഒപ്പം കൂട്ടാനുള്ള അനുവാദം നൽകണമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. നിലവിൽ രണ്ടാഴ്ച്ച മാത്രമാണ് ഭാര്യമാരെ…
Read More » - 7 October
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടോ അതോ മാളോ?
കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതോടെ സര്‍വീസുകള്‍ ഡിസംബര്‍മാസത്തോടെ ആരംഭിക്കും. ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെയാണ് ഒക്ടോബര്‍ 12 വരെ ജനങ്ങള്‍ക്ക്…
Read More » - 7 October
ശബരിമലയിൽ സ്ത്രീകള്‍ വരുന്നതിനെ തടയില്ല; വേണ്ട സൗകര്യങ്ങൾ ഒരുക്കും: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട : ശബരിമലയിൽ സ്ത്രീകള്‍ വരുന്നതിനെ തടയില്ലെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കോടതി വിധി ഉള്ളതിനാല്‍ ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍…
Read More » - 7 October
കാത്തിരിപ്പുകൾക്ക് വിട ; ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന് വിപണിയിൽ
കാത്തിരിപ്പിനോട് വിട പറയാം ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന് വിപണിയിൽ. പുതിയ നിറശൈലി,ഫ്ളോര്‍ബോര്‍ഡിനും ഫൂട്ട്റെസ്റ്റുകള്‍ക്കും ബീജ് നിറം,ലെതര്‍ ബ്രൗൺ സീറ്റ്, സെമി ഡിജിറ്റൽ മീറ്റർ കൺസോൾ, എൽഇഡി…
Read More » - 7 October
വയനാട് ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുന്നു; ലക്ഷ്യം ലഹരിവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നത് തടയുക
വയനാട്: ലഹരിവസ്തുക്കള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്നത് തടയുന്നതിന്റെ ഭാഗമായി വയനാട് ജില്ലയില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കുന്നു. ലഹരി വസ്തുക്കളുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ജനങ്ങളെ…
Read More » - 7 October
അഭിലാഷ് ടോമിയെ ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ഗോള്‍ഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട് പരിക്കേറ്റ മലയാളി കമാൻഡർ അഭിലാഷ് ടോമിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിൽ…
Read More » - 7 October
അഞ്ച് ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട്, ഇടുക്കി, എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇനി ഈ അഞ്ച് ജില്ലകളില്‍…
Read More » - 7 October
വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കുമരനല്ലൂർ: കസബിൽ (മസ്കത്ത്) വാഹനാപകടത്തിൽ കുമരനല്ലൂർ സ്വദേശി മരിച്ചു. വേരംപുലാക്കൽ മയമു (സ്കൈബാൻ മുഹമ്മദ് 68) ആണു മരിച്ചത്. സൈക്കിളിൽ താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ കാറിടിച്ചാണ് അപകടം.…
Read More » - 7 October
പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍
മുംബൈ: പ്രശസ്ത എഴുത്തുകാരന് ചേതന്‍ ഭഗത്തും ‘മീ റ്റൂ’ വിവാദത്തില്‍. ചേതന്‍ തന്നോട് വിവാഹ അഭ്യര്‍ഥന നടത്തിയതായി ആരോപിച്ച് വാട്സാപ്പ് സ്ക്രീന്‍ ഷോട്ട് യുതി പുറത്ത് വിട്ടതോടെയാണ്…
Read More » - 7 October
രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പ്രതികരണവുമായി അഡ്വക്കേറ്റ് ജയശങ്കര്‍
തിരുവനന്തപുരം: രാഹുല്‍- മോദി യുദ്ധത്തിന്റെ അടുത്ത എപ്പിസോഡ് ഇവിടെ ആരംഭിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. അഞ്ച് സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ്…
Read More » - 7 October
നാടന്‍ രുചികളുമായി കുടുംബശ്രീകള്‍ ബേലാപൂരില്‍
മുംബൈ: ബേലാപുര്‍ അര്‍ബന്‍ ഹാട്ടില്‍ ഒരുക്കിയിരിക്കുന്ന ഭക്ഷ്യമേളയില്‍ നാടമന് വിഭവങ്ങളുമായി കേരളത്തില്‍നിന്നുള്ള കുടുംബശ്രീ സംഘം. കേരളത്തില്‍ ഏറ്റവും രുചികരമായ ഭക്ഷണങ്ങാള് കുടുംബശ്രീ മേളയില്‍ എത്തിച്ചത്. വിവിധയിനം പായസങ്ങള്‍,…
Read More » - 7 October
മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്
തൃശ്ശൂര്‍: മുല്ലനേഴി പുരസ്കാരം സ്വന്തമാക്കി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്. മുല്ലനേഴി ഫൗണ്ടേഷനും, അവിണിശേരി സഹകരണബാങ്കും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ മുല്ലനേഴി പുരസ്കാരമാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് കരസ്ഥമാക്കിയത്. 15,001 രൂപയും ശില്‍പ്പവും…
