KeralaLatest News

തന്ത്രിയ്ക്ക് തിരിച്ചടി

കൊച്ചി•ശബരിമല തന്ത്രി ഇന്റര്‍വ്യൂ ബോര്‍ഡില്‍ കണ്ഠരര് മോഹനരെ ഉള്‍പ്പെടുത്തേണ്ടെന്ന് കോടതി. ഇന്റര്‍വ്യൂ ബോര്‍ഡില്‍ തല്‍സ്ഥിതി തുടരാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തന്ത്രിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കേസുള്ള കാരണം ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.

തന്ത്രിയും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കം മൂലം ഇന്റര്‍വ്യൂ മുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button