Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -9 October
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് 11ന്
സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഒക്ടോബര്‍ 11ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടുന്നത്. ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന…
Read More » - 9 October
ലുബാൻ അകന്നു; ഇനി എത്തുന്നത് തിത് ലി, ജാഗ്രതാനിർദേശം
തിരുവനന്തപുരം: അറബിക്കടലില്‍ തീവ്രചുഴലിക്കാറ്റായി മാറിയ ലുബാന് അകന്നതോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ്. വടക്ക് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിത് ലി ചുഴലിക്കാറ്റായി രൂപാന്തരം…
Read More » - 9 October
അറ്റകുറ്റ പണി : ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം : തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള അരിസ്റ്റോ ജംഗ്ഷന്, ആര്യ നിവാസ്, മംഗളം, ടീക്കേ പാലസ്, കൈരളി തിയേറ്റര്‍, മനോരമ, ഹൊറിസണ്‍ ട്രാന്‍സ്ഫോര്‍മറിന്റെ കീഴിലുള്ള…
Read More » - 9 October
വിവാഹ വാഗ്ദ്ധാനം നല്കി വീട്ടമ്മയെ സി.ഐ.ടി.യു നേതാവ് പീഡിപ്പിച്ചു
ചേര്‍ത്തല: സി.ഐ.ടി.യു നേതാവ് വിവാഹ വാഗ്ദ്ധാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കുത്തിയിരുന്നതോടെ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സംഭവത്തെ തുടര്‍ന്ന്…
Read More » - 9 October
യൂത്ത് ഒളിമ്പിക്സ് ; സ്വർണ്ണ നേട്ടവുമായി ഇന്ത്യ
അര്‍ജന്റീന : യൂത്ത് ഒളിമ്പിക്സിൽ രണ്ടാം സ്വർണ്ണ നേട്ടവുമായി ഇന്ത്യ.ഷൂട്ടിംഗിലെ 10മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തിൽ മനു ഭാക്കറാണ് സ്വർണ്ണം നേടിയത്. ഫൈനലില്‍ 236.5 പോയിന്റുമായാണ് ഈ…
Read More » - 9 October
സൗദിയിൽ ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരം. സൗദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. 22, 23 തീയതികളില്‍ ബെംഗളൂരുവിലും 25, 26 തീയതികളില്‍…
Read More » - 9 October
കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ
കൊല്ലം: കായലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം, ഒപ്പം ചാടിയ സുഹൃത്തിനായി തിരച്ചിൽ . പരവൂർ കായലിലാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ ലിൻസിയുടെ മൃതദേഹമാണ്…
Read More » - 9 October
നിക്കി ഹാലെ രാജിവച്ചു
വാഷിങ്ടന്‍ : ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജി സ്വീകരിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.…
Read More » - 9 October
കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇരുകൂട്ടരും നിഷ്പക്ഷത പാലിക്കണം.…
Read More » - 9 October
സുരക്ഷിതമായി വെളളച്ചാട്ടത്തില്‍ തിമിര്‍ത്ത് കുളിക്കാന്‍ ഒരിടം
രാജപുരം: കസാര്‍കോഡ് ജില്ലയിലെ റാണിപുരത്ത് വനാതിര്‍ത്തിയോട് ചേര്‍ന്നാണ് സുരക്ഷിതമായ ഈ വെളളച്ചാട്ടം ഒരുക്കുയിരിക്കുന്നത്. പ്രകൃതിയുടെ നിശബ്ദ സംഗീതവും തെളിവെളളത്തിന്റെ നെെര്മല്യവും ശരീരത്തിനോടും മനസിനോട് ഇഴുകി ചേര്‍ത്ത്…
Read More » - 9 October
യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം.