Read More » - 7 October
ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വാർത്ത; പ്രതികരണവുമായി ഗതാഗത മന്ത്രി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്ത ശരിയല്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. കഴിഞ്ഞ പത്തും പന്ത്രണ്ടും വര്‍ഷമായി വിദേശത്തുള്‍പ്പെടെ മറ്റ് ജോലികളില്‍…
Read More » - 7 October
രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനൊരുങ്ങി സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ലക്ഷ്മിനാരായണ
തിരുപ്പതി: രാഷ്ട്രീയത്തിലേയ്ക്കിറങ്ങാനൊരുങ്ങി വി.വി ലക്ഷ്മിനാരായണ. സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടറായിരുന്നു അദ്ദേഹം. താന്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്യുമെന്ന് ലക്ഷ്മിനാരായണ വ്യക്തമാക്കി.…
Read More » - 7 October
ഉപയോഗം കുറവാണെങ്കിലും കറണ്ട് ബില്‍ കൂടുന്നുണ്ടോ? കാരണമിതാണ്
വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്ലില്‍ കുറവൊന്നുമില്ലെന്ന് പരാതി പറയുന്ന മിക്കവരും നമുക്ക് ചുറ്റും തന്നെയുണ്ട്. അധികം വൈദ്യുതി ചിലവില്ലാത്ത, വളരെ കുറച്ചു പേര് താമസിക്കുന്ന വീടുകളില്‍…
Read More » - 7 October
എരുമേലിയിൽ ദേവസ്വം ജോലികൾ തടഞ്ഞു
എരുമേലി: എരുമേലിയിൽ ദേവസ്വം ജോലികൾ വിവിധ ഹൈന്ദവ സംഘടനകൾ തടഞ്ഞു. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച വിഷയത്തിലാണ് ദേവസ്വം വക മരാമത്ത് ജോലികൾ തടഞ്ഞത്. മണ്ഡലകാലത്തിന് മുന്നോടിയായുള്ള…
Read More » - 7 October
സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചത്
കൊച്ചി: സഭാനേതാക്കൾക്ക് ഭീഷണിക്കത്ത്; മാവോയിസ്റ്റുകളെന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. ക്രിസ്തീയ സഭകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലേക്കാണ് ചുവന്ന്…
Read More » - 7 October
200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍
കൊച്ചി: 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. ലോകവ്യാപകമായി നിരോധിക്കപ്പെട്ട എംഡിഎംഎ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍ എന്ന…
Read More » - 7 October
ജയലളിതയുടെ മരണം; സിസിടിവി ഓഫ് ചെയ്തത് പോലീസിന്റെ നിർദേശപ്രകാരം
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിത ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാഗത്തെ സിസിടിവി ക്യാമറകൾ പൊലീസിന്റെ നിർദേശാനുസരണം സ്വിച്ച്ഓഫ് ചെയ്തു വച്ചിരുന്നുവെന്ന് അപ്പോളോ ആശുപത്രി. ഐസിയു, സിസിയു, ആശുപത്രിയിലെ…
Read More » - 7 October
കെവിൻ കൊലപാതകം: വിചാരണ 22ന്
കോട്ടയം: കെവിൻ കൊലപാതകത്തിൽ വിചാരണ 22 ന്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആദ്യ ദുരഭിമാന കൊലപാതകമാണ് കെവിന്റേതെന്നും അതിനാൽ സുപ്രീം കോടതി വിധി അനുസരിച്ച് 6 മാസത്തിനകം…
Read More » - 7 October
ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിർണ്ണായക രേഖകൾ : ബ്രിട്ടീഷുകാരുടെ ചരിത്ര രേഖകളിലും വ്യക്തമായ തെളിവ്
കൊച്ചി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് വ്യക്തമായ ചരിത്ര രേഖകളുമായി അയ്യപ്പസേവാസമാജം. 202 വർഷം മുമ്പ് ബ്രിട്ടീഷുകാർ എഴുതിയ ഗ്രന്ഥത്തിൽ പോലും ശബരിമല ക്ഷേത്രവും അവിടുത്തെ പ്രവേശന…
Read More » - 7 October
ഭീകരർ തട്ടിക്കൊണ്ടുപോയ വ്യാപാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ശ്രീനഗർ: സോപോർ ടൗണിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ട് പോയ വ്യാപാരിയെ കൊലപ്പെടുത്തി. വ്യാപാരി തസ്വീഫ് അഹമ്മദ് ഗനിയെയാണ് തോട്ടത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ചായണ് ഭീകരർ തസ്വീഫിനെ…
Read More » - 7 October
പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്, യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഷിംല: പ്രധാന മന്ത്രിക്കെതിരെ നഗരത്തിലെ മതിലുകളിൽ അപകീർത്തികരമായ മുദ്രാവാക്യങ്ങൾഎഴുതിയ ഹിമാചൽ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഒാംപ്രകാശ് ഠാക്കൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒാംപ്രകാശ്…
Read More »