Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -15 October
നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ചേർത്തല: നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മാരാരിക്കുളം ദേശിയ പാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളേജിന് സമീപമുണ്ടായ…
Read More » - 15 October
മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം : സൗദിയ്ക്ക് പിന്തുണ കുവൈറ്റിന്റെ മാത്രം
ദുബായി: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൗദിയ്ക്ക് പിന്തുണയുമായി കുവൈറ്റ്. ‘സൗദിക്കെതിരായ നീതിയുക്തമല്ലാത്ത പ്രചരണം ദുഖകരമാണ്. സൗദിയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പ്രചരണത്തില്‍ സൗദിയോടൊപ്പം നില്ക്കും’…
Read More » - 15 October
പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ 2 എന്നീ തീയതികളിലായി ഈ പരീക്ഷകൾ നടത്തും.
Read More » - 15 October
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 17ന് അവധിയായിരിക്കും. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read More » - 15 October
അയാള്‍ ആട്ടിന്‍തോലിട്ട ചെന്നായ : അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണവുമായി നടി
തിരുവനന്തപുരം: ബോളിവുഡിനെയും മോളിവുഡിനേയും പിടിച്ചുകുലുക്കി മീ ടൂ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ, നടി അര്‍ച്ചന പത്മിനി ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല നാളത്തെ ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. വിശ്വാസിയായ ഒരു യുവതി പോലും ശബരിമലയിൽ…
Read More » - 15 October
താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പാർവതി
കൊച്ചി: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഡബ്ല്യൂ.സി.സിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി പാര്‍വതി രംഗത്ത്. ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും, ഒരുപാട് ആദരവുള്ള നടിയായ അവര്‍ ഇത്തരത്തില്‍…
Read More » - 15 October
ഉത്സവാഘോഷത്തിനിടയില്‍ തുറിച്ച് നോക്കി; ആദ്യഭര്‍ത്താവിനെ യുവതിയുടെ രണ്ടാം ഭര്‍ത്താവ് മര്‍ദ്ദിച്ചു
അഹമ്മദാബാദ്: ഉത്സവാഘോഷത്തിനിടയില്‍ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ആദ്യഭര്‍ത്താവിനെ യുവതിയുടെ രണ്ടാം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ആദ്യഭര്‍ത്താവിന്റെ മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ…
Read More » - 15 October
27 കാരൻ കാമുകിയുടെ വീട്ടിൽ വെച്ച് സ്വയം നിറയൊഴിച്ചു മരിച്ചു
ന്യൂഡല്‍ഹി•ദക്ഷിണ ഡൽഹിയിലെ കപശേരയിൽ കാമുകിയുടെ വീട്ടിലെത്തി യുവാവ് സ്വയം നിറയൊഴിച്ചു മരിച്ചു. സംഭവം സമയം കാമുകിയും കാമുകിയുടെ മാതാപിതാക്കളും ആ വീട്ടിലുണ്ടായിരുന്നു. ഒരു ഭക്ഷ്യ കമ്പനിയില്‍ ജോലി…
Read More » - 15 October
മോണിക്ക ലെവിന്‍സ്കിയുടെ പേരില്‍ ക്ലിന്റന് രാജി നല്‍കാഞ്ഞത് ശരിയെന്ന് ഹില്ലരി
ന്യൂയോര്‍ക്ക്•വൈറ്റ് ഹൈസ് ജീവനക്കാരി മോണിക്ക ലിവിന്‍സ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബില്‍ ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാഞ്ഞതിനെ ശരിവച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ വിദേശകാര്യ…
Read More » - 15 October
വാട്സപ്പ് ഗ്രൂപ്പ് തർക്കം; റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിക്കൊലപ്പെടുത്തി
ഔറംഗാബാദ്: വാട്സപ്പ് ഗ്രൂപ്പ് തർക്കം ഒടുക്കം എത്തിച്ചേർന്നത് കൊലപാതകത്തിൽ, വാട്സപ്പിലുണ്ടായ തർക്കത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഫാത്തിമാ നഗര്‍ സ്വദേശിയായ മോയിന്‍…
Read More » - 15 October
പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു; കെപിഎസി ലളിതയ്ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടിയുമായ കെ പി എ സി ലളിത ഡബ്യുസിസി അംഗങ്ങളെ വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. മാപ്പു…
Read More » - 15 October
കണ്ണൂരിലെ യുവതി മാലയിട്ട് മല ചവിട്ടുന്നതിനെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ത്ഥമായി വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ശബരിമലയില്‍ വരില്ലെന്നും പേരെടുക്കുവാനാണ് ശ്രമമെങ്കില്‍…
Read More » - 15 October
മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ
മുംബൈ : മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ. തർദിയോ പ്രദേശത്ത് നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു സൗത്ത് മുംബൈയിലെ…
Read More » - 15 October
പതിനെട്ടുകാരിയെ കാണാതായിട്ട് രണ്ടു മാസം: വഴിമുട്ടി അന്വേഷണം
അഞ്ചാലുംമൂട്•കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷബ്നയെ കാണാതായിട്ട് രണ്ടു മാസം പിന്നിടുമ്പോളും അന്വേഷണത്തെ എവിടെയുമെത്താതെ വഴിമുട്ടി നിൽക്കുന്നത്. അഞ്ചാലുംമൂട്ടിൽ നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകളാണ് ഷബ്ന. കഴിഞ്ഞ…
Read More » - 15 October
ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പന്തളം രാജകുടുംബം പറയുന്നതിങ്ങനെ
പത്തനംതിട്ട : ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നു പന്തളം രാജകുടുംബം. പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ല.