തിരുവനന്തപുരം: വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ അഞ്ചു പോലീസുകാര്‍ക്കും ഒരു വിദ്യാര്‍ഥിക്കും പരിക്കേറ്റു. ഒരു ഗ്രേഡ് എസ്ഐയും പരിക്കേറ്റവരില്‍…
Read More » - 9 October
ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സി.കെ ജാനു
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഇറക്കിയ ഉത്തരവിനോടൊപ്പമാണ് തന്റെ മനസെന്ന് വെളിപ്പെടുത്തി സി.കെ. ജാനു. കോടതി വിധി നടപ്പാക്കണമെന്നാണ് താന്‍…
Read More » - 9 October
നോച്ച് ഡിസ്പ്ലേയുമായി ഐവൂമി Z1 ഇന്ത്യയിലേക്ക്
നോച്ച് ഡിസ്പ്ലേയുമായി ചൈനീസ് സ്മാര്‍ട്ട്ഫോൺ ഐവൂമി Z1 ഇന്ത്യയിലേക്ക്. 1498×720 പിക്സലില്‍ 5.67 എച്ച്ഡി ഡിസ്പ്ലേ,2 ജിബി റാം 16 ജിബി സ്റ്റോറേജ്,2,800 എംഎഎച്ച് എന്നീ പ്രത്യേകതകളുള്ള…
Read More » - 9 October
പുതു പുത്തന്‍ മോഡലുമായി ഹ്യൂണ്ടായി സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തുന്നു
പുതു പുത്തന്‍ മോഡലുമായി ഹ്യൂണ്ടായി സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തുന്നു. ഒക്ടോബര്‍ 23 നാണ് വിപണിയില്‍ വില്പനയ്ക്കെത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്നമാണ് പുതിയ സാന്‍ട്രോ. കാറിന് ആധുനിക…
Read More » - 9 October
ലുബാന് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ തയ്യാറെടുപ്പിൽ
മനാമ: അറബികടലില്‍ രൂപം കൊണ്ട ‘ലുബാന്’ ചുഴലികാറ്റിനെ നേരിടാനൊരുങ്ങി ഒമാൻ. ഒമാനിലെ ദോഫര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ദോഫര്‍ ഗവര്‍ണറേറ്റിന്റെ തലസ്ഥാനമായ…
Read More » - 9 October
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ കേരളം ഇതുവരെ കാണാത്ത ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
എരുമേലി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ കേരളം ഇതുവരെ കാണാത്ത ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എയുടെ മുന്നറിയിപ്പ്. എന്തുവില കൊടുത്തും ശബരിമലയിലേയ്ക്കുള്ള യുവതികളെ തടയും. ശബരിമല…
Read More » - 9 October
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ പീഡിപ്പിച്ച കേസിൽ രജീഷ് പോളിന് ജാമ്യം; ചർച്ചയായി ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യ വിഷയം
പീഡനക്കേസിൽ അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ചപ്പോൾ സമാന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് രജീഷ് പോളിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ 2012, 2013…
Read More » - 9 October
പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല
കണ്ണൂര്‍ : പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല . മൃതദേഹത്തിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. അതേസമയം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നില്ലെന്ന് പ്രദേശവാസികള്‍…
Read More » - 9 October
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ച് പെട്രോളിയം മന്ത്രി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി : എണ്ണ കയറ്റുമതിയുമായി ബന്ധപെട്ടു ഇറാന് എതിരായ യുഎസ് ഉപരോധം നിലവില്‍ വരുന്ന നവംബറില്‍ തന്നെ അവിടെ നിന്ന് അസംസ്കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നു…
Read More » - 9 October
ശബരിമല സ്ത്രീപ്രവേശനം; കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണെന്നും കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും, തങ്ങള്‍ക്ക് ശ്രീധരന് പിള്ളയുടെ സര്‍ട്ടിഫിക്കറ്റ്…
Read More » - 9 October
കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം : കേരളാതീരത്ത് ശക്തമായ കാറ്റിന് സാധ്യത. കേരള, കര്‍ണ്ണാടക തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 km വരെയും ചില…
Read More » - 9 October
വിവാഹത്തട്ടിപ്പ് വീരന് അറസ്റ്റില്‍
പുനര്‍വിവാഹത്തിന് പത്രത്തില്‍ പരസ്യം നല്കി വിവാഹാലോചന വരുന്ന പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ചു അവരുടെ പണവും സ്വര്‍ണവുമായി മുങ്ങുന്ന വീരനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 38കാരനായ…
Read More » - 9 October
വെല്ലുവിളികള്‍ക്ക് മുകളില്‍ പറന്നുയര്‍ന്ന് പ്രജിത്ത് യുഎസിലേക്ക്
കോഴിക്കോട്: അംഗപരിമിതികളെ മനക്കരുത്ത്കൊണ്ട് പൊരുതിതോല്‍പ്പിച്ച് സമൂഹത്തിനൊരു മാതൃകയാവുയാണ് ചേവരമ്പലം സ്വദേശി പ്രജിത് ജയപാല്‍. സാന്ഫ്രാന്സിസകോയില് നടക്കുന്ന എബിലിറ്റി എക്സ്പോയില്ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് പ്രജിത്താണ്. 2020ല്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ പദ്ധതിയുള്ള…
Read More » - 9 October
നെഹ്റു ട്രോഫി വള്ളംകളി : തീയതി തീരുമാനിച്ചു
ആലപ്പുഴ : ഓഗസ്റ്റില്‍ പ്രളയത്തെ തുടര്‍ന്ന് ഉപേക്ഷിച്ച നെഹ്റു ട്രോഫി വള്ളംകളി വീണ്ടും നടത്തുന്നു. ടൂറിസം മേഖലയ്ക്കു ഉണര്‍വ്വ് നല്‍കുന്നതിന് വേണ്ടി നവംബര്‍ 10നായിരിക്കും വള്ളംകളി നടത്തുക.…
Read More » - 9 October
അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് കേരളബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ
മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോൾ വളരെ ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. അനസ് ബ്ലാസ്റ്റേഴ്സിലെത്തിയതിനാൽ കൂടുതല്‍ സമയം…
Read More »