Read More » - 15 October
നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി
മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി : ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ. നോട്ട് നിരോധന ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക്…
Read More » - 15 October
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി വിരാട് കോഹ്ലി
ഹൈദരാബാദ് ടെസ്റ്റിലെ മികച്ച താരം ആരെന്ന് വെളിപ്പെടുത്തി നായകൻ വിരാട് കോഹ്ലി. ഉമേഷ് യാദവ് പന്തെറിഞ്ഞ രീതിയനുസരിച്ച് തന്റെ മത്സരത്തിലെ താരം ഉമേഷ് യാദവാണെന്നായിരുന്നു കോഹ്ലി വ്യക്തമാക്കിയത്.…
Read More » - 15 October
ഹാരിയും മേഗനും ആദ്യകുഞ്ഞിനെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പില്‍
ലണ്ടന്‍•ബ്രിട്ടണിലെ രാജകുടുംബത്തില്‍ നിന്ന് വീണ്ടുമൊരു സന്തോഷവാര്‍ത്ത കൂടി. പ്രിന്‍സ് ഹാരിയും ഭാര്യ മേഗ് മാര്ക്ലും ആദ്യകുഞ്ഞിനെ എതിരേല്ക്കാനുള്ള തയ്യാറെടുപ്പില്‍. അടുത്ത വര്‍ഷം ആദ്യപകുതിയോയാണ് രാജകുടുബത്തില്‍ പുതിയ അതിഥിയെ…
Read More » - 15 October
പുതിയ രൂപത്തിൽ ഭാവത്തിൽ ; വിപണി കീഴടക്കാൻ ടിവിഎസ് വീഗോ വീണ്ടുമെത്തുന്നു
പുതിയ രൂപത്തിലും ഭാവത്തിലും വിപണി കീഴടക്കാൻ ടിവിഎസ് വീഗോ വീണ്ടുമെത്തുന്നു. ഗ്രാഫിക്സ് ഡിസൈനുകൾ ഉൾപ്പെടെയുള്ള പുത്തന്‍ നിറം,പാസിങ് സ്വിച്ച്, റെഡ് സ്റ്റിച്ചിങ് നല്‍കിയിട്ടുള്ള ഡുവല്‍ ടോണ്‍ സീറ്റ്,…
Read More » - 15 October
ഇന്ധന വില കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ…
Read More » - 15 October
ശബരിമലയില്‍ ഇപ്പോഴുള്ള പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് മുരളീധര്‍ റാവു
തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു. എന്‍.ഡി.എ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരാല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാനാണെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 15 October
മീ ടൂ ആരോപണം : മാനനഷ്ടക്കേസ് നല്കി എം.ജെ. അക്ബര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണവുമായി ബന്ധപെട്ടു മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെ കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കിയത്. …
Read More » - 15 October
ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു
തളിപ്പറമ്പ്:ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന് ഇടിമിന്നലേറ്റു. കരിമ്പം പനക്കാട് വയലില്‍ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിലാണ് ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ മിന്നലേറ്റത്. ശക്തമായ മിന്നല്‍ പൈപ്പ് ലൈനില്‍…
Read More » - 15 October
സ്റ്റാഫ് മീറ്റിങിനിടെ സീലിങില്‍നിന്ന് പെരുമ്പാമ്പ് താഴെ വീണു; പിന്നീട് സംഭവിച്ചതിങ്ങനെ, വീഡിയോ കാണാം
ഷാങ്ഹായ്: സ്റ്റാഫ് മീറ്റിങിനിടെ ആളുകളുടെ ഇടയിലേക്ക് പെരുമ്പാമ്പ് വീണാൽ എങ്ങനെയിരിക്കും? അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തെക്കന്‍ ചൈനയിലെ ഒരു ബാങ്കിലാണ് സംഭവം. മീറ്റിങിനിടെ രണ്ട് പേര്‍ക്കിടയിലൂടെ…
Read More